രണ്ടാം ജേഴ്‌സി എപ്പോള്‍ കാണും? കാത്തിരിപ്പിന് വിരാമം; ടീം ഇന്ത്യ ഈ ടീമിനെതിരെ ഓറഞ്ച് ജേഴ്‌സി അണിയും

സതാംപ്ടണ്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ എവേ മത്സരങ്ങള്‍ക്കുള്ള ഓറഞ്ച് ജേഴ്‌സി അണിഞ്ഞ് ഇന്ത്യ ഉടനെ കളത്തിലിറങ്ങും. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്. ജൂണ്‍ 30ന്

Read more

പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല; ഋഷഭ് പന്ത് പകരക്കാരന്‍

ലണ്ടന്‍: വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ

Read more

സെക്കന്റ് ഇലവന്‍ ചാമ്ബ്യന്‍ഷിപ്പില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു

ലണ്ടന്‍: സെക്കന്റ് ഇലവന്‍ ചാമ്ബ്യന്‍ഷിപ്പില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ നേടിയ വിക്കറ്റിന്റെ വീഡിയോ വൈറലാകുന്നു. ഓള്‍റൗണ്ടറായ അര്‍ജുന്‍ സര്‍റേ സെക്കന്റ് ഇലവന്‍ ബാറ്റ്‌സ്മാന്‍ നഥാന്‍

Read more

ഞാന്‍ മാത്രമല്ല, കൂടെയുള്ള അവന്‍മാരും കൂടി വിചാരിക്കണ്ടേ: തോല്‍വിക്ക് പിന്നാലെ പാക് ക്യാപ്‌ടന്റെ വിലാപം

മാഞ്ചസ്‌റ്റര്‍: കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യയോട് കനത്ത തോല്‍വിയേറ്റ് വാങ്ങിയ പാക് ക്രിക്കറ്റ് ടീമിനെതിരെ സ്വന്തം നാട്ടിലും വിദേശത്തും ആരാധകരുടെ പ്രതിഷേധം കനക്കുകയാണ്. പാക്

Read more

കോഹ്ലി ആരെയാണ് അനുകരിക്കുന്നത് ?! വൈറലായി കോഹ്ലിയുടെ മിമിക്രി വീഡിയോ

ഇന്ത്യ – പാകിസ്ഥാന്‍ തമ്മിലുള്ള ആവേശ പോരാട്ടത്തിനിടെ കൂളായി മിമിക്രി ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരിക്കുന്നത്. മഴമൂലം ഇടയ്ക്ക് മത്സരം

Read more

‘ഓസ്‌ട്രേലിയയോട് തോറ്റിട്ടും പഠിച്ചില്ല; തലച്ചോറില്ലാത്ത നായകനായി പോയല്ലോ സര്‍ഫറാസേ താങ്കള്‍’; രൂക്ഷ വിമര്‍ശനവുമായി അക്തര്‍

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇത്തവണയും ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍താരം ശോയബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി പാക് നായകന്‍ സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ്

Read more

ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു

നോ​ട്ടി​ങ്ഹാം: മ​ഴ തി​മി​ര്‍​ത്തു​പെ​യ്ത​പ്പോ​ള്‍ ടോ​സ് പോ​ലും ഇ​ടാ​നാ​കാ​തെ ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. പോ​യ​ന്‍​റ് വീ​തം​വെ​ച്ച്‌ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ള്‍ മ​ഴ ലോ​ക​ക​പ്പി​ല്‍ ര​സം​കൊ​ല്ലി​യാ​വു​ന്ന​ത്​ തു​ട​രു​ക​യാ​ണ്. മ​ഴ​ക്ക​ളി തു​ട​രു​ന്ന ലോ​ക​ക​പ്പി​ല്‍ ഒ​രു

Read more

ആസ്ട്രേലിയൻ തിരിച്ചു വരവ് പാകിസ്താനെ തകർത്തു .

