വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാ‍ര്‍ത്താ സമ്മേളനം – തത്സമയം

ദില്ലി: പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ദില്ലിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം. പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയാണ്

Read more

ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന് പ്രസ്താവന; അനില്‍ സൗമിത്രയ്ക്കു സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: ബിജെപിയുടെ മധ്യപ്രദേശ് ഘടകത്തിന്റെ മാധ്യമ സെല്‍ തലവന്‍ അനില്‍ സൗമിത്രയെ ബിജെപി സസ്പെന്‍ഡ് ചെയ്തു. ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന അനില്‍ സൗമിത്രയുടെ പരാമര്‍ശത്തിലാണ് സസ്പെന്‍ഷന്‍. ഗോഡ്‌സെ

Read more

‘എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക് ?’; ചര്‍ച്ചകള്‍ ഉയര്‍ത്തി കുറിപ്പ്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തെത്തി നില്‍ക്കെ കേന്ദ്രത്തില്‍ ആര് അധികാരത്തിലേറുമെന്ന ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. തൂക്കുസഭയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലും ചര്‍ച്ചകള്‍ സജീവമാണ്.

Read more

ബംഗാളില്‍ ദീദിയെ വെല്ലുവിളിക്കാന്‍ ബി.ജെ.പി മാത്രം,​ അവസാന ഘട്ടം മോദി ദീദി പോര്

ന്യൂഡല്‍ഹി: ലോക്‌സഭാ തിര‌ഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ 59 സീറ്റുകളില്‍ മാത്രമാണ് ഇനി വോട്ടെടുപ്പ് നടക്കാനുള്ളത്. അതില്‍ ബംഗാളിലാകട്ടെ വെറും 9 മണ്ഡലങ്ങളില്‍ മാത്രമാണ് പോളിംഗ്. കഴി‌ഞ്ഞ ദിവസം

Read more

ശാരദാ ചിട്ടിതട്ടിപ്പ് കേസ്; രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപി രാജീവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ അവസാനഘട്ടത്തില്‍

Read more

നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച്‌ ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: പ്രഗ്യാ സിംഗ് ഠാക്കൂറിന് പിന്നാലെ നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച്‌ ബിജെപി നേതാക്കള്‍. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ ഗോഡ്സേയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. മരണപ്പെട്ട് ഏഴ്

Read more

ഇന്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ മരിച്ചു

കാഠ്മണ്ഡു: കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ ഇ്ത്യക്കാരായ രണ്ട് പര്‍വതാരോഹകര്‍ക്ക് ദാരുണ മരണം. കൊല്‍ക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദല്‍ കര്‍നാര്‍(48) എന്നിവരാണ് മരിച്ചത്. ഒരാള്‍ കൊടുമുടി കീഴടക്കി

Read more

രാഹുല്‍ ഗാന്ധിയെ പീരങ്കിയോട് ഉപമിച്ച്‌ സിദ്ധു

ഷിംല: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നാവജ്യോത്‌ സിംഗ് സിദ്ധു. രാഹുല്‍ ഗാന്ധി വലിയ സംഭവമാണെന്നും അദ്ദേഹം ഒരു പീരങ്കിയെപ്പോലെ ആണെന്നുമാണ്

Read more

നെയ്യാറ്റിന്‍കര ആത്മഹത്യ: ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ കണ്ടെത്തി

നെയ്യാറ്റിന്‍ക്കര: നെയ്യാറ്റിന്‍ക്കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെത്തി. പരിശോധനയ്ക്കിടയില്‍ പോലീസിനു ലഭിച്ച നോട്ടു ബുക്കില്‍ നിന്നാണ് മറ്റു കുറിപ്പുകള്‍ കണ്ടെത്തിയത്. പുസ്തകത്തിലെ ഇരുപതോളം

Read more

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം പീഡിപ്പിച്ചത് 40 മണിക്കൂറോളം

ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍.

Read more

ആ​ല്‍​വാ​റി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യെ സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

ആ​ല്‍​വാ​ര്‍: രാ​ജ​സ്ഥാ​നി​ലെ ആ​ല്‍​വാ​റി​ല്‍ അ​ഞ്ചം​ഗ സംഘത്തിന്റെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് യു​വ​തി​യെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. യു​വ​തി​ക്ക് നീ​തി ഉ​റ​പ്പാ​ക്കുമെന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടതായി

Read more

മ​മതക്കെതിരായ ബി​ജെ​പി നീ​ക്ക​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മാ​യാ​വ​തി

ല​ക്നോ: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീക്കം നല്ലതിനല്ലെന്നുള്ള മുന്നറിയിപ്പുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത് . മ​മ​ത​യ്ക്കെ​തി​രെ ആ​സൂ​ത്രി​ത​ നീക്കങ്ങളാണ്

