ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി,ഊഷ്മള വരവേല്‍പ്പ്

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ ​നി​ന്നു മോ​ചിതനാ​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇന്ത്യയിൽ എത്തി. റോമിൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.20ന് ​ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി

Read more

ഷാ​ർ​ജ ജ​യി​ലു​ക​ളി​ൽ ക​ഴി​ഞ്ഞ 149 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചു

   തി​രു​വ​ന​ന്ത​പു​രം: ഷാ​ർ​ജ​യി​ൽ മൂ​ന്നു​വ​ർ​ഷം ത​ട​വു​ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ മ​ല​യാ​ളി​ക​ളെ മോ​ചി​പ്പി​ച്ചു. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഷേ​ക്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ഖാ​സി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ

Read more

സൗ​ദി​യി​ൽ വ​നി​ത​ക​ൾ ഡ്രൈ​വിം​ഗ് സീ​റ്റി​ലേ​ക്ക്; വി​ല​ക്ക് നീ​ക്കി സ​ൽ​മാ​ൻ രാ​ജാ​വ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ സ്ത്രീ​ക​ൾ​ക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ൽ​മാ​ൻ രാ​ജാ​വ് ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സ്ത്രീ​ക​ൾ​ക്ക് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം ന​ട​പ്പാ​ക്കി 30

Read more

ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി കേരളത്തിൽ

തി​രു​വ​ന​ന്ത​പു​രം: ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ഡോ. ​ഷേ​ക്ക് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി കേ​ര​ള​ത്തി​ലെ​ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു.

Read more

ഷാർജ ഭരണാധികാരി കേരള സന്ദർശനത്തിന്

തിരുവനന്തപുരം: ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി കേരളം സന്ദർശിക്കും. ഈ മാസം 24 മുതൽ 28 വരെയാണു സന്ദർശനമെന്നു മുഖ്യമന്ത്രി പിണറായി

Read more

തിരുവോണനാളിൽ പെർത്ത് മലയാളികളെ കണ്ണീർകടലിലാക്കി സുനീഷ് (35) യാത്രയായി

പെർത്ത് : തിരുവോണനാളിൽ പെർത്ത് മലയാളികളെ ദുഖത്തിലാക്കി സണ്ണി എന്നറിയപ്പെടുന്ന സുനീഷ് (35) യാത്രയായി. തിരുവോണനാളിൽ ഓണസദ്യകഴിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുനീഷിനെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഉടൻ

Read more

ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ ഓർമയായി.

. ഡബ്ലിൻ: ഐറീഷ് മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ (സണ്ണി എബ്രഹാം, 59) ഓർമയായി. പ്രിയ മാതാവ് അന്നമ്മയുടെ മരണവാർത്ത അറിഞ്ഞ കോട്ടയത്തേക്കു പോയ സണ്ണിച്ചേട്ടൻ

Read more

ഡബ്ലിന്‍ മലയാളി സണ്ണി ഇളംകുളത്ത് (57) നിര്യാതനായി

ഡബ്ലിന്‍ :ഡബ്ലിന്‍ മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷറര്‍, അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ,കേരളാ പ്രവാസി കോണ്‍ഗ്രസ് എന്നിവയുടെ അമരക്കാരനുമായിരുന്ന സണ്ണി എബ്രാഹം

Read more

പ്രവാസി മലയാളി ഫെഡറേഷൻ ബിസിനസ് മീറ്റ്മന്ത്രി തോമസ് ചാണ്ടി ഉത്‌ഘാടനം ചെയ്തു

തിരുവനന്തപുര0; പ്രവാസി മലയാളി ഫെഡറേഷൻ (PMF)ഗ്ലോബൽ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള തിരുവനന്തപുരത്തു കേരളാ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി ഉത്‌ഘാടനം ചെയ്തു. പി എം എഫ് ഗ്ലോബൽ

Read more

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ മീറ്റ് നാളെ തിരുവനന്തപുരത്തു .

