ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസമൊരുക്കുന്നത് സര്‍ക്കാര്‍ കെട്ടിടങ്ങളിലായിരിക്കുമെന്ന് ലോക്സഭ സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: ലോക്‌സഭയിലെത്തുന്ന പുതിയ എംപിമാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ലോക്‌സഭയുടെ അനുബന്ധ കെട്ടിടങ്ങളിലുമായിരി ക്കുമെന്ന് ലോക്‌സഭ സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ അറിയിച്ചു.

Read more

പൂഴിക്കടകനുമായി പ്രതിപക്ഷം, സഖ്യത്തിന് പുതിയ പേര്, ഇന്നു തന്നെ രാഷ്‌ട്രപതിയെ കാണുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കുമെന്നറിയാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനയടവും പുറത്തെടുത്ത് പ്രതിപക്ഷ സഖ്യം. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ടെന്ന

Read more

വോ​ട്ടെ​ണ്ണ​ല്‍: സ്ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ണ്ണ​ലി​നു​ള്ള ആ​ദ്യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മു​ക​ള്‍ തു​റ​ന്നു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് റൂ​മു​ക​ള്‍ തു​റ​ന്ന​ത്.

Read more

കസ്റ്റഡി മരണം: പോലീസ് ഭാഷ്യം അവിശ്വസനീയം – ജോഷി ഫിലിപ്പ്

മണർകാട് പോലീസ് സ്റ്റേഷൻ ശുചിമുറിയിൽ പ്രതി തൂങ്ങി മരിച്ചതായ വാർത്ത അവിശ്വസനീയമാണെന്നും, സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്നും ഡി.സി.സി. പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. മണർകാട് പോലീസ് സ്റ്റേഷനിലേയ്ക്ക്

Read more

കടുത്ത വേനല്‍ സംസ്ഥാനത്തെ ഡാമുകളേയും ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണ വേനല്‍ ചൂട് .

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളെ കടുത്ത വേനല്‍ ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. ചൂടിനെ പ്രതിരോധിക്കാന്‍ ഇടുക്കി ഡാമിന് രക്ഷാകവചം ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍

Read more

നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്ബത്ത്

നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. ഇതുപോലെ ഒരു മനുഷ്യന്

Read more

കല്ലട ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; തലയൂരാന്‍ ശ്രമിച്ച്‌ പ്രതികള്‍, കുരുക്ക് മുറുക്കി ഉദ്യോഗസ്ഥര്‍

കൊച്ചി : കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന കേസില്‍ ഏഴു പ്രതികള്‍ക്കു സെഷന്‍സ് കോടതിയില്‍ നിന്നു കിട്ടിയ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോaccused bailടതിയില്‍

Read more

കേശുവും ശിവയും സ്‌കൂളിലേക്ക്! ബാലുവിന്റെ വീട്ടില്‍ വഴക്കും തുടങ്ങി! വീഡിയോ വൈറലാവുന്നു!

വ്യത്യസ്തമായ സംഭവങ്ങളുമായാണ് ഓരോ ദിവസവും ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്‍പേ തന്നെ പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്

Read more

കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖയ്ക്ക് അംഗീകാരം; ലക്ഷ്യമിടുന്നത് പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം

കേരള പുനര്‍നിര്‍മാണത്തിന്‍റെ കരട് രൂപരേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിടുന്നതാണ് രൂപരേഖ. പുനര്‍നിര്‍മാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. പ്രളയത്തില്‍

Read more

കിഫ്ബി ബോണ്ട്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി ബോണ്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്‌എന്‍സി ലാവ്‌ലിനുമായി ബന്ധമുള്ള കമ്ബനിക്കാണു കിഫ്ബി ബോണ്ട് നല്‍കിയതെന്നു പറയുന്നതു ചില പ്രത്യേക മാനസികാവസ്ഥയുടെ

Read more

അയല്‍വാസിയായ ആറുവയസുകാരിയെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തി; ഇതര സംസ്ഥാന തൊഴിലാളിക്ക് സംഭവിച്ചത്

ഒല്ലൂര്‍: അയല്‍വാസിയുടെ ആറ് വയസുകാരിയായ മകളെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തിയ ആള്‍ പൊലീസ് പിടിയിലായി. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലെ ബാറിലാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി മദ്യപിക്കാനെത്തിയത്. സംഭവത്തെ

Read more

സി​പി​എമ്മുകാരാണ് ആ​ക്ര​മി​ച്ച​തെ​ന്നു ന​സീ​ര്‍ മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ല: പി.​ജ​യ​രാ​ജ​ന്‍

കോ​​​ഴി​​​ക്കോ​​​ട്: സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​ന്നു വ​​​ട​​​ക​​​ര​​​യി​​​ലെ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി സി.​​​ഒ.​​​ടി. ന​​​സീ​​​ര്‍ മൊ​​​ഴി ന​​​ല്‍​കു​​​ക​​​യോ മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​യു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് എ​​​ല്‍​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍. ന​​​സീ​​​ര്‍ത​​​ന്നെ

Read more

വരാപ്പുഴ കസ്റ്റഡി മരണം; പോലീസുകാരെ വിചാരണ ചെയ്യാന്‍ അനുമതി

കൊച്ചി: വരാപ്പുഴ ദേവസ്വംപാടം ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയില്‍ ചവിട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിഐയും എസ്‌ഐയും അടക്കം ഒമ്ബത് പോലീസുകാരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

Read more

തെരഞ്ഞെടുപ്പ് കഴിഞ്ഞു, പെട്രോള്‍, ഡീസല്‍ വില കൂടി

ന്യൂഡല്‍ഹി: അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പെട്രോള്‍, ഡീസല്‍ വില കൂടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ വര്‍ധിച്ചു. ഡീസലിന് പതിനാറ് പൈസവരെയാണ് വര്‍ധിച്ചത്‌.

