സെറീന യു.എസ് ഓപ്പണ്‍ ഫൈനലില്‍; ജയിച്ചാല്‍ റെക്കോഡ്

ന്യൂയോര്‍ക്ക്: ലോക എട്ടാം നമ്ബര്‍ താരം സെറീന വില്യംസ് യു.എസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. സെമിയില്‍ യുക്രൈനിനിന്റെ അഞ്ചാം സീഡ് എലീന സ്വിറ്റൊലീനയെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക്

Read more

ചാംപ്യന്‍സ് ലീഗ്; നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍

പാരിസ്: ഇടവേളയ്ക്കുശേഷം ബ്രസീലിയന്‍ താരം നെയ്മര്‍ വീണ്ടും പിഎസ്ജി സ്‌ക്വാഡില്‍ ഇടംനേടി. ചാംപ്യന്‍സ് ലീഗിനുള്ള സ്‌ക്വാഡിലാണ് നെയ്മറെ ഉള്‍പ്പെടുത്തിയത്. ബാഴ്‌സലോണയിലേക്ക് നെയ്മര്‍ പോവുമെന്ന ചര്‍ച്ചകളെ തുടര്‍ന്ന് താരത്തെ പ്രീസീസണിലും

Read more

യു.എസ് ഓപ്പണില്‍ 100 ജയം കുറിച്ച്‌ സെറീന വില്യംസ്

യു.എസ് ഓപ്പണില്‍ തന്റെ നൂറാമത്തെ ജയം കുറിച്ച്‌ ഇതിഹാസതാരം സെറീന വില്യംസ്‌. ക്വാട്ടര്‍ ഫൈനലില്‍ ചൈനീസ് താരവും 18 സീഡുമായ ഖാങ് വാങിനെ തോല്‍പ്പിച്ചതോടെയാണ് സെറീന ഈ

Read more

ധോണിയുടെ റെക്കോര്‍ഡ് പിടിച്ചെടുത്ത് റിഷഭ് പന്ത്

കിങ്സ്റ്റണ്‍: വിക്കറ്റിന്പിറകില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് റിഷഭ് പന്ത്. അതിവേഗം 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന

Read more

പരിക്ക് ഭേദമായില്ല; ആന്‍ഡേഴ്‌സണ്‍ ആഷസില്‍ നിന്ന് പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആഷസ് പരമ്ബരയില്‍ നിന്ന് പുറത്ത്. ആദ്യ ടെസ്റ്റിനിടെ ആന്‍ഡേഴ്‌സ്‌ന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞതിന് ശേഷമായിരുന്നു പരിക്ക്.

Read more

യു.എസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ ദ്യോക്കോവിച്ചും വാവറിങ്കയും നേര്‍ക്കുനേര്‍

സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം കുട്ലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു ഒന്നാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ദ്യോക്കോവിച്ച്‌. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് ബുദ്ധിമുട്ടിച്ച സെര്‍ബിയന്‍

Read more

പാകിസ്ഥാനിലേക്ക് കളിക്കാന്‍ ലങ്കന്‍ താരങ്ങള്‍ ഇല്ല, പാക് ശ്രമം പാളി

കൊളംബോ: ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ മൂന്ന് ഏകദിനങ്ങളും ടിന്റ്വി20 മത്സരങ്ങളും കളിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. പാകിസ്ഥാനിലേക്ക് പോകാന്‍ ലങ്കന്‍ താരങ്ങളില്‍ ചിലര്‍ വിമുഖത പ്രകടിപ്പിച്ചതാണ്

Read more

ഫെഡററെ പേടിപ്പിച്ച നാഗല്‍,​ ഇന്ത്യന്‍ ടെന്നീസില്‍ പുതു താരപ്പിറവി

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നീസ് ആരാധകരുടെയെല്ലാം കണ്ണുകള്‍ ടിവിയിലെ യു.എസ് ഓപ്പണ്‍ ടെന്നീസിന്റെ തത്സമയ സംപ്രേക്ഷണത്തിലേക്കായിരുന്നു. ആദ്യ റൗണ്ടില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാലിനോടോ നൊവാക് ജോക്കോവിച്ചിനോടോ

Read more

ഇന്ത്യന്‍ താരത്തിന്റെ വെല്ലുവിളി മറികടന്നു റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

