പ്രതിസന്ധി ഒഴിയുന്നു; മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണം പുനരാരംഭിക്കും

കോഴിക്കോട്: ഇന്‍ഷൂറന്‍സ് കമ്ബനികള്‍ നല്‍കാനുള്ള തുകലഭിക്കാതായതോടെ പ്രതിസന്ധിയിലായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് വിതരണം വീണ്ടും സാധാരണ നിലയിലാവും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മരുന്ന്, സ്റ്റെന്റ് വിതരണക്കാരുടെ

Read more

സോനാമോള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി ; ഫേസ് ബുക്കിലൂടെ ചിത്ര പങ്കുവെച്ച്‌ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന സോനാമോള്‍ക്ക് കാഴ്ച തിരിച്ചുകിട്ടി. സര്‍ക്കാര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന സോനാ മോളോടൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി

Read more

സ്കൂള്‍ അസംബ്ലിയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവം:കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപിക മരണത്തിന് കീഴടങ്ങി

കൊച്ചി: മൂവാറ്റുപുഴ വിവേകാന്ദ പബ്ലിക് സ്‌കുളില്‍ യോഗാദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയിലേക്ക് പാഞ്ഞ് കയറിയ കാര്‍ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു.മൂവാറ്റുപുഴ വിവേകാനന്ദ പബ്ലിക്

Read more

തമിഴ്നാട്ടിലെ വരള്‍ച്ച; ജലക്ഷാമത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്‍ജിഒയ്ക്ക് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: കൊടും വരള്‍ച്ചയില്‍ വലയുകയാണ് തമിഴ്‌നാട്. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് തമിഴ് ജനത ഇപ്പോള്‍. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ജലക്ഷാമത്തിന് എതിരെ പ്രതിഷേധിക്കാന്‍ അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ

Read more

അത്യുഗ്ര സ്‌ഫോടനം; രണ്ടാം ലോകമഹായുദ്ധ കാലത്ത് വര്‍ഷിച്ചതെന്ന് കരുതുന്ന ബോംബ് പൊട്ടിത്തെറിച്ചു; കൃഷിയിടത്ത് ഭീമന്‍ കുഴി

ബര്‍ലിന്‍: ജര്‍മലിയില്‍ രണ്ടാം ലോക ലോകമഹായുദ്ധ സമയത്ത് വര്‍ഷിച്ചതെന്ന് കരുതുന്ന ബോംബ് പൊട്ടിത്തിറിച്ചു. മധ്യ ജര്‍മനിയില്‍ ലിംബര്‍ഗിലെ ചോളകൃഷിയിടത്തിലാണ് അത്യൂഗ്ര സ്‌ഫോടനമുണ്ടായത്. ഞായാറാഴ്ച പുലര്‍ച്ചെ ഉണ്ടായ സ്‌ഫോടനത്തെ

Read more

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേയ്ക്ക് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി

Read more

“അടുത്ത സീസണില്‍ എവിടെ കളിക്കും എന്ന് ഉറപ്പില്ല” – കൗട്ടീനോ

തന്റെ ബാഴ്സലോണ ഭാവി എന്താകുമെന്ന് അറിയില്ല എന്ന് ബ്രസീലിയന്‍ താരം കൗട്ടീനോ. ബാഴ്സലോണയുമായി തനിക്ക് ഇനിയും കരാര്‍ ഉണ്ട് പക്ഷെ ഇപ്പോള്‍ തന്റെ ഭാവിയെ കുറിച്ച്‌ തനിക്ക്

Read more

ആന്ധ്രയില്‍ അടിപതറി റ്റിടിപി; നാല് എംപിമാര്‍ക്ക് പിന്നാലെ റ്റിടിപിയുടെ മുതിര്‍ന്ന നേതാവും ബിജെപിയിലേക്ക് ചേക്കേറി

ഹൈദരാബാദ്; റ്റിടിപിയുടെ നാല് എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറി ദിവസങ്ങള്‍ മാത്രം കഴിയുമ്ബോള്‍ വീണ്ടും തിരിച്ചടി നേരിട്ട് തെലുങ്ക് ദേശം പാര്‍ട്ടി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അംബികാ

Read more

കായംകുളത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി

ആലപ്പുഴ: കായംകുളത്ത് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു . ആന്ധ്രാപ്രദേശില്‍ നിന്നും മൊത്ത വ്യാപാരികള്‍ക്കായി കൊണ്ടു വന്ന മത്സ്യമാണ് പിടികൂടിയത്. സംശയം തോന്നിയ

Read more

സ്വര്‍ണ വില കുതിച്ചുയരുന്നു; പവന് 280 രൂപ കൂടി

തിരുവനന്തപുരം: സ്വര്‍ണവില കുതിച്ചുയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡില്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഗ്രാമിന്

Read more

മര തടിയില്‍ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങള്‍ ഉള്‍പ്പെടുത്തി കൂറ്റന്‍ വിശ്വരൂപ ശില്‍പം; നിര്‍മ്മിക്കുന്നത് മോഹന്‍ലാലിനു വേണ്ടി!

