മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലിയും; പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയെന്ന ബഹുമതിയും ഷഫീനയ്ക്ക് സ്വന്തം

അബുദാബി:  മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയും. ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ ഏക

Read more

ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; ശ്രീകാന്തിനും പ്രണോയിക്കും ജയത്തോടെ തുടക്കം

ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനും മലയാളി താരം എച്ച്‌.എസ്. പ്രണോയിയിക്കും വിജയത്തുടക്കം. ഒരു മണിക്കൂറും ആറ് മിനിറ്റും നീണ്ട മത്സരത്തില്‍ ശ്രീകാന്ത്

Read more

കശ്മീരില്‍ നിലനില്‍ക്കുന്നത് സങ്കീര്‍ണമായ സാഹചര്യം – ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: സങ്കീര്‍ണമായ സാഹചര്യമാണ് കശ്മീരില്‍ നിലനില്‍ക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കശ്മീരിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായി ടെലിഫോണ്‍

Read more

സ്മി​ത്തി​നെ എ​റി​ഞ്ഞി​ട്ട ആ​ര്‍​ച്ച​റെ മ​ര്യാ​ദ പ​ഠി​പ്പി​ച്ച്‌ അ​ക്ത​ര്‍; ട്രോ​ളി​റ​ക്കി യു​വ​രാ​ജ്

ല​ണ്ട​ന്‍: ബൗ​ണ്‍​സ​ര്‍ കൊ​ണ്ട് ഓ​സീ​സ് ബാ​റ്റ്സ്മാ​ന്‍ സ്റ്റീ​വ് സ്മി​ത്ത് നി​ല​ത്തു​വീ​ണി​ട്ടും അ​ടു​ത്തേ​ക്കു പോ​കാ​തി​രു​ന്ന ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍​ച്ച​റെ വി​മ​ര്‍​ശി​ച്ചു പാ​കി​സ്ഥാ​ന്‍ മു​ന്‍ പേ​സ​ര്‍ ഷോ​യ​ബ് അ​ക്ത​ര്‍.

Read more

സൈക്കിളിങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ച്‌ ബ്രിട്ടീഷ് സ്വദേശി

ലണ്ടന്‍: സൈക്കിളിങ്ങില്‍ പുതിയ റെക്കോര്‍ഡ് വേഗം സൃഷ്ടിച്ചിരിക്കുകയാണ് നീല്‍ കാംപല്‍. 1995 ലെ റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. രണ്ട് മൈല്‍ ദൂരം മണിക്കൂറില്‍ 280 കിലോമീറ്റര്‍ മിന്നല്‍

Read more

യുഎഇ പൗരന്മാര്‍ക്ക് ഇനി അഞ്ചു വര്‍ഷത്തെ ഇന്ത്യന്‍ വിസ

അബുദാബി: യുഎഇ പൗരന്മാര്‍ക്ക് ഇനി അഞ്ചുവര്‍ഷത്തെ ഇന്ത്യന്‍ വിസ അനുവദിക്കും. അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ്, ബിസിനസ് വിസകളാണ് ഇന്ത്യ നല്‍കിത്തുടങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ എംബസിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലാണ്

Read more

യു​​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്​ ലിവര്‍പൂളിന്

ഇസ്താംബൂള്‍: യൂ​റോ​പ്പി​​​െന്‍റ ഗ്ലാ​മ​ര്‍ കി​രീ​ട​മാ​യ യു​​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ്​ ചെല്‍സിയെ തോല്‍പ്പിച്ച്‌ ലിവര്‍പൂള്‍ സ്വന്തമാക്കി. തു​ര്‍​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളി​ല്‍ നടന്ന മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രീ​മി​യ​ര്‍

Read more

ലഡാക്ക് അതിര്‍ത്തിയില്‍ ചരക്കുവിമാനത്തില്‍ പാകിസ്ഥാന്‍ എത്തിച്ചത് ആയുധങ്ങള്‍? ഇന്ത്യന്‍ സേന ജാഗ്രതയില്‍

ശ്രീനഗര്‍: ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷം ഇന്ത്യന്‍ സൈന്യം ജാഗ്രതയിലായിരുന്നു. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സ്കര്‍ദു

Read more

ലെക്കിമ ചുഴലിക്കാറ്റ്; ചൈനയില്‍ മരണം 45 ആയി

ബെയ്ജിങ്: ചൈനയിലെ ആഞ്ഞടിച്ച ലെക്കിമ ചുഴലിക്കാറ്റില്‍ മരണം 45 ആയി. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പതിനായിരക്കണക്കിനു പേര്‍ക്കാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായത്. ലെക്കിമ തെക്കന്‍

Read more

ചാ​മ്ബ്യ​ന്‍ സി​റ്റി ഇ​ന്നി​റ​ങ്ങും

ല​ണ്ട​ന്‍: ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ കി​ക്കോ​ഫ്​ കു​റി​ച്ച ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ശ​നി​യാ​ഴ്​​ച​യും ഞാ​യ​റാ​ഴ്​​ച​യും ഉ​​ഗ്ര പോ​രാ​ട്ട​ങ്ങ​ള്‍. നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​രാ​യ മാ​ഞ്ച​സ്​​റ്റ​ര്‍ സി​റ്റി, ടോ​ട്ട​ന്‍​ഹാം എ​ന്നി​വ​ര്‍ ശ​നി​യാ​ഴ്​​ച​യി​റ​ങ്ങും. മാ​ഞ്ച​സ്​​റ്റ​ര്‍