മികച്ച പോരാട്ടം നടത്തിയ ഇന്ത്യന്‍ താരം സുമിത് നാഗലിന്റെ മികച്ച പോരാട്ടത്തെ അതിജീവിച്ച്‌ റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍. ലോക റാങ്കിംഗില്‍ 190 സ്ഥാനക്കാരന്‍

Read more

യുഎസ് ഓപ്പണിന്‌ ടിക്കറ്റെടുത്ത് സുമിത് നാഗല്‍; ആദ്യ എതിരാളി ഫെഡറര്‍

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന് യോഗ്യത നേടി ഇന്ത്യന്‍ താരം സുമിത് നാഗല്‍. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ബ്രസീലിന്റെ ജോ മെന്‍സെസിനെ തോല്‍പ്പിച്ചാണ്

Read more

വീണ്ടും കളിക്കളത്തിലേയ്ക്ക്: പരിശീലന വീഡിയോ പങ്ക് വെച്ച്‌ ശ്രീശാന്ത്

മുംബൈ: ഐ.പി.എല്ലിലെ വാദുവയ്പ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന മലയാളി താരം ശ്രീശാന്ത് വീണ്ടും പരിശീലനത്തിനിറങ്ങുന്നു .ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിച്ചതോടെയാണ് താരം

Read more

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; ശ്രീകാന്തിനും പ്രണോയിക്കും ജയത്തോടെ തുടക്കം

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും മലയാളി താരം എച്ച്‌.എസ്. പ്രണോയിയിക്കും വിജയത്തുടക്കം. ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട മത്സരത്തില്‍ ശ്രീകാന്ത്

Read more

സ്മി​ത്തി​നെ എ​റി​ഞ്ഞി​ട്ട ആ​ര്‍​ച്ച​റെ മ​ര്യാ​ദ പ​ഠി​പ്പി​ച്ച്‌ അ​ക്ത​ര്‍; ട്രോ​ളി​റ​ക്കി യു​വ​രാ​ജ്

ല​ണ്ട​ന്‍: ബൗ​ണ്‍​സ​ര്‍ കൊ​ണ്ട് ഓ​സീ​സ് ബാ​റ്റ്സ്മാ​ന്‍ സ്റ്റീ​വ് സ്മി​ത്ത് നി​ല​ത്തു​വീ​ണി​ട്ടും അ​ടു​ത്തേ​ക്കു പോ​കാ​തി​രു​ന്ന ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍​ച്ച​റെ വി​മ​ര്‍​ശി​ച്ചു പാ​കി​സ്ഥാ​ന്‍ മു​ന്‍ പേ​സ​ര്‍ ഷോ​യ​ബ് അ​ക്ത​ര്‍.

Read more

യു​​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്​ ലിവര്‍പൂളിന്

ഇസ്താംബൂള്‍: യൂ​റോ​പ്പി​​​െന്‍റ ഗ്ലാ​മ​ര്‍ കി​രീ​ട​മാ​യ യു​​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്​ ചെല്‍സിയെ തോല്‍പ്പിച്ച്‌ ലിവര്‍പൂള്‍ സ്വന്തമാക്കി. തു​ര്‍​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളി​ല്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീ​മി​യ​ര്‍

Read more

നാഡയുടെ കീഴില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇനി ഉത്തേജകമരുന്ന് പരിശോധന

ന്യൂഡല്‍ഹി: എല്ലാ കായിക താരങ്ങളെപ്പോലെ ക്രിക്കറ്റ് താരങ്ങളും ഇനി മുതല്‍ ഉത്തേജക മരുന്ന്‌ പരിശോധനയ്ക്ക് വിധേയരാകും. ക്രിക്കറ്റ് താരങ്ങളെ ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ)യുടെ പരിശോധനകള്‍ക്ക് വിധേയരാക്കാന്‍

Read more

ചാ​മ്ബ്യ​ന്‍ സി​റ്റി ഇ​ന്നി​റ​ങ്ങും

ല​ണ്ട​ന്‍: ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ കി​ക്കോ​ഫ്​ കു​റി​ച്ച ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ശ​നി​യാ​ഴ്​​ച​യും ഞാ​യ​റാ​ഴ്​​ച​യും ഉ​​ഗ്ര പോ​രാ​ട്ട​ങ്ങ​ള്‍. നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ര്‍ സി​റ്റി, ടോ​ട്ട​ന്‍​ഹാം എ​ന്നി​വ​ര്‍ ശ​നി​യാ​ഴ്​​ച​യി​റ​ങ്ങും. മാ​ഞ്ച​സ്​​റ്റ​ര്‍

