ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ജോലി നേടാൻ എനിക്ക് എന്ത് കഴിവുകൾ ആവശ്യമാണ്?

ഓട്ടോമേഷൻ, റോബോട്ടിക്സ്, അത്യാധുനിക കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, പ്രോഗ്രാമുകൾ എന്നിവയുടെ ഉപയോഗം കൃത്രിമ ഇന്റലിജൻസ് (എഐ) യിലെ ഒരു കരിയറിനെ സവിശേഷമാക്കുന്നു. ഈ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്

Read more

ലോക്‌സഭാ മണ്ഡലങ്ങളിലൂടെ ഒരു സർവ്വേ ..

കേരളത്തിലെ വിവിധ പാർലമെന്റ് സീറ്റുകളിൽ കേരള ന്യൂസ് ഒരു സർവ്വേ നടത്തുക ആണ് . ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം , കോട്ടയം , പത്തനംതിട്ട , ഇടുക്കി

Read more

ബജാജ് അര്‍ബനൈറ്റ് എന്ന പേരില്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും നിരത്തിലെത്തുന്നു

ബജാജ് അര്‍ബനൈറ്റ് എന്ന പേരില്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും നിരത്തിലെത്തുന്നു .2020-ല്‍ അര്‍ബനൈറ്റിന്റെ മൂന്നുചക്ര വാഹനങ്ങള്‍ പുറത്തിറക്കുമെന്നും രാജീവ് ബജാജ് വ്യകത്മാക്കി. ബജാജിന്റെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ

Read more

പി​എ​സ്‌എ​ല്‍​വി സി 42 ​വി​ക്ഷേ​പ​ണം ഉ​ട​ന്‍; കു​തി​ക്കു​ന്ന​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍

  ചെ​ന്നൈ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​സ്രോ (ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന) ആ​രം​ഭി​ച്ച പി​എ​സ്‌എ​ല്‍​വി​യു​ടെ സി 42 ​ദൗ​ത്യ​ത്തി​ന്‍റെ കൗ​ണ്ട്ഡൗ​ണ്‍ അവസാന ഘട്ടത്തില്‍. ശ​നി​യാ​ഴ്ച

Read more

അഡ്മിന്‍മാരെ തുണയ്ക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ് എത്തി

ന്യൂയോര്‍ക്ക്: ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ തുണയ്ക്കുന്ന മാറ്റവുമായി വാട്‌സ്‌ആപ്പ് എത്തിയിരിക്കുന്നു. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്‍മാരെ പുറത്താക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായാണ്‌ പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചറിന്റെ വരവ്. ആന്‍ഡ്രോയിഡ്,

Read more

വരുന്നു വൈഫൈയെ കടത്തിവെട്ടി സ്പീഡില്‍ കേമനായ ലൈഫൈ

വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു .ലൈഫൈ എന്നാണ് പുതിയ ടെക്നോളജിയുടെ പേര് .കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്.

Read more

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം; മുന്നേറ്റത്തിനൊരുങ്ങി കേരളം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കേരളം ഒരുങ്ങുന്നു. രാഷ്ട്രപതി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന ടെക്നോസിറ്റി ഇതിനായുള്ള പ്രധാന ചുവട് വയ്പാണെനാണ് ഐ.ടി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

Read more

ഐ​ഐ​ഐ​ടി നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു..കേരളത്തിന്‍റെ നോളഡ്ജ് സിറ്റിയായി കോട്ടയവും

കോ​ട്ട​യം: കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ പാ​ലാ ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ല​വൂ​രി​ലെ സ്ഥി​രം കാ​ന്പ​സി​ന്‍റെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ക്ലാ​സു​ക​ൾ അ​ടു​ത്ത

Read more

അണ്വായുധം വഹിക്കാൻ കഴിയുന്ന പൃഥ്വി–2 വിജയകരമായി വിക്ഷേപിച്ചു

ബലസോർ: അണ്വായുധം വഹിക്കാൻ കഴിയുന്ന, തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി–2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡിൽനിന്നായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്. രാവിലെ 9.50നായിരുന്നു

Read more

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

സിയൂൾ: എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. 500 കിലോമീറ്റർ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്.