കൊല്ലം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ മീറ്റ് സമാപന സമ്മേളനം നാളെ തിരുവന്തപുരത്തു നടക്കും . ഉച്ചക്ക്2 മണി

Read more

കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍

Report PP Cherian, USA ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന് വര്‍ഷത്തിനുശേഷം ഒരു കാരറ്റിനു ചുറ്റും വരിഞ്ഞു മുറുക്കിയ നിലയില്‍ കണ്ടെത്തി.

Read more

ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ പുതുമയായി കൃഷിമന്ത്രി നയിക്കുന്ന കാർഷിക സെമിനാർ

Report PP Cherian, USA ആഗസ്റ്റ് 24 മുതൽ 26 വരെ ചിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിൽ കേരളത്തിൽ കാർഷീകരംഗത്തു

Read more

പ്രവാസി കേരള കോൺഗ്രസ് നേതാവ് സണ്ണി എളംകുളത്തിന്റെ മാതാവ് അന്നമ്മ എബ്രാഹം നിര്യാതയായി

ഡബ്ളിൻ :കോട്ടയം എസ് എയ്ച്ച്‌ മൌണ്ട് ഇളം കുളത്ത് പരേതനായ മാത്തൻ എബ്രാഹ മിന്റെ ഭാര്യ അന്നമ്മ എബ്രാഹം (92)നിര്യാതയായി.പരേത കുമരകം ശ്രാമ്പിച്ചിറ കുടുംബാംഗമാണ് സംസ്കാരം ഞായറാഴ്ച

Read more

പി.സി ജോർജ്ജിന്റെ തള്ള് ഓവർ ആയപ്പോ ഏഷ്യാനെറ്റ് കൊടുത്ത എട്ടിന്റെ പണി..പെരുവഴിയിൽ നഗ്നനായപോലെ മാനം നഷ്ടപ്പെട്ട് ആശാൻ അപഹാസ്യനായി.

കോട്ടയം: ഉമ്മന്‍‌ചാണ്ടിയോട് ഞാന്‍ പറഞ്ഞു “ചേട്ടാ, മാന്യത കാണിക്കണം. പോക്രിത്തരം കാണിച്ചത് ചേട്ടനാ. നമ്പി നാരായണനെ നാല് വര്‍ഷം ഈ തെണ്ടികള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ട് ആ

Read more

പാരീസ് മലയാളിയും തൊടുപുഴക്കാരനുമായ കെ.കെ. അനസിന് ഡോക്ടറേറ്റ്

  പാരീസ്: പാരീസ് മലയാളിയും തൊടുപുഴ സ്വദേശിയുമായ കിഴക്കേകുന്നേൽ കെ.കെ. അനസിന് ഡോക്ടറേറ്റ് ലഭിച്ചു. 1899 ൽ സ്ഥാപിതമായ പാരീസിലെ പ്രശസ്തമായ പൊളിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഹൈപ്പ് (HEIP)

Read more

മ​ധ്യ​പ്ര​ദേ​ശി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു

ചേ​ര്‍​ത്ത​ല: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു. സാ​ഗ​ര്‍ മി​ഷ​ന്‍ രൂ​പ​ത​യി​ലെ ആ​ദ്യ​കാ​ല വൈ​ദി​ക​നും ചേ​ര്‍​ത്ത​ല ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യു​മാ​യ ഫാ.​തോ​മ​സ് ആ​റ്റു​മ്മേ​ല്‍ (62) ആ​ണ്

Read more

ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം എ​ഡി​ൻ​ബ​റോ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്;ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി   ജോസ് കെ മാണി എം.പി,

ല​ണ്ട​ൻ: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സി​എം​ഐ സ​ഭാം​ഗം ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു എ​ഡി​ൻ​ബ​റോ​യി​ലെ കോ​സ്റ്റ​ർ​ഫി​ൻ