Read more

കോപയ്‌ക്കെതിരേ വിവാദ പരാമര്‍ശം; മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ മൂന്നു മാസം വിലക്ക്

ബുവേനോസ് ആരീസ്: മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ മൂന്നു മാസം വിലക്കേര്‍പ്പെടുത്തി സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്ബ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന്

Read more

സചിനെയും കോഹ്​ലിയേയും മറികടന്ന്​ സ്​മിത്ത്​

എഡ്​ജ്​ബാസ്​റ്റണ്‍: വേഗത്തില്‍ 24 ടെസ്​റ്റ്​ സെഞ്ച്വറികള്‍ കുറിച്ച രണ്ടാമത്തെ ബാറ്റ്​സ്​മാനായി ആസ്​ട്രേലിയന്‍ താരം സ്​റ്റീവ്​ സ്​മിത്ത്​. 118 ഇന്നിങ്​സുകളില്‍ നിന്ന്​ സ്​മിത്ത്​ 24 ടെസ്​റ്റ്​ സെഞ്ച്വറികള്‍ കണ്ടെത്തി.

Read more

ആഷസ് പരമ്ബര; ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി അടിച്ച്‌ സ്മിത്ത്

ബര്‍മിങ്ങാം: ആഷസ് പരമ്ബരയുടെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി അടിച്ച്‌ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. 16 മാസങ്ങള്‍ക്കു ശേഷമാണ് താരം ടെസ്റ്റ്

Read more

ബലാത്സംഗക്കേസ്: നെയ്മര്‍ പ്രതിയല്ലെന്ന് പൊലീസ്

സാവോപോളോ: ബലാത്സംഗക്കേസില്‍ ഫുട്ബാള്‍ താരം നെയ്മറിനെതിരെ കുറ്റം ചുമത്താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ബ്രസീലിയന്‍ പോലീസ്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട സ്ത്രീയെ നെയ്മര്‍ പാരീസിലേക്ക് വിളിച്ച്‌ വരുത്തി ഹോട്ടലില്‍

Read more

വിവാദ പ്രസ്താവന; മെസ്സിക്ക് വിലക്കും പിഴയും

സാവോപോളോ:കോപ അമേരിക്ക സംഘാടകര്‍ക്കെതിരെ പ്രതികരിച്ചതിന് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഒരു കളിയില്‍ വിലക്കും 1,500 ഡോളര്‍ പിഴയും ശിക്ഷ . 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍

Read more

ഐസിസി ഹാള്‍ ഓഫ് ഫെയിം; നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ താരമായി സച്ചിന്‍

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ സച്ചിന്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങളെ തെരഞ്ഞെടുത്തു. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ആദരിക്കുന്ന രീതി

Read more

പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ച്‌ ബിസിസിഐ

മുംബൈ: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ പദവിയിലുള്ളവര്‍ക്കും അപേക്ഷിക്കാമെന്നതാണ് അപേക്ഷയിലെ വ്യവസ്ഥ. അതായത് കോച്ച്‌ രവി

Read more

ഐ.സി.സി. നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ന്യൂസിലാന്‍ഡ് പരിശീലകന്‍

ഇംഗ്ലനെതിരായ ലോകകപ്പ് ഫൈനല്‍ വിചിത്രമായ രീതിയില്‍ പരാജയപെട്ടതിന് പിന്നാലെ ഐ.സി.സി ഇതുപോലെയുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലാന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റീഡ്. മത്സരത്തില്‍ നിശ്ചിത 50 ഓവറിലും

Read more

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി രോഹിത് ശര്‍മ്മ

ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായെങ്കിലും ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരമായി രോഹിത് ശര്‍മ്മ. 648 റണ്‍സാണ് ഈ ലോകകപ്പില്‍ രോഹിത് ശര്‍മ്മ

Read more

Enjoy this news portal? Please spread the word :)