എന്‍ഡിഎയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു; സംസ്ഥാനത്ത് യുഡിഎഫ് തരംഗം, എല്‍ഡിഎഫിന് കനത്ത തിരിച്ചടി

ദില്ലി: രാജ്യം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകള്‍ എന്‍ഡിഎയ്ക്ക് അനുകൂലമാണ്. കേരളത്തില്‍ യുഡിഎഫിന് വന്‍

Read more

ബിജെപി ലീഡ് ചെയ്യുന്നു, സെന്‍സെക്‌സില്‍ വലിയ കുതിപ്പ്, സെന്‍സെക്‌സ് 40,000 കടന്നു

മുംബൈ: എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതുമുതല്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നതിനാല്‍ സെന്‍സെക്‌സില്‍ വലിയ കുതിപ്പായിരുന്നു. ഇന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ എന്‍ഡിഎ കൃത്യമായ ലീഡ് തുടരുന്നതോടെ സെന്‍സെക്‌സില്‍ വലിയ

Read more

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 50,000 കടന്നു ,വി കെ. ശ്രീകണ്ഠന്റെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിനപ്പുറത്തേക്ക് ; വടകരയില്‍ കെ. മുരളീധരന്‍ ലീഡ് വര്‍ദ്ധിപ്പിക്കുന്നു

ആലപ്പുഴ : ആലപ്പുഴയില്‍ എംഎ ആരിഫ് ലീഡ് ചെയ്യുന്നു. കേരളത്തില്‍ ഒരു സീറ്റില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇപ്പോള്‍ ലീഡുള്ളത്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും

Read more

വോട്ടിങ് യന്ത്രം അട്ടിമറിക്കണമെങ്കില്‍ ഇത് സംഭവിക്കണം, അത്ര എളുപ്പത്തിലൊന്നും നടക്കുകയുമില്ല; വെളിപ്പെടുത്തി കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ എന്താണെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി. ബിജെപി വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തുന്നുവെന്ന

Read more

ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസമൊരുക്കുന്നത് സര്‍ക്കാര്‍ കെട്ടിടങ്ങളിലായിരിക്കുമെന്ന് ലോക്സഭ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ലോക്‌സഭയുടെ അനുബന്ധ കെട്ടിടങ്ങളിലുമായിരി ക്കുമെന്ന് ലോക്‌സഭ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ അറിയിച്ചു.

Read more

പൂഴിക്കടകനുമായി പ്രതിപക്ഷം, സഖ്യത്തിന് പുതിയ പേര്, ഇന്നു തന്നെ രാഷ്‌ട്രപതിയെ കാണുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കുമെന്നറിയാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനയടവും പുറത്തെടുത്ത് പ്രതിപക്ഷ സഖ്യം. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ടെന്ന

Read more

വോ​ട്ടെ​ണ്ണ​ല്‍: സ്ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ണ്ണ​ലി​നു​ള്ള ആ​ദ്യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് റൂ​മു​ക​ള്‍ തു​റ​ന്ന​ത്.

Read more

കസ്റ്റഡി മരണം: പോലീസ് ഭാഷ്യം അവിശ്വസനീയം – ജോഷി ഫിലിപ്പ്

മണർകാട് പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ പ്രതി തൂങ്ങി മരിച്ചതായ വാർത്ത അവിശ്വസനീയമാണെന്നും, സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നും ഡി.സി.സി. പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. മണർകാട് പോലീസ് സ്റ്റേഷനിലേയ്ക്ക്

Read more

ബഹിരാകാശ റഡാര്‍ ഉപഗ്രഹമായ ആര്‍.ഐ സാറ്റ് 2 ബി ഇന്ന് ഇന്ത്യ വിക്ഷേപിക്കും

പാക് ഭീകര ക്യാമ്ബുകളെ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും ശേഷിയുള്ള പാക് ഭീകര ക്യാമ്ബുകളെ ഉള്‍പ്പെടെ കൂരിരുട്ടുള്ള രാത്രിയിലും പെരുമഴയത്തും കണ്ണടയ്ക്കാതെ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും ശേഷിയുള്ള ബഹിരാകാശ

Read more

കടുത്ത വേനല്‍ സംസ്ഥാനത്തെ ഡാമുകളേയും ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണ വേനല്‍ ചൂട് .

