ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ജോലി നേടാൻ എനിക്ക് എന്ത് കഴിവുകൾ ആവശ്യമാണ്?

ഓട്ടോമേഷൻ, റോബോട്ടിക്സ്, അത്യാധുനിക കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, പ്രോഗ്രാമുകൾ എന്നിവയുടെ ഉപയോഗം കൃത്രിമ ഇന്റലിജൻസ് (എഐ) യിലെ ഒരു കരിയറിനെ സവിശേഷമാക്കുന്നു. ഈ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്

Read more

തമിഴ്നാട്ടിലെ വരള്‍ച്ച; ജലക്ഷാമത്തിനെതിരെ പ്രതിഷേധിക്കാന്‍ എന്‍ജിഒയ്ക്ക് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: കൊടും വരള്‍ച്ചയില്‍ വലയുകയാണ് തമിഴ്‌നാട്. കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് തമിഴ് ജനത ഇപ്പോള്‍. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ജലക്ഷാമത്തിന് എതിരെ പ്രതിഷേധിക്കാന്‍ അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ

Read more

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേയ്ക്ക് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി

Read more

“അടുത്ത സീസണില്‍ എവിടെ കളിക്കും എന്ന് ഉറപ്പില്ല” – കൗട്ടീനോ

തന്റെ ബാഴ്സലോണ ഭാവി എന്താകുമെന്ന് അറിയില്ല എന്ന് ബ്രസീലിയന്‍ താരം കൗട്ടീനോ. ബാഴ്സലോണയുമായി തനിക്ക് ഇനിയും കരാര്‍ ഉണ്ട് പക്ഷെ ഇപ്പോള്‍ തന്റെ ഭാവിയെ കുറിച്ച്‌ തനിക്ക്

Read more

ആന്ധ്രയില്‍ അടിപതറി റ്റിടിപി; നാല് എംപിമാര്‍ക്ക് പിന്നാലെ റ്റിടിപിയുടെ മുതിര്‍ന്ന നേതാവും ബിജെപിയിലേക്ക് ചേക്കേറി

ഹൈദരാബാദ്; റ്റിടിപിയുടെ നാല് എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറി ദിവസങ്ങള്‍ മാത്രം കഴിയുമ്ബോള്‍ വീണ്ടും തിരിച്ചടി നേരിട്ട് തെലുങ്ക് ദേശം പാര്‍ട്ടി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അംബികാ

Read more

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു.

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്.ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള

Read more

ലോകകപ്പ് 2019; മത്സരത്തിനിടെ ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന, വൈറലായി വീഡിയോ

ആവേശകരമായ പോരാട്ടത്തിനിടയില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുന്ന ഗ്യാലറിയിലാണ് ഇത്തരത്തിലുള്ള സംഭവം

Read more

മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കൊലപാതകം: ജയ്ശ്രീറാം വിളിപ്പിച്ച്‌ മര്‍ദിച്ചത് ഏഴ് മണിക്കൂര്‍

റാഞ്ചി:മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം മര്‍ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ് തബ്‌രീസ്

Read more

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും; എസ്പിയുമായി സഖ്യത്തിനില്ല; മായാവതി

ന്യൂഡല്‍ഹി; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ആരുമായും സഖ്യത്തിന് ഇല്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയായിരുന്നു മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. ‘പാര്‍ട്ടി പ്രവര്‍ത്തകരുടെ താത്പര്യ പ്രകാരം

Read more

ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലില്‍ വീണു: നാല് മരണം;നൂറോളം പേര്‍ക്ക് പരിക്ക്‌

ധാക്ക: പാലം തകര്‍ന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ട്രെയിന്‍ കനാലിലേക്ക് പതിച്ച്‌ നാലുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ എക്‌സ്പ്രസ് ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാലത്തിന്റെ ഒരു

Read more

മ​സ്തി​ഷ്ക​ജ്വ​രം: ബി​ഹാ​ര്‍ സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോട്ടീസ്

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പൂ​രി​ല്‍ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​രാ​യ മ​നോ​ഹ​ര്‍ പ്ര​താ​പ്, സ​ന്‍​പ്രീ​ത് സിം​ഗ് അ​ജ്മാ​നി എ​ന്നി​വ​ര്‍

Read more

ബിജെപിയില്‍ ചേരുന്ന കൗണ്‍സിലര്‍മാര്‍ പ്രത്യാഘാതം നേരിടേണ്ടി വരും-തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബിജെപിയില്‍ ചേരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ മുന്നറിയിപ്പ്. വളരെ കുറച്ച്‌ പഞ്ചായത്ത്-നഗരസഭാ അംഗങ്ങള്‍ മാത്രമാണ് പാര്‍ട്ടി വിട്ടത്. നിക്ഷിപ്ത താത്പര്യത്തിന്റെ

Read more

ക്ഷേത്രത്തില്‍ കുടുങ്ങിയ മുതലയെ ആരാധിച്ച്‌ നാട്ടുകാര്‍; ഒടുവില്‍ സാഹസപ്പെട്ട് മുതലയെ രക്ഷിച്ച്‌ വനംവകുപ്പ്

