ബാബു ചാഴികാടൻ യുവജനങ്ങളുടെ റോൾ മോഡൽ-സാജൻ തൊടുക;അകാലത്തിൽ പൊലിഞ്ഞ യുവനക്ഷത്രത്തിന് യുവതയുടെ പുഷപാർച്ചന.

ബാബു ചാഴികാടൻ യുവജനങ്ങളുടെ റോൾ മോഡൽ-സാജൻ തൊടുക: അകാലത്തിൽ പൊലിഞ്ഞ യുവനക്ഷത്രത്തിന് യുവതയുടെ പുഷപാർച്ചന കോട്ടയം:കേരള യൂത്ത്ഫ്രണ്ട് എം മുൻ സംസ്ഥാന പ്രസിഡണ്ടും കേരളമാകെ അംഗീകരിക്കപ്പെട്ട യുവജനനേതാവുമായിരുന്ന

Read more

ലോകരാജ്യങ്ങളെ ഞെട്ടിച്ച് വന്‍ സൈബര്‍ ആക്രമണം.

ലണ്ടന്‍: ലോകരാജ്യങ്ങളെ ഞെട്ടിച്ച് വന്‍ സൈബര്‍ ആക്രമണം. ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ 99 രാജ്യങ്ങളിലെ കംപ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരൂരിലെ കുഴിത്തുലൈയില്‍ ഇന്ന് രാവിലെയാണ് അപകടം

Read more

ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത

വാഷിങ്ങ്ടണ്‍: പാക്കിസ്ഥാനിലെ ചില ഭീകരസംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ ചാരനേതാവ്. ഭീകരരെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടു. ഇത്തരം സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിലും

Read more

ഫ്രാൻസീസ് ജോർജ്ജും കൂട്ടരും ബി ജെ പി മുന്നണിയിലേക്ക്,ഇനി എല്‍ ഡി എഫിനെ നമ്പിയിട്ട് കാര്യമില്ലെന്ന് പൊതു അഭിപ്രായം..

ഫ്രാൻസീസ് ജോർജ്ജും കൂട്ടർക്കും ബിജെപി തണലേകുമോ? ഹരിഹരൻനായർ( സ്പെഷ്യൽ കറസ്പോണ്ടന്റ്.കോട്ടയം)   ഇടുക്കി:എൽ.ഡി.എഫുമായി ഉടക്കി നിൽക്കുന്ന ഫ്രാൻസീസ് ജോർജ്ജിനു മുൻപിലുള്ള ഒരേയൊരു പോംവഴിയായി ബി.ജെപി മാറുമോ. പി

Read more

ജില്ലയിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ ഭാഗീകo

കോട്ടയം: ജില്ലയിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ ഭാഗീകമാണ്. ലോക്കൽ സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകൾ നഗരത്തിൽ ഹർത്താലനുകൂലികൾ തടഞ്ഞു. എന്നാൽ ജില്ലയ്ക്ക് പുറത്തേയ്ക്ക് പോകുന്ന

Read more

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പ്രഖ്യാപിക്കും മുന്നേ പോലീസിനേയോ സര്‍ക്കാരിനേയോ അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ അതുണ്ടായില്ല. വകുപ്പുകള്‍

Read more

ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് കൃ​ഷി ചെ​യ്യാ​ൻ അ​നു​മ​തി​യാ​യി.

ന്യൂ​ഡ​ൽ‌​ഹി: ‌‌ക​ർ​ഷ​ക​രു​ടേ​യും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടേ​യും എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ ക​ടു​ക് കൃ​ഷി ചെ​യ്യാ​ൻ അ​നു​മ​തി​യാ​യി. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ

Read more

മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍.

ന്യൂദല്‍ഹി: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കി കേന്ദ്രസര്‍ക്കാര്‍.നാല് ചക്രങ്ങളുള്ള ചെറിയ ഭാരവാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഇതിനായി ഭേദഗതിചെയ്ത് ഉത്തരവിറങ്ങി.