Read more

ഷിക്കാഗോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിട്ട് സുധീരന്‍

ഷിക്കാഗൊ: ജൂലായ് 25 ന് ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ പത്‌നീ സമേതം എത്തിചേര്‍ന്ന മുന്‍ കെ പി സി സി അദ്ധ്യക്ഷന്‍ വി എം സുധീരന്‍, ഓവര്‍സീസ്

Read more

അബോധാവസ്ഥയിലായ പിതാവില്‍ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു –

Report PP Cherian , USA ബ്രൂക്ക് ലിന്‍ : മയക്കു മരുന്നു കഴിച്ചു കാറോടിക്കുന്നതിനിടയില്‍ അബോധാവസ്ഥയിലായ പിതാവിന്റെ മടയിലിരുന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത 7 വയസുകാരി

Read more

സൂര്യാഘാതത്തെ സൂക്ഷിക്കണം -മുന്നറിയിപ്പുമായി ഡോ. ജോര്‍ജ് ഫിലിപ്പ്

സൂര്യാഘാതത്തെ സൂക്ഷിക്കണം -മുന്നറിയിപ്പുമായി ഡോ. ജോര്‍ജ് ഫിലിപ്പ് Report Shibu Usman റിയാദ്: വേനല്‍ കടുത്തിരിക്കെ സൂര്യാഘാതത്തെസൂക്ഷിക്കണമെന്ന് ഷിഫ അല്‍ജസീറ പോളിക്ളിനിക്കിലെമെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് ഫിലിപ്പ്

Read more

പ്രവാസി കേരള കോണ്‍ഗ്രസ് (എം ) യുകെയ്ക്ക് പതിനഞ്ചു റീജിയനുകള്‍; എല്ലാ റീജിയനുകളിലും ഉടന്‍ കമ്മറ്റികള്‍

ലണ്ടന്‍ . പ്രവാസി കേരള കോണ്‍ഗ്രസ് (എം ) യുകെ ഘടകത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ പ്രദേശങ്ങളെ പതിനഞ്ചു റീജിയനുകള്‍ ആയി തിരിച്ചു റീജിയണല്‍

Read more

ഉടൻവരുന്നു..! ഓ​രോ 50 കി​ലോ​മീ​റ്റ​റി​നു​ള്ളി​ലും പാ​സ്പോ​ർ​ട്ട് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഓ​രോ അ​ന്പ​തു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ അ​ക്ബ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പാ​സ്പോ​ർ​ട്ട് ഓ​രോ പൗ​ര​ന്‍റെ​യും

Read more

ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്നു

Report PP Cherian ഹൂസ്റ്റണ്‍ : പൂര്‍വവിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വിദ്യാര്‍്തഥികള്‍ക്ക് നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ സൗജന്യമായി നല്‍കുന്നതിനുള്ള ഹാരിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം ആരംഭിച്ചു.

Read more

മലയാള സിനിമ അധോലോക പിടിയിൽ :രാജ്‌മോഹൻ ഉണ്ണിത്താൻ

റിയാദ് :മലയാള സിനിമ മേഖലയും അധോലകത്തിന്റെയും മാഫിയയുടെയും പിടിയിലാണെന്നും ഇതു അമ്മ വൈസ് പ്രസിഡന്റും ഇടത് പക്ഷ നിയമസഭ അംഗവുമായ ഗണേഷ്‌കുമാർ തന്നെ ഇതിന് മുൻപ് പറഞ്ഞിട്ടുള്ളതാണെന്നും

Read more

മൈത്രി ചികിത്സ ധന സഹായം വിതരണം ചെയ്തു

റിയാദ് : ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായ റിയാദിലെ കരുനാഗപ്പള്ളിക്കാരുടെ പ്രാദേശിക കൂട്ടായ്മയായ “മൈത്രി” കാൻസർ രോഗങ്ങൾ ഉൾപ്പടെയുള്ള കഷ്ടത അനുഭവിക്കുന്നവർക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു.

Read more

Enjoy this news portal? Please spread the word :)