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളെ കടുത്ത വേനല്‍ ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. ചൂടിനെ പ്രതിരോധിക്കാന്‍ ഇടുക്കി ഡാമിന് രക്ഷാകവചം ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍

Read more

നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്ബത്ത്

നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. ഇതുപോലെ ഒരു മനുഷ്യന്

Read more

കല്ലട ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; തലയൂരാന്‍ ശ്രമിച്ച്‌ പ്രതികള്‍, കുരുക്ക് മുറുക്കി ഉദ്യോഗസ്ഥര്‍

കൊച്ചി : കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന കേസില്‍ ഏഴു പ്രതികള്‍ക്കു സെഷന്‍സ് കോടതിയില്‍ നിന്നു കിട്ടിയ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോaccused bailടതിയില്‍

Read more

ഇന്ധനവില വര്‍ധിപ്പിച്ചു; ഡീസലിന‌് 24.5 പൈസയും പെട്രോളിന‌് 12.9 പൈസയും കൂട്ടി

കൊച്ചിലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പ‌ുകാലത്ത‌് ക്രൂഡ‌് ഓയില്‍ വില കൂടിയിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാത്ത എണ്ണക്കമ്ബനികളാണ‌് നിലപാട‌് മാറ്റിയത‌്. അന്താരാഷ‌്ട്ര

Read more

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ശ്രദ്ധാഞ്ജലി.നേരത്തെ, തെരഞ്ഞെടുപ്പ് റാലികളില്‍ രാജീവ് ഗാന്ധിക്കെതിരേ മോദി

Read more

കേശുവും ശിവയും സ്‌കൂളിലേക്ക്! ബാലുവിന്റെ വീട്ടില്‍ വഴക്കും തുടങ്ങി! വീഡിയോ വൈറലാവുന്നു!

വ്യത്യസ്തമായ സംഭവങ്ങളുമായാണ് ഓരോ ദിവസവും ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്‍പേ തന്നെ പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്

Read more

കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖയ്ക്ക് അംഗീകാരം; ലക്ഷ്യമിടുന്നത് പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം

കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്നതാണ് രൂപരേഖ. പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. പ്രളയത്തില്‍

Read more

ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യും എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി കാ​മി ഋ​ത

കാ​ഠ്മ​ണ്ഡു: ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യും എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി നേ​പ്പാ​ള്‍ സ്വ​ദേ​ശി കാ​മി ഋ​ത ഷെ​ര്‍​പ്പ. ചൊ​വ്വാ​ഴ്ച 24-ാം ത​വ​ണ​യും എ​വ​റ​സ്റ്റ് ക​യ​റി​യാ​ണ് കാ​മി റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍

Read more

കിഫ്ബി ബോണ്ട്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി ബോണ്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌എന്‍സി ലാവ്‌ലിനുമായി ബന്ധമുള്ള കമ്ബനിക്കാണു കിഫ്ബി ബോണ്ട് നല്‍കിയതെന്നു പറയുന്നതു ചില പ്രത്യേക മാനസികാവസ്ഥയുടെ

Read more

രാജ്യം ആദ്യത്തെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് എപ്പോഴെന്ന് വെളിപ്പെടുത്തി ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ്

ഉദ്ധംപൂര്‍: ഇന്ത്യ ആദ്യമായി സര്‍ജ്ജിക്കല്‍ നടത്തിയത് സെപ്തംബര്‍ 2016നാണെന്ന സ്ഥിരീകരണവുമായി ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡിലെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്.ജന.രണ്‍ബീര്‍ സിംഗ്. യുപിഎ ഭരണകാലത്ത് ആറ്

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ

ന്യൂഡല്‍ഹി : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ . തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ഏറ്റവും

Read more

അയല്‍വാസിയായ ആറുവയസുകാരിയെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തി; ഇതര സംസ്ഥാന തൊഴിലാളിക്ക് സംഭവിച്ചത്

ഒല്ലൂര്‍: അയല്‍വാസിയുടെ ആറ് വയസുകാരിയായ മകളെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തിയ ആള്‍ പൊലീസ് പിടിയിലായി. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലെ ബാറിലാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി മദ്യപിക്കാനെത്തിയത്. സംഭവത്തെ

Read more

സി​പി​എമ്മുകാരാണ് ആ​ക്ര​മി​ച്ച​തെ​ന്നു ന​സീ​ര്‍ മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ല: പി.​ജ​യ​രാ​ജ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​ന്നു വ​​​ട​​​ക​​​ര​​​യി​​​ലെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി സി.​​​ഒ.​​​ടി. ന​​​സീ​​​ര്‍ മൊ​​​ഴി ന​​​ല്‍​കു​​​ക​​​യോ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​യു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍. ന​​​സീ​​​ര്‍ത​​​ന്നെ

Read more

വരാപ്പുഴ കസ്റ്റഡി മരണം; പോലീസുകാരെ വിചാരണ ചെയ്യാന്‍ അനുമതി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിഐയും എസ്‌ഐയും അടക്കം ഒമ്ബത് പോലീസുകാരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

Read more

തെരഞ്ഞെടുപ്പ് കഴിഞ്ഞു, പെട്രോള്‍, ഡീസല്‍ വില കൂടി

ന്യൂഡല്‍ഹി: അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ വര്‍ധിച്ചു. ഡീസലിന് പതിനാറ് പൈസവരെയാണ് വര്‍ധിച്ചത്‌.

Read more

പുതിയ സര്‍ക്കാര്‍ : ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി

ഡല്‍ഹി : ബിജെപി വീണ്ടും ഇന്ത്യ ഭരിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കേന്ദ്രീകരിച്ച്‌ ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി . എന്‍ഡിഎ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം

Read more