Read more

പുതിയ സര്‍ക്കാര്‍ : ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി

ഡല്‍ഹി : ബിജെപി വീണ്ടും ഇന്ത്യ ഭരിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കേന്ദ്രീകരിച്ച്‌ ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി . എന്‍ഡിഎ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം

Read more

ഫാ. ടോണിയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ്

ചാലക്കുടി: ഫാ. ടോണി കല്ലൂക്കാരന്‍ ഒളിപ്പിച്ചുവെന്ന് സംശയിക്കുന്ന രേഖകള്‍ കണ്ടെത്തുന്നതിന് മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ പള്ളിയില്‍ പൊലീസ് റെയ്ഡ് നടത്തി. തൃക്കാക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വാറണ്ടുമായാണ്

Read more

ജോസഫ് വിഭാഗം വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരം റോഷി അഗസ്റ്റിൻ എംഎൽഎ

കോട്ടയം:മാണിസാറിന്റെ വേര്‍പാടിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശാസ്യമല്ലന്ന് കേരളാ കോണ്‍ഗ്രസ്സ്

Read more

സന്ദര്‍ശനം ഫലപ്രദം, യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യും; പിണറായി വിജയന്‍

തിരുവനന്തപുരം: പന്ത്രണ്ട് ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ടു. തന്റെ യൂറോപ്യന്‍ പര്യടനം കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് തിരിച്ചെത്തിയ

Read more

സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല ; ജോസ് കെ മാണിക്ക് വര്‍ക്കിംഗ് ചെയര്‍മാനാകാം : പി ജെ ജോസഫ്

കോട്ടയം : കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള വടംവലി തുടരുന്നതിനിടെ, സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ചുചേര്‍ക്കില്ലെന്ന് ഇടക്കാല

Read more

വടകരയിലെ സിഒടി നസീര്‍ വധശ്രമക്കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തലശേരി: വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ക്കെതിരെയാണ് വധശ്രമത്തിന് പൊലീസ്

Read more

കെ.എം.മാണി അനുസ്മരണ സമ്മേളനം ഇന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍

കോട്ടയം: കോട്ടയം പൗരാവലിയുടേയും, കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തില്‍കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ലീഡറുമായിരുന്ന കെ.എം.മാണി അനുസ്മരണ സമ്മേളനം 3 പി.എം ന്കോട്ടയം മാമ്മന്‍

Read more

പ്ലസ് വണ്‍ പ്രവേശനം; ഇന്ന് ട്രയല്‍ അലോട്ട്‌മെന്റ്

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് രാവിലെ 10 മണിക്കാണ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. www.hscap.kerala.gov.in എന്ന പോര്‍ട്ടലില്‍ ആണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷകര്‍ക്കുള്ള

Read more

പോലീസ് പോസ്റ്റൽ വോട്ട് ക്രമക്കേട് രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :പോലീസ് പോസ്റ്റൽ വോട്ടിൽ ക്രമക്കേട് ആരോപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . രമേശ് ചെന്നിത്തലയുടെ ഹർജി

Read more

യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പന്റെ പി.സി.ജോർജ്ജ് വിരുദ്ധത കാപട്യമെന്ന് എതിർവിഭാഗം.പകൽ പിസി വിരുദ്ധ പ്രസ്താവനയും രാത്രികളിൽ സൗഹൃദ ഡിന്നർ പാർട്ടിയും ഇടനിലക്കാരനായി ഓൺലൈൻ മഞ്ഞപത്രലേഖകനും.

കോട്ടയം: കേരള കോൺഗ്രസ് എമ്മും ഷോൺ ജോർജ് ചെയർമാനായ ആയ കേരള ജനപക്ഷം സെക്കുലർ പാർട്ടിയും തമ്മിലുള്ള പോര് അത് ഏതു വിഷയത്തിന്റെ കാര്യത്തിലാണെങ്കിലും മാധ്യമങ്ങൾക്ക് ചർച്ചാവിഷയമാണ്.

Read more

മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി

തൃശ്ശൂര്‍ : മാവോയിസ്റ്റ് ദമ്ബതികളായ രൂപേഷിന്റെയും ഷൈനയുടെയും മകള്‍ ആമി വിവാഹിതയായി. പശ്ചിമ ബംഗാള്‍ സ്വദേശിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഒര്‍കോദീപാണ് വരന്‍. രൂപേഷിന്റെയും ഷൈനയുടെയും വീടായ വലപ്പാട് വച്ചായിരുന്നു

Read more