Read more

പ്രധാനമന്ത്രി പദത്തിനായി വാശിയില്ല; മോദി അധികാരത്തിലെത്തുന്നത് തടയുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിനായി വാശി പിടിക്കില്ലെന്ന് കോണ്‍ഗ്രസ്. മോദി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും കോണ്‍ഗ്രസിന്

Read more

റിപ്പബ്ലിക് ടി .വി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍

റിപ്പബ്ലിക് ടി വി പൂട്ടണമെന്ന ബ്രോഡ്കാസ്റ്റിങ് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ചാനല്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി

Read more

പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി മായാവതി

ലഖ്നൗ: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ജോലി വാഗ്‌ദഗാനവുമായി ബിഎസ്പി നേതാവ് മായാവതി . അധികാരത്തില്‍ കയറിയാല്‍ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് സര്‍ക്കാര്‍ – സര്‍ക്കാരിതര മേഖലയില്‍ ജോലി നല്‍കുമെന്ന്

Read more

സവര്‍ക്കറിന്റെ ക്ഷമാപണം ഇനി ചരിത്രപാഠം; തീരുമാനം രാജസ്ഥാന്‍ സര്‍ക്കാരിന്റേത്

ജയ്‌പൂര്‍: വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതി നല്‍കിയ മാപ്പപേക്ഷ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യ ചരിത്ര പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സിലബസ് റിവിഷന്‍ കമ്മിറ്റി രാജസ്ഥാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

Read more

ജമ്മുവില്‍ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിലേതിനെക്കാള്‍ സമാധാനപരം ; മമതക്കെതിരെ മോദി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മമതാ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് . ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പശ്ചിമ

Read more

“ഞങ്ങള്‍ നികുതിദായകരോടുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. നിങ്ങളോ ? മോദിയോട് പിഎച്ച്‌ഡി സ്വന്തമാക്കിയ ഉമര്‍ ഖാലിദ്

ഡല്‍ഹി: രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് പിഎച്ച്‌ഡി പൂര്‍ത്തിയാക്കി. താന്‍ പിഎച്ച്‌ഡി

Read more

ഡി.എം.കെയെ പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പിയുടെ കയ്യിലും ഉണ്ട് ആയുധം !

തമിഴകം തൂത്ത് വാരിയാലും ഡി.എം.കെയെ കാത്ത് നില്‍ക്കുന്നത് വലിയ വെല്ലുവിളികള്‍.എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചെറിയ സാധ്യത ഉണ്ടായാല്‍ പോലും സൂക്ഷിച്ച്‌ കാര്യങ്ങളില്‍ ഇടപെട്ടില്ലങ്കില്‍ ‘പണി’ പാളും. ടു.ജി

Read more

കമല്‍ ഹാസന്‍റെ വിവാദ പരാമര്‍ശം; മക്കള്‍ നീതി മയ്യം ഓഫിസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു

ചെന്നൈ: കമല്‍ ഹാസന്‍റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് മക്കള്‍ നീതി മയ്യം ഓഫിസിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന ഗോഡ്സെയെ കുറിച്ചുള്ള

Read more

ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കും: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ജനങ്ങള്‍ വീണ്ടും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണുവാന്‍ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട്

Read more

ആവേശമായി അണികളുടെ ദീദി വിളി; ബാരിക്കേട് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി, വീഡിയോ

ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയുടെ ‘എടുത്തു ചാട്ട’മാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എടുത്തു ചാട്ടമെന്നു കേട്ട് സംശയിക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അണികള്‍ക്കിടയിലേക്ക് ബാരിക്കേട് എടുത്ത് ചാടിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി

Read more

ഫാനി ചുഴലിക്കാറ്റ്; ഒഡീഷയിലെ മരണ സംഖ്യ 64 ആയി

ഭുവനേശ്വര്‍: ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരം വിട്ട് 9 ദിവസം കഴിഞ്ഞപ്പോള്‍ മരണ സംഖ്യ 64 ആയി. 21 മൃതദേഹങ്ങള്‍ കൂടി ഞായറാഴ്ച കണ്ടെടുത്തു. ശനിയാഴ്ച വരെ

Read more

കമല്‍ഹാസന്റെ പ്രസ്താവന; മൗനം പാലിച്ച്‌ രജനീകാന്ത്

ചെന്നൈ : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്സെയാണെന്ന കമല്‍ഹാസന്‍റെ വിവാദ പ്രസ്താവനയില്‍ ; മൗനം പാലിച്ച്‌ രജനീകാന്ത്.ഹിന്ദു തീവ്രവാദ പരാമര്‍ശത്തെ കുറിച്ച്‌

Read more

മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി; കശ്മീരില്‍ പ്രക്ഷോഭം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

ശ്രീനഗര്‍: മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ പ്രക്ഷോഭം. ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. കശ്മീര്‍ താഴ്വരയിലെ സുംബാലിലെ ത്രെഹ്ഗം എന്ന സ്ഥലത്താണ് കഴിഞ്ഞ

Read more