41 റണ്‍സിനാണ് ആസ്ട്രേലിയയുടെ വിജയം. ഡേവിഡ് വാര്‍ണറി​െന്‍റയും (107), ആരോണ്‍ ഫിഞ്ചി​െന്‍റയും (82) ബലത്തില്‍ ആസ്ട്രേലിയ ടീം ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 45.4

Read more

യുവരാജ് സിങ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

17 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2000ത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായ യുവരാജ് സിങ്

Read more

അഖിലേന്ത്യാ ഫുട്ബോൾ മത്സരം കോട്ടയം , കോതനല്ലൂരിൽ ആരംഭിച്ചു .

കോതനല്ലൂർ : അഖിലേന്ത്യാ ഫുട്ബോൾ മത്സരം കോട്ടയം ജില്ലയിലെ കോതനല്ലൂർ , കളത്തൂർ കവല സ്റ്റേഡിയത്തിൽ ആരംഭിച്ചു . അതോടൊപ്പം തന്നെ ഓൾ കേരളാ ഫുട്ബോൾ മത്സരവും

Read more

ഇന്ന് ഡല്‍ഹി ചെന്നൈ സൂപ്പര്‍ പോരാട്ടം

ചെന്നൈ : ഐപിഎല്ലില്‍ഇന്ന് ഒന്നും രണ്ടും സ്ഥാനക്കാരുടെ സൂപ്പര്‍ പോരാട്ടം. വൈകിട്ട് എട്ടുമണിക്ക് എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന 50താം മത്സരത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി

Read more

രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഗംഭീര തുടക്കം

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഗംഭീര തുടക്കം. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ മുംബൈ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 57 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മയും(26) ക്വിന്‍റണ്‍ ഡികോക്കുമാണ്(31)

Read more

ഐപിഎല്‍ പെരുമാറ്റചട്ട ലംഘനം ; ധോണിയ്ക്ക് പിന്തുണയുമായി സ്റ്റീഫന്‍ ഫ്‌ലെമിംഗ്

ഐപിഎല്ലിന്റെ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാരോപിച്ച്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണിയ്ക്ക് പിഴയായി മാച്ച്‌ ഫീസിന്റെ 50% അടയ്‌ക്കേണ്ടി വരുമെങ്കിലും പിന്തുണയുമായി സ്റ്റീഫന്‍ ഫ്‌ലെമിംഗ്. സംഭവത്തില്‍

Read more

മുംബൈ ആരാധകര്‍ക്ക് പ്രതീക്ഷ; രാജസ്ഥാനെതിരായ അടുത്ത മത്സരത്തില്‍ രോഹിത് കളത്തിലിറങ്ങും

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ കിങ്‌സ് ഇലവന്‍ പഞ്ചാപിനെതിരെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുംബൈ ആരാധകരെ സന്തോഷത്തിലാഴ്ത്തി പുതിയ വാര്‍ത്ത

Read more

ഞാന്‍ എന്റെ ബാറ്റിങ് ആസ്വദിക്കുന്നുണ്ട്; രോഹിത് ശര്‍മ്മ

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇപ്പോഴും ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. 14, 48. 32 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ ഈ സീസണിലെ സ്‌കോര്‍. ഇന്ന്

Read more

2022 ലോകകപ്പ് ഫുട്‌ബോള്‍ : ഖത്തറിന് വീണ്ടും നേട്ടം

ദോഹ : 2022 ല്‍ ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിനെ മറ്റൊരു നേട്ടംകൂടി തേടി എത്തി. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട്

Read more

ലോക്‌സഭാ മണ്ഡലങ്ങളിലൂടെ ഒരു സർവ്വേ ..

കേരളത്തിലെ വിവിധ പാർലമെന്റ് സീറ്റുകളിൽ കേരള ന്യൂസ് ഒരു സർവ്വേ നടത്തുക ആണ് . ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം , കോട്ടയം , പത്തനംതിട്ട , ഇടുക്കി

Read more

ബാഴ്‌സലോണയെ പുറത്താക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല; റയാന്‍ ഗിഗ്‌സ്

ബാഴ്‌സലോണയെ മറികടക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിക്കില്ലെന്ന പ്രസ്താവനയുമായി റയാന്‍ ഗിഗ്‌സ്. ബാഴ്‌സലോണയെ പുറത്താക്കുക എന്നത് എളുപ്പമുള്ള പണി അല്ലെന്നും, എല്ലാ ടീമുകളും ബാഴ്‌സലോണയുമായി ഏറ്റുമുട്ടാതെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും

Read more

ആദ്യ ട്വന്റി 20 യില്‍ ന്യുസിലന്റിനെതിരെ ഇന്ത്യക്ക്‌ 80 റണ്‍സിന്റെ പരാജയം

ആദ്യ ട്വന്റി 20 യില്‍ ന്യുസിലന്റിനെതിരെ ഇന്ത്യക്ക്‌ 80 റണ്‍സിന്റെ പരാജയം. ആദ്യം ബാറ്റ്‌ ചെയ്ത ന്യുസിലാന്റ്‌ 219/6 റണ്‍സ്‌ നേടിയപ്പോള്‍ ഇന്ത്യക്ക്‌ 19.2 ഓവറില്‍ 139

Read more

ടോസ് വൈകും, വിജയ് ശങ്കറിനു അരങ്ങേറ്റം

മെല്‍ബേണില്‍ ചെറുതായി മഴ പെയ്യുന്നതിനാല്‍ നിര്‍ണ്ണായകമായ ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിന്റെ ടോസ് വൈകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഇന്ത്യയ്ക്കായി വിജയ് ശങ്കര്‍ തന്റെ ഏകദിന അരങ്ങേറ്റം

Read more

മെല്‍ബണ്‍ ടെസ്റ്റ്: മാന് ഓഫ് ദി മാച്ച്‌ അവാര്‍ഡ് ബുംറക്ക്

ഇന്ത്യ -ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മാന് ഓഫ് ദി മാച്ച്‌ അവാര്‍ഡ് ബുംറക്ക്. ഒന്നാമിന്നിങ്‌സില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ 151 റണ്‍സിന് തകര്‍ത്ത്‌ ഇന്ത്യയുടെ ജസ്പ്രീത് ബുംറ.

Read more

യുഡിഎഫുമായുള്ള ചര്‍ച്ച പരാജയം; കേരള ബാങ്കില്‍ നിന്ന് അഞ്ച് ജില്ലാ ബാങ്കുകള്‍ പുറത്താകും

  തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താതെ കേരള ബാങ്ക് രൂപവത്കരണത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൂന്നില്‍

Read more

കോഹ്‍ലിയ്ക്ക് മുന്നില്‍ ഞങ്ങളെല്ലാം സ്കൂള്‍ കുട്ടികള്‍

വിരാട് കോഹ്‍ലിയുടെ ബാറ്റിംഗിനു മുന്നില്‍ ഇതുവരെ ക്രിക്കറ്റ് ലോകം കണ്ട ബാറ്റ്സ്മാന്മാരെല്ലാം സ്കൂള്‍ കുട്ടികളെന്ന് പറഞ്ഞ് കെവിന്‍ പീറ്റേര്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് കെവിന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Read more

​ഇഞ്ചു​റി ടൈ​മി​ല്‍ ര​ണ്ടു ഗോ​ള്‍, തോ​ല്‍​വികേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​ന്നു ; ജ​യി​ക്കാ​ന്‍ മ​ന​സി​ല്ലാ​തെ ബ്ലാ​സ്റ്റേ​ഴ്സ്

ഗോ​ഹ​ട്ടി: ഇ​ഞ്ചു​റി ടൈ​മി​ലേ​റ്റ ക​ന​ത്ത ഇ​ഞ്ചു​റി​യി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യി. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​വി. തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം മ​ത്സ​ര​ത്തി​ലും വി​ജ​യം

Read more

സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്താന്‍ കേരളം ഒരുങ്ങുന്നു, 35 അംഗ ടീം പ്രഖ്യാപിച്ചു

2018-19 സന്തോഷ് ട്രോഫി സീസണായുള്ള ഒരുക്കങ്ങള്‍ കേരളം തുടങ്ങി. സന്തോഷ് ട്രോഫിക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ ഉള്ള സാധ്യതാ ടീമിനെ കേരളം ഇന്ന് പ്രഖ്യാപിച്ചു. 35 അംഗ ടീമിനെയാണ്

Read more

Enjoy this news portal? Please spread the word :)