അഹമ്മദാബാദ്: ക്ഷേത്രത്തില്‍ കുടുങ്ങിപ്പോയ മുതലയെ ദൈവത്തിന്റെ സാന്നിധ്യമാണെന്ന് പറഞ്ഞ് ആരാധിച്ച്‌ നാട്ടുകാര്‍. ഇതോടെ വെട്ടിലായത് വനംവകുപ്പാണ്. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ ഖോദിയാര്‍ മാതാ ക്ഷേത്രത്തിലാണ് ഈ സംഭവം

Read more

യഷിന്റെ കുഞ്ഞു താരത്തിന് ആര്യ എന്ന് പേരിട്ടു

കെ.ജി.എഫി ലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് യഷ്. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും

Read more

ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു: രാജി കാലാവധി അവസാനിക്കാന്‍ ആറുമാസം ബാക്കിനില്‍ക്കെ

മുബയ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ആറുമാസം അവശേഷിക്കെയാണ് രാജി. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപികരണത്തിന്റെ ചുമതലയായിരുന്നു

Read more

കോടിയേരിക്ക്​ എല്ലാം അറിയാമായിരുന്നുവെന്ന്​ അഭിഭാഷക​െന്‍റ വെളിപ്പെടുത്തല്‍

മുംബൈ: ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുമായുള്ള ബിനോയ് കോടിയേരിയുടെ ബന്ധത്തെ കുറിച്ച്‌​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന്​ അഭിഭാഷക​​െന്‍റ വെളിപ്പെടുത്തല്‍. ബിനോയിയും​

Read more

സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് ? സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കുമെന്ന് സൂചന. ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്ബരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന്

Read more

ഇസ്രായേലുമായുള്ള 500 മില്യണ്‍ ഡോളറിന്റെ കരാറില്‍നിന്ന് ഇന്ത്യ പിന്മാറി; മിസൈലുകള്‍ സ്വയംനിര്‍മിക്കും

ന്യൂഡല്‍ഹി: ഇസ്രായേലില്‍നിന്ന് 500 മില്യണ്‍ ഡോളറിന്റെ ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള കരാറില്‍നിന്ന് ഇന്ത്യ പിന്മാറി. ഇത്തരം മിസൈലുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചുനല്‍കാമെന്ന ഡി.ആര്‍.ഡി.ഒ. ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് ഇസ്രായേലുമായുള്ള

Read more

രണ്ട് മാസം പ്രായമായ പൈതല്‍ ഉള്‍പ്പടെ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ പൈതല്‍ ഉള്‍പ്പടെ മൂന്ന് കുട്ടികളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹിയിലെ മെഹ്‌റാവ്‌ലിയില്‍ ആണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവായ

Read more

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു.

ലണ്ടന്‍: ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പോരാട്ടം തുടങ്ങി. ഇന്ത്യക്ക് ബാറ്റിംഗ് ലഭിച്ചു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളുമായാണ്

Read more

രാജ്യത്തിന്‍റെ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് രാജ്യസഭ എംപി റിപുന്‍ ബോറ

ന്യൂ ഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രാജ്യസഭ എംപി. ഇന്ത്യയുടെ വടക്കുകിഴക്കിനെ കൂടി ഉള്‍പ്പെടുത്തണമെന്നും സിന്ധ് എന്നത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് അസമില്‍നിന്നുള്ള എംപി റിപുന്‍

Read more

നിര്‍മ്മാണം പുരോഗമിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

മഹാരാഷ്ട്ര: ഇന്ത്യന്‍ നാവികസേനയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന യുദ്ധക്കപ്പലില്‍ തീപിടുത്തം. അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടുത്തം ഉണ്ടായപ്പോള്‍ കപ്പലില്‍ കുടുങ്ങിപ്പോയ ബജേന്ദ്ര കുമാര്‍

Read more

തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിയ മൂന്നാര്‍-മാട്ടുപ്പെട്ടി ട്രെയിന്‍ സര്‍വീസ് വീണ്ടും പുനഃസ്ഥാപിക്കും

മൂന്നാര്‍: മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍ സര്‍വീസ് വീണ്ടും ആരംഭിക്കും. തൊണ്ണൂറ്റിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിയ ട്രെയിന്‍ സര്‍വീസാണ് മൂന്നാര്‍- മാട്ടുപ്പെട്ടി ട്രെയിന്‍. സര്‍വീസ് വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ്

Read more

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതിവേഗം കണ്ടെത്താന്‍ കേന്ദ്ര ടെലികോം വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ മോഷണം അധികരിക്കുന്ന സാഹചര്യത്തില്‍ ഐ.എം.ഇ.ഐ. നമ്ബറുകളുടെ അഥവാ ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്ബറിന്റെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര ടെലികോം വകുപ്പ്

Read more

17 വയസുകാരനെ പീഡിപ്പിച്ച 45 വയസുകാരിക്ക് ജാമ്യം ലഭിച്ചില്ല : പോക്സോ ചുമത്തിയതിനാൽ ശിക്ഷിക്കപ്പെട്ടേക്കും ; 2 വർഷമായി കൊടിയ ലൈംഗിക പീഡനമാണ് കുട്ടിക്ക് ഏക്കേണ്ടി വന്നതെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു .

തിരുവനന്തപുരം : 17 വയസുകാരൻ പ്ലസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കുട്ടിയുടെ ആന്റിക്കു ഇന്ന് ജാമ്യം ലഭിച്ചില്ല . തിരുവനന്തപുരം സ്വദേശികൾ ആണ് ഇരയും യുവതിയും .

Read more

Enjoy this news portal? Please spread the word :)