കോവളം: നടന്‍ മോഹന്‍ലാലിന് വേണ്ടിയുള്ള കൂറ്റന്‍ വിശ്വരൂപ ശില്‍പം അവസാനവട്ട മിനുക്കു പണിയിലാണ്. വെള്ളാറില്‍ സജ്ജമായി വരുന്ന കരകൗശല ഗ്രാമത്തിലാണ് താരത്തിനു വേണ്ടി തടിയില്‍ തീര്‍ത്ത കൂറ്റന്‍

Read more

ലൂക്കയിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു

അരുണ്‍ ബോസ് ടോവിനോ തോമസിന് നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂക്ക’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ലിന്റോ

Read more

കാഴ്ചക്കാരുടെ കരളലിയിക്കുന്ന ഒരു വീഡിയോ സൈബര്‍ ലോകത്തു വൈറലാകുന്നു

ടര്‍ക്കി: പ്രകൃതിയില്‍ ലീനമായിരിക്കുന്ന മാതൃത്വം സൃഷ്ടിയുടെ ഉള്‍കരുത്തുള്ളതാണ്, അത് മനുഷ്യനായാലും മൃഗത്തിനായാലും.മുറിവില്‍ മരുന്ന് പുരട്ടുന്ന ഒരു ഫാര്‍മസിസ്റ്റിനു മുന്നില്‍ കുഞ്ഞിനെ പോലെ തന്റെ സ്‌നേഹവും കടപ്പാടും പ്രകടിപ്പിക്കുന്ന

Read more

ആ ലാപ്പ് എനിക്ക് തിരിച്ച്‌ തരിക, അല്ലെങ്കില്‍ തിരിച്ച്‌ കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച്‌ വെക്കുക- വീട്ടില്‍ കയറിയ കള്ളന് ഗവേഷക വിദ്യാര്‍ത്ഥിയുടെ കണ്ണീര്‍ കുറിപ്പ്

തന്റെ വീട്ടില്‍ കയറി മോഷ്ടിച്ച കള്ളന് ഗവേഷക വിദ്യാര്‍ത്ഥിയുടെ നോവിന്റെ കുറിപ്പ്.വീട്ടില്‍ കയറി മോഷണം നടത്തിയയാളോട് ജിഷ എന്ന വിദ്യാര്‍ഥിനിയുടെ അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വീട്ടില്‍

Read more

ഇന്നായിരുന്നെങ്കില്‍ കിരീടം എന്ന ചിത്രം സംഭവിക്കില്ലായിരുന്നു!! കാരണം തുറന്നു പറഞ്ഞ് സിബി മലയില്‍

മലയാള സിനിമയില്‍ വന്‍ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു കീരീടം. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 89 കാലഘട്ടത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. മോഹന്‍ലാലിന്റെ

Read more

‘ബിംബമാക്കരുത്’ :പിജെ ഗ്രൂപ്പുകള്‍ പേരുമാറ്റണമെന്ന് പി.ജയരാജന്‍

കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ ‘പിജെ’ എന്നത് തന്റെചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണമെന്ന് സിപിഎം നേതാവ് പി.ജയരാജന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന സംവാദം അഭികാമ്യമാണ്. എന്നാല്‍

Read more

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു.

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്.ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള

Read more

പ്രളയ ദുരിതാശ്വാസം: പത്ത് മാസമായിട്ടും വേഗതയില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പ്രളയം കഴിഞ്ഞ പത്ത് മാസമായിട്ടും ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിച്ചിട്ടില്ലെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍മൊബൈല്‍ ഫോണുകള്‍ പിടികൂടി. അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈലുകളാണ് പിടികൂടിയത്. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ

Read more

മലപ്പുറത്തെ വിഭജിക്കണം, പുതിയ ജില്ല വേണമെന്ന ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ സഭയില്‍

തിരുവനന്തപുരം: മലപ്പുറം വിഭജിച്ച്‌ പുതിയ ജില്ല വേണമെന്ന ആവശ്യവുമായി കെ.എന്‍.എ ഖാദര്‍ നിയമസഭയില്‍. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച്‌ തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നതാണ് ശ്രദ്ധ

Read more

സി ഒ ടി നസീറിനെ ആക്രമിച്ച കേസിലെ രണ്ടുപ്രതികള്‍ കീഴടങ്ങി

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസിലെ രണ്ടുപ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. പ്രതിപ്പട്ടികയിലുള്ള കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ കീഴടങ്ങിയത്.

Read more

ലോകകപ്പ് 2019; മത്സരത്തിനിടെ ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന, വൈറലായി വീഡിയോ

ആവേശകരമായ പോരാട്ടത്തിനിടയില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുന്ന ഗ്യാലറിയിലാണ് ഇത്തരത്തിലുള്ള സംഭവം

Read more

മോദിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുള്ളക്കുട്ടി; ബിജെപിയില്‍ ചേര്‍ന്നേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി

Read more

മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കൊലപാതകം: ജയ്ശ്രീറാം വിളിപ്പിച്ച്‌ മര്‍ദിച്ചത് ഏഴ് മണിക്കൂര്‍

റാഞ്ചി:മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം മര്‍ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ് തബ്‌രീസ്

Read more

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും; എസ്പിയുമായി സഖ്യത്തിനില്ല; മായാവതി

ന്യൂഡല്‍ഹി; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. ‘പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം

Read more

Enjoy this news portal? Please spread the word :)