Read more

പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്സ്.

വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ ഇന്ത്യയേയും അഫ്ഗാനിസ്ഥാനേയും ആക്രമിക്കാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്സ്. ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം

Read more

മാസ്റ്റര്‍ബേഷനും ആരോഗ്യവും,തെറ്റിദ്ധാരണകളും

  സ്വന്തം ലൈംഗിക ചേഷ്ടകളിലൂടെ സ്വയം ലൈംഗിക സംതൃപ്തിയും രതിമൂര്‍ച്ഛയും കണ്ടെത്തുന്നതിനെയാണ് സ്വയംഭോഗം എന്ന് പറയുന്നത്. പുരുഷന്‍മാര്‍ ലിംഗത്തിലൂടെയും സ്ത്രീകള്‍ യോനിയിലൂടെയുമാണ് സ്വയംഭോഗം ചെയ്യുന്നത്. പലരും ഇതിനായി

Read more

ബോളിവുഡിലെ ക്യൂട്ട് താരം ആലിയ ഭട്ടിന്‍റെ ടോപ് ലെസ്സ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ബോളിവുഡിലെ ക്യൂട്ട് താരം ആലിയ ഭട്ടിന്‍റെ ടോപ് ലെസ്സ് ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംസാരവിഷയം. ഒരു കറുത്ത പൂച്ചക്കുട്ടിയെ നെഞ്ചോട് ചേര്‍ത്താണ് ആലിയ നഗ്നത മറച്ചിരിക്കുന്നത്.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് ചൈന.

  ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്ന് ചൈന. അയല്‍ക്കാരന്റെ മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥയെ അധികനാള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാനാവില്ലെന്നും ചൈനീസ്

Read more

ഐഎസിലേക്ക് മലയാളികളെ ചേര്‍ക്കാന്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി

  കൊച്ചി: ഐഎസിലേക്ക് മലയാളികളെ ചേര്‍ക്കാന്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. നേരത്തേ ഐഎസ്സില്‍

Read more

എസ്ബിഐ സര്‍ക്കുലറുകളില്‍ ആശയക്കുഴപ്പം

കൊച്ചി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്‍പ്പെടെ എസ്ബിഐ സര്‍വീസ് ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ട് ആശയക്കുഴപ്പമുണ്ടാക്കി. എടിഎമ്മില്‍ നിന്ന് ഓരോ തവണയും പണം പിന്‍വലിക്കുന്നതിന് 25 രൂപ സേവന

Read more

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യo- മൈക്ക് പെന്‍സ്.

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൈസ്തവര്‍ക്കെതിരേ നടത്തുന്ന ക്രൂര പീഡനങ്ങള്‍ വംശഹത്യക്ക് തുല്യമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ്് മൈക്ക് പെന്‍സ്. ക്രൈസ്തവ പീഡനത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടണില്‍

Read more

ഉത്തര്‍പ്രദേശില്‍ ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ വീണ് 24 ഓളം പേര്‍ക്ക് പരിക്ക്.

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബസിന് മുകളിലേക്ക് വൈദ്യുതി ലൈന്‍ വീണ് 24 ഓളം പേര്‍ക്ക് പരിക്ക്. ഷാജഹാന്‍പുരില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഗുരു ഔട്ട്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ആര്‍ടിഒയെ

Read more

കൊച്ചു മാന്ത്രികനും ചിരിയുടെ വലിയ തമ്പുരാനും കണ്ടുമുട്ടിയപ്പോള്‍..

    ശൂന്യതയില്‍നിന്നും കേക്കും ക്രിസ്തുവിന്റെ ചിത്രവും എടുത്തു നല്‍കി ബാലമാന്ത്രികന്‍ വലിയ മെത്രാപോലീത്തയ്ക്ക് നല്‍കിയത് അപൂര്‍വതയുടെ പിറന്നാള്‍ സമ്മാനം.   ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ

Read more

കോട്ടയത്ത് ബിജെപി ഹർത്താൽ തുടങ്ങി

കോ​​ട്ട​​യം: കോ​​ട്ട​​യം പാലക്കാട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെയാണ് ഹ​​ർ​​ത്താൽ നടത്തുന്നത്. കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​ത്തെ മു​​ഖം​​മൂ​​ടി

Read more

പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​ൻ ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി .

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി​യി​ൽ വെ​ടി​വ​യ്പ് ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് ഇ​ന്ത്യ​ൻ ഡ​പ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി. ഇ​ന്ത്യ​ൻ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്

Read more

ഫാ. ​ഗ​ബ്രി​യേ​ൽ ചി​റ​മ്മ​ൽ സി​എം​ഐ അ​ന്ത​രി​ച്ചു, സം​സ്കാ​രം ശ​നി​യാ​ഴ്ച.

  തൃ​ശൂ​ർ: അ​മ​ല കാ​ൻ​സ​ർ ആ​ശു​പ​ത്രി സ്ഥാ​പ​ക ഡ​യ​റ​ക്ട​റും ക്രൈ​സ്റ്റ് കോ​ള​ജ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്ന പ​ത്മ​ഭൂ​ഷ​ണ്‍ ഫാ. ​ഗ​ബ്രി​യേ​ൽ ചി​റ​മ്മ​ൽ സി​എം​ഐ(103) അ​ന്ത​രി​ച്ചു.

Read more

ന​ടി​യും മു​ൻ എം​പി​യു​മാ​യ ര​മ്യയുടെ ഗ്ലാമര്‍ ഇനികോ​ണ്‍​ഗ്ര​സ് ഓ​ണ്‍​ലൈ​ൻ പ്ര​ചാ​ര​ണത്തിനു തുണയാകുo

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് ഓ​ണ്‍​ലൈ​ൻ പ്ര​ചാ​ര​ണ നേ​തൃ​ത്വ​ത്തി​ൽ അ​ഴി​ച്ചു​പ​ണി. ന​ടി​യും മു​ൻ എം​പി​യു​മാ​യ ര​മ്യ(ദിവ്യ സ്പന്ദന)​യെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ ടീ​മി​ന്‍റെ​യും ഓ​ണ്‍​ലൈ​ൻ പ്ര​ചാ​ര​ണ​ത്തി​ന്‍റെ​യും ചു​മ​ത​ല നേ​തൃ​ത്വം ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read more

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി, വി​വാ​ദ ഉ​ത്ത​ര​വ് എ​സ്ബി​ഐ തി​രു​ത്തി; നാ​ല് ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യം

ന്യൂ​ഡ​ൽ​ഹി: എ​ടി​എം സ​ർ​വീ​സു​ക​ൾ​ക്ക് ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള സ​ർ​ക്കു​ല​ർ എ​സ്ബി​ഐ പി​ൻ​വ​ലി​ച്ചു. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സൗ​ജ​ന്യ എ​ടി​എം സേ​വ​നം നി​ർ​ത്ത​ലാ​ക്കി ഓ​രോ ഇ​ട​പാ​ടി​നും 25 രൂ​പ ഈ​ടാ​ക്കു​മെ​ന്ന്

Read more

ബിജെപി പ്രവര്‍ത്തകന് നേരെആക്രമണം , നാളെ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍

  കോട്ടയം: കോട്ടയം കുമരകത്ത് ബിജെപി പ്രവര്‍ത്തകന് നേരെ സിപിഎം ആക്രമം. കുമരകം പഞ്ചായത്ത് അംഗവും ബിജെപി പ്രവര്‍ത്തകനുമായ ആര്‍ കെ സേതുവിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

Read more

*മാണിയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ല: ജി സുധാകരന്‍*

  കെ എം മാണിയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ജി സുധാകരന്‍. ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കാമെന്നതാണ് പാര്‍ട്ടി ലൈന്‍. മാണി ഗ്രൂപ്പിന്‍റെ കാര്യം പാര്‍ട്ടി ചര്‍ച്ച

Read more