ഓൺലൈൻ സർവ്വേ –രണ്ടാം ഘട്ടം –നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ .

ഓൺലൈൻ സർവ്വേ –രണ്ടാം ഘട്ടം –നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ . പ്രിയപ്പെട്ട വായനക്കാരെ , പാർലമെന്റ് ഇലക്ഷനിൽ രണ്ടാം ഘട്ട ചിത്രം തെളിയുമ്പോൾ വായനക്കാർക്കായി ട്രെൻഡ് അറിയുവാൻ

Read more

2022 ലോകകപ്പ് ഫുട്‌ബോള്‍ : ഖത്തറിന് വീണ്ടും നേട്ടം

ദോഹ : 2022 ല്‍ ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിനെ മറ്റൊരു നേട്ടംകൂടി തേടി എത്തി. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട്

Read more

ലോക്‌സഭാ മണ്ഡലങ്ങളിലൂടെ ഒരു സർവ്വേ ..

കേരളത്തിലെ വിവിധ പാർലമെന്റ് സീറ്റുകളിൽ കേരള ന്യൂസ് ഒരു സർവ്വേ നടത്തുക ആണ് . ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം , കോട്ടയം , പത്തനംതിട്ട , ഇടുക്കി

Read more

വോട്ട് ചെയ്യാന്‍ വിദേശത്തു നിന്നെത്തിയ എട്ടംഗ കുടുംബത്തിന് അഭിനന്ദനവുമായി ജില്ലാ കളക്ടര്‍

ആലപ്പുഴ: വോട്ടു ചെയ്യാനായി വിദേശത്തു നിന്നും നാട്ടിലെത്തിയ കുടുംബത്തിന് ജില്ലാ കളക്ടറുടെ അഭിനനന്ദനം. ആലപ്പുഴ ബീച്ച്‌ റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി

Read more

കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി സന്ദര്‍ശക വിസ നിയമത്തില്‍ ഇളവ്. ഇനി മുതല്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് കുവൈത്തില്‍ മൂന്നുമാസത്തോളം താമസിക്കാനാകും. നിലവില്‍

Read more

ബന്ധം ദൃഢമാക്കാം ഈ ഉത്സവവേളയില്‍; നരേന്ദ്ര മോദിക്ക് ഹിന്ദിയില്‍ ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായി ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അറബിയില്‍ നന്ദി അറിയിച്ച്‌ മോദി

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആഘോഷവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഹിന്ദിയിലായിരുന്നു

Read more

ദുബായില്‍ അവധി പ്രഖ്യാപിച്ചു

ദുബായ്•ഇസ്ലാമിക പുതുവര്‍ഷം പ്രമാണിച്ച്‌ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ദുബായ് ഭരണകൂടം അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 13 വ്യാഴാഴ്ച പൊതുമേഖലയ്ക്ക് അവധിയായിരികുമെന്ന് ദുബായ് സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍

Read more

അമേരിക്കയിലെ മലയാളി ഫേസ്ബുക്ക്‌ കൂട്ടായ്മ 9.8 കോടി രൂപ കൈമാറി

‌കൊച്ചി ; കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കയിലെ മലയാളി കൂട്ടായ്മ ഫേസ്ബുക്ക് വഴി ശേഖരിച്ച 14 ലക്ഷം ഡോളര്‍ (ഏകദേശം 9.8 കോടി രൂപ) മുഖ്യമന്ത്രി പിണറായി വിജയന്

Read more

മലയാളിയുടെമൃതദേഹം രണ്ടര വര്‍ഷമായി സൗദിയിലെ മോര്‍ച്ചറിയില്‍;ആരും അന്വേഷിച്ചെത്തിയില്ല,പാസ്‌പോര്‍ട്ടിലെ വിവരം വ്യാജം,,മറവു ചെയ്യാനൊരുങ്ങി പോലീസ്

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവശ്യയായ ഖതീഫ് സെന്റര്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം അനാഥാവസ്ഥയില്‍. ഇത്രയും കാലത്തിനിടക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താതിനാല്‍ പോലീസ്

Read more

വിസാ തട്ടിപ്പിനിരയായി അനാശാസ്യ കേന്ദ്രത്തിലെത്തിലേക്ക്: യുവതിക്ക് തുണയായി മലയാളി വനിതകള്‍

ഷാര്‍ജ: ഏജന്റിന്റെ ചതിയില്‍ അകപ്പെട്ട് ഷാര്‍ജയില്‍ ദുരിതത്തിലായ ശ്രീലങ്കന്‍ യുവതിക്ക് തുണയായി മലയാളി വനിതകള്‍. മൂന്ന് വര്‍ഷം മുന്‍പാണ് സൂര്യയെ ഏജന്റ് ഗള്‍ഫില്‍ എത്തിച്ചത്. സ്കൂളില്‍ ആയയുടെ