Read more

സൈബര്‍ ആക്രമണം: മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സൈബര്‍ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ജനങ്ങളോട് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചാണ് പിണറായി വിജയന്‍ രംഗത്തെത്തിയത്. ഇന്നലെ മുതല്‍ ആഗോളവ്യാപകമായി രണ്ടു പുതിയ തരം

Read more

ഓപ്പോ അവതരിപ്പിക്കുന്നു, ഡ്യുവല്‍ സെല്‍ഫി ക്യാമറ ഉള്ള പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പ്ലസ്

ഗ്ലോബല്‍ സ്മാര്‍ട്ട് ഫോണായ ഓപ്പോ, പുതിയ സെല്‍ഫി എക്‌സ്‌പേര്‍ട്ട് എഫ്3 പ്ലസ് അവതരിപ്പിച്ചു കൊണ്ട് ‘ഗ്രൂപ്പ് സെല്‍ഫി’ ടെന്‍ഡിനു തുടക്കം കുറിച്ചിരിക്കുകയാണ്. 30,990 രൂപയാണ് വില. ഏറ്റവും

Read more

ഡെസ്ക്ടോപ്പ് കന്പ്യൂട്ടറിലും ഇനി ഫേസ്ബുക്ക് ലൈവ് ..

ന്യുയോർക്ക്: ഡെസ്ക്ടോപ്പ് കന്പ്യൂട്ടറിലും ഇനി ഫേസ്ബുക്ക് ലൈവ് സൗകര്യം ലഭ്യമാകും. ഫേസ്ബുക്കിന്‍റെ ഒൗദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്പ് ഡെസ്ക്ടോപ്പ് കന്പ്യൂട്ടറിൽ ലൈവ് സൗകര്യം ലഭിച്ചിരുന്നെങ്കിലും ഇത്

Read more

‘പ്രദർശന’ത്തിന് തയാറെടുത്ത് സ്പേസ് തിയറ്റർ.നിർമ്മാണം അന്തിമ ഘട്ടത്തിൽ.ജോസ് കെ മാണിയുടെ സ്വപ്നം പൂവണിയുന്നു.

കുറവിലങ്ങാട്∙ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കാഴ്ചകളൊരുക്കി കോഴായിൽ ഉയരുന്ന സയൻസ് സിറ്റിയുടെ ഭാഗമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്പേസ് തിയറ്റർ നിർമാണം അന്തിമഘട്ടത്തിലേക്ക് കോട്ടയം എം പി

Read more

വലവൂർ ട്രിപ്പിൾ ഐടി നിർമാണം പുരോഗമിക്കുന്നു

പാലാ: വലവൂർ ട്രിപ്പിൾ ഐടിക്ക് ഇടതുസർക്കാർ ബജറ്റിലും കൈത്താങ്ങ്. അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസ സ്‌ഥാപനം എന്ന നിലയിൽ യുവാക്കൾ ഏറെ പ്രതീക്ഷയോടെ നോക്കുന്ന വലവൂ രിലെ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട്

Read more

നോക്കിയ 3310 പതിനേഴു വർഷങ്ങൾക്കുശേഷം വീണ്ടും വിപണിയിൽ അവതരിപ്പിച്ചു.

നോക്കിയ എന്നു കേൾക്കുന്പോൾ എല്ലാവരുടെയും മനസിൽ ഗൃഹാതുരത്വമുണർത്തും. കാരണം പലരും മൊബൈൽ ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയത് നോക്കിയ ഉപയോഗിച്ചാണ്. ആ നോക്കിയയുടെ ജനപ്രീയ മോഡലായിരുന്ന നോക്കിയ 3310

Read more

ഐഎസ്‌ആര്‍ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദൽഹി: ഐഎസ്‌ആര്‍ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന മന്‍ കി ബാത്തിലാണ് ഐഎസ്‌ആര്‍ഒ ദൗത്യത്തെ പ്രശംസിച്ചത്.  ഇതോടെ ഒറ്റ ദൗത്യത്തില്‍ ഏറ്റവുമധികം

Read more

പിഎസ്‌എല്‍വി-സി 37 ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്നു കുതിച്ചുയരും.

ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ ദൗത്യത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി. 28 മണിക്കൂര്‍ കൗണ്ട് ഡൗണിനുശേഷം വിക്ഷേപണ വാഹനമായ പിഎസ്‌എല്‍വി-സി

Read more

കേരളത്തിലെ ഉന്നത നിലവാരം പുലർത്തുന്ന എഞ്ചിനീയറിംഗ് കോളേജുകൾ തകർക്കാൻ വൻ ഗൂഢാലോചന ; പി സി ജോർജും , മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയും തുടർച്ച ആയി ആക്രമിക്കുന്ന അമൽ ജ്യോതി കോളേജ് , ഉന്നത നിലവാരം പുലർത്തുന്നത് ; കോളേജിനെ തകർക്കാൻ എം എൽ എ യെ അനുവദിക്കില്ല എന്ന് കാഞ്ഞിരപ്പള്ളിക്കാർ .

ഒരു കാലത്തു വിരലിൽ എണ്ണാവുന്ന എഞ്ചിനീയറിംഗ് സീറ്റുകൾ ആണ് കേരളത്തിൽ ഉണ്ടായിരുന്നത് . അത് പോലെ തന്നെ മെഡിക്കൽ , നഴ്സിംഗ് സീറ്റുകളും . ഏകദേശം 2008

Read more

ബഹിരാകാശത്തേക്ക് വീണ്ടുമൊരു ഇന്ത്യൻ വംശജ

  മുബൈ: കൽപനാ ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തേക്ക് വീണ്ടുമൊരു ഇന്ത്യൻ വംശജ. മുബൈയിൽ വേരുകളുള്ള ന്യൂറോസർജൻ ഡോ.ഷ്വാന പാണ്ഡ്യയാണ് ബഹിരാകാശ യാത്രക്ക് തയാറെടുക്കുന്നത്. കാനഡയിലെ

Read more

കടലിനടിയില്‍ കല്യാണം,ഇന്ത്യയിലാദ്യമായി കോവളത്ത്

വിഴിഞ്ഞം: വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ നവവരനും വധുവും കാലെടുത്ത് വച്ചു കതിര്‍മണ്ഡപത്തിലേക്കല്ല, കടലിലേക്ക്. തുടര്‍ന്ന് ആഴക്കടലില്‍ തീര്‍ത്ത വിവാഹ മണ്ഡപത്തിലേക്ക് ഊളിയിട്ടു. കടലിനടിയിലെ പവിഴക്കൊട്ടാരത്തില്‍ മുത്തുച്ചിപ്പി നിറഞ്ഞ

Read more

സംസ്ഥാനത്ത് ഇക്കുറി ചൂട് സര്‍വകാല റെക്കോഡ് ഭേദിക്കും,ഉഷ്ണതരംഗത്തിനും സാധ്യത

തൃശൂര്‍ :സംസ്ഥാനത്ത് ഇക്കുറി ചൂട് സര്‍വകാല റെക്കോഡ് ഭേദിക്കും. അന്തരീക്ഷ താപനില പതിവിലും നേരത്തേ ഉയര്‍ന്നുതുടങ്ങി. ഇതിന്റെ ഫലമായി മനുഷ്യശരീരത്തില്‍ അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷ താപത്തേക്കാള്‍ ഏറെ

Read more

അഗ്നിയൊരുങ്ങുന്നു : അവസാന ഘട്ട പരീക്ഷണത്തിന്

ന്യൂഡൽഹി : ഭാരതത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5 അവസാന ഘട്ട പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ഈ ഡിസംബർ അവസാനത്തോടെയോ ജനുവരി ആദ്യമോ ആണവ പോർമുന വഹിക്കാൻ

Read more

തേജസ്സ് ഇക്കുറി റിപ്പബ്ളിക്ക് ദിന ഫ്ളൈ പാസ്റ്റിൽ പങ്കെടുക്കും

ന്യൂഡൽഹി :ഇന്ത്യ യുടെ സ്വന്തം പോർവിമാനം തേജസ്സ് ഇക്കുറി റിപ്പബ്ളിക്ക് ദിന ഫ്ളൈ പാസ്റ്റിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട് . രണ്ട് വിമാനങ്ങളുള്ള തേജസ്സിന്റെ ആദ്യ സ്ക്വാഡ്രൺ ആണ്

Read more

ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ മികച്ച വില്പന നേട്ടം

ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ മികച്ച വില്പന നേട്ടം കൊയ്യുന്നുവെന്ന് കണക്കുകൾ. ചൈനീസ് കമ്പനികളുടെയത്ര പരസ്യ കാമ്പയിനുകൾ നടത്താനോ മികച്ച മോഡലുകൾ നൽകാനോ സാധിക്കാതെ

Read more

Enjoy this news portal? Please spread the word :)