Read more

തീ​ര്‍​ഥാ​ട​ക​ര്‍ മി​നാ താ​ഴ്​​വ​ര​യി​ല്‍; നാ​ളെ അ​റ​ഫ ദി​നം

മ​ക്ക: ആ​ത്മാ​ഭി​ലാ​ഷ​ങ്ങ​ളു​ടെ നി​റ​വി​ല്‍ ലോ​ക​ത്തെ 20 ല​ക്ഷ​ത്തി​ലേ​റെ ഹാ​ജി​മാ​ര്‍ മി​നാ​യി​ലെ ത​മ്ബു​ക​ളി​ല്‍. സ​ര്‍​വാ​ധി​പ​തി​യാ​യ നാ​ഥ​നു മു​ന്നി​ല്‍ എ​ല്ലാം സ​മ​ര്‍​പ്പി​ച്ച്‌ ശ​നി​യാ​ഴ്​​ച അ​റ​ഫ​യി​ല്‍ സം​ഗ​മി​ക്കാ​നു​ള്ള വി​ചാ​ര​വു​മാ​യി മി​നാ താ​ഴ്​​വ​ര​യി​ലെ

Read more

മിസൈല്‍ പരീക്ഷണം: ദക്ഷിണ കൊറിയയ്ക്കും യുഎസിനുമുള്ള മുന്നറിയിപ്പ് – കിംഗ് ജോംഗ് ഉന്‍

സോള്‍: ഉത്തരകൊറിയയുടെ അവസാന മിസൈല്‍ പരീക്ഷണം ദക്ഷിണ കൊറിയയ്ക്കും യുഎസിനുമുള്ള മുന്നറിയിപ്പാണെന്ന് കിംഗ് ജോംഗ് ഉന്‍.യു.എസ് ഉത്തരകൊറിയ ബന്ധം മോശമാക്കാന്‍ സംയുക്ത സൈനികാഭ്യാസം ഇടയാക്കുമെന്ന് നിരവധി തവണ

Read more

കോപയ്‌ക്കെതിരേ വിവാദ പരാമര്‍ശം; മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ മൂന്നു മാസം വിലക്ക്

ബുവേനോസ് ആരീസ്: മെസിക്ക് രാജ്യാന്തര ഫുട്‌ബോളില്‍ മൂന്നു മാസം വിലക്കേര്‍പ്പെടുത്തി സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ബ്രസീലിനെ ചാമ്ബ്യന്മാരാക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന്

Read more

സചിനെയും കോഹ്​ലിയേയും മറികടന്ന്​ സ്​മിത്ത്​

എഡ്​ജ്​ബാസ്​റ്റണ്‍: വേഗത്തില്‍ 24 ടെസ്​റ്റ്​ സെഞ്ച്വറികള്‍ കുറിച്ച രണ്ടാമത്തെ ബാറ്റ്​സ്​മാനായി ആസ്​ട്രേലിയന്‍ താരം സ്​റ്റീവ്​ സ്​മിത്ത്​. 118 ഇന്നിങ്​സുകളില്‍ നിന്ന്​ സ്​മിത്ത്​ 24 ടെസ്​റ്റ്​ സെഞ്ച്വറികള്‍ കണ്ടെത്തി.

Read more

മറ്റൊരു ‘സൂപ്പര്‍ ഭൂമി’ … അവിടെ ജീവന്‍? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി നാസ; 31 പ്രകാശവര്‍ഷം അകലെ

വാഷിങ്ടണ്‍: ഭൂമിയില്‍ അല്ലാതെ ഈ പ്രപഞ്ചത്തില്‍ വേറെ എവിടേയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിന് ഏറെ പഴക്കമുണ്ട്. അന്യഗ്രഹങ്ങളെ കുറിച്ച്‌ എന്നും മനുഷ്യന് വലിയ കൗതുകമാണ്. അന്യഗ്രഹ ജീവികളെ

Read more

പറക്കുന്നതിനിടെ എന്‍ജിന്‍ തകരാറിലായി; വിമാനം നടുറോഡില്‍ ഇറക്കി പൈലറ്റ്; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌-വീഡിയോ

വാഷിംഗ്ടണ്‍: പറക്കുന്നതിനിടെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് വിമാനം തിരക്കേറിയ റോഡില്‍ ഇറക്കി. സിംഗിള്‍ പ്രൊപ്പല്ലര്‍ കെആര്‍2 വിമാനം വാഹനങ്ങളുടെ മുകളിലൂടെ വന്ന് റോഡില്‍ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍

Read more

ആഷസ് പരമ്ബര; ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി അടിച്ച്‌ സ്മിത്ത്

ബര്‍മിങ്ങാം: ആഷസ് പരമ്ബരയുടെ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി അടിച്ച്‌ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. 16 മാസങ്ങള്‍ക്കു ശേഷമാണ് താരം ടെസ്റ്റ്

Read more

ഒരു പതിറ്റാണ്ട് കാലത്തെ ചര്‍ച്ചകള്‍ക്ക് വിരാമം; നെതര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധിച്ചു

നെതര്‍ലന്‍ഡ്:ഒരു പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം നെതര്‍ലാന്‍ഡില്‍ ബുര്‍ഖ നിരോധന നിയമം നിലവില്‍ വന്നു. മുഖം പൂര്‍ണമായോ ഭാഗികമായോ മറക്കുന്ന വസ്ത്രങ്ങള്‍ക്കാണ് നിരോധനം ബാധകമാകുക. കഴിഞ്ഞ

Read more

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സൂചന. അധികൃതരെ ഉദ്ധരിച്ച്‌ അമേരിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

Read more

ബലാത്സംഗക്കേസ്: നെയ്മര്‍ പ്രതിയല്ലെന്ന് പൊലീസ്

സാവോപോളോ: ബലാത്സംഗക്കേസില്‍ ഫുട്ബാള്‍ താരം നെയ്മറിനെതിരെ കുറ്റം ചുമത്താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ബ്രസീലിയന്‍ പോലീസ്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട സ്