Read more

ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ

Read more

പ്രവാസി കേരള കോൺഗ്രസ്(എം) നേതാവുംകുവൈറ്റ് മലയാളിയുമായ സണ്ണി കുരിശുംമൂട്ടിലിന്റെ മാതാവ്. മറിയക്കുട്ടി ജോസഫ് (82) നിര്യാതയായി

പാലാ;ചക്കാമ്പുഴ:പരേതനായ കുരിശുംമൂട്ടിൽ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് നിര്യാതയായി പരേത കട്ടക്കയം കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച(11/05/18) രാവിലെ പത്ത് മുപ്പതിന് ചക്കാപ്പുഴ നിരപ്പിലുള്ള ഭവനത്തിൽ ആരംഭിച്ച്

Read more

സൗദി സ്ത്രീകള്‍ ആയുധമെടുക്കുന്നു; രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പെണ്‍പട!! വിചിത്ര നീക്കം

റിയാദ്: സൗദി അറേബ്യ അടിമുടി മാറുകയാണ്. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും ഒരേ അളവില്‍ പ്രയോഗിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ചില ശക്തമായ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ് സര്‍ക്കാര്‍.

Read more

ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞെത്തുന്നവര്‍ക്ക് 25000 രൂപ വരെ കൊണ്ടുവരാം

മസ്കറ്റ്: ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഒമാനി സ്വദേശികള്‍ക്ക് 25000 ഇന്ത്യന്‍ രൂപ വരെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അധികൃതര്‍. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികള്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്കായിരിക്കും ഇത്

Read more

പര്‍ദ്ദ; ചരിത്ര തീരുമാനവുമായി സൗദി

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ സൗദി ഇളവ് വരുത്തുന്നു. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ

Read more

മാധ്യമ പ്രവർത്തകൻ വി.എം. സതീഷ്​ അന്തരിച്ചു

ദുബൈ: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ (54) അന്തരിച്ചു. ബുധനാഴ്​ച രാത്രി അജ്​മാനിലെ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽവച്ചായിരുന്നു മരണം

Read more

ഓഫറുകളുടെ പെരുമഴയുമായി ഓഫർസോൺസ്.ഇൻ-www.offerzones.in

ഓൺലൈൻ മാർകെറ്റിംഗിലെ പ്രമുഖ കമ്പനി ആയ ഓഫർസോൺസ്.ഇൻ വമ്പിച്ച ഓഫറുകളാണ് നൽകുന്നത് . ഷോപ്പിംഗ് ഭീമൻ മാരായ ഫ്ലിപ്കാർട്, ആമസോൺ , ടാറ്റ ക്ലിക് തുടങ്ങി അനേകം

Read more

ഇല്ലാവാര കേരള സമാജത്തിൻ്റെ മലയാളം ഭാഷാ ക്ലാസ്സിൻ്റെ ഈ അധ്യയന വർഷത്തെ രണ്ടാമത് ജനുവരി 31 ന് ആരംഭിക്കുo

ഓസ്‌ട്രേലിയ:  വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ അസോസിയേഷനുകളുടെ മുൻ നിരയിൽ തന്നെ സ്ഥാനം നേടിയ ഇല്ലാവാര കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മലയാളം

Read more

സൗദിയില്‍ അടുത്തവര്‍ഷം മുതല്‍ സിനിമാ തീയേറ്ററുകള്‍ തുടങ്ങും

റിയാദ്: 35 വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്ത മാര്‍ച്ചോടെ സൗദി അറേബ്യയില്‍ സിനിമാ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങും. പൊതു സിനിമാശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനമായതയായി

Read more

ഷെറിന്‍ മാത്യുസിന്റെ മരണ കാരണം : വെസ്ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്

ഡാലസ്: അമേരിക്കയിലെ വടക്കന്‍ ടെക്സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. താന്‍ കുട്ടിയെ നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു

Read more

അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയെ കണ്ടെത്തി; മൃതദേഹം കിട്ടിയത് വീടിനടുത്ത കലുങ്കിനടിയില്‍

ടെക്സാസ്: അമേരിക്കയില്‍ കാണാതായ മലയാളിദമ്ബതികളുടെ വളര്‍ത്തുപുത്രി ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 15 ദിവസം മുമ്ബാണ് ടെക്സാസിലെ വീട്ടില്‍

Read more

മലയാളി നഴ്സിന്റെ ആത്മഹത്യ; ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍

ദില്ലി: ദില്ലിയില്‍ മലയാളി നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് അനിത ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് രജീഷ്

Read more

എല്ലാവരോടും നന്ദി; ഫാ. ടോം ഉഴുന്നാലിന് പാല രൂപത ആസ്ഥാനത്ത് സ്വീകരണം

കോട്ടയം: ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പാല രൂപതാ ആസ്ഥാനത്ത് എത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ എത്തിയ ഫാ. ടോമിനെ പാല രൂപ സഹായ

Read more

യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: മുഖ്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു

തിരുവനന്തപുരം: യുഎഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാൻ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. സിവിൽ

Read more

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി,ഊഷ്മള വരവേല്‍പ്പ്

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി. റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.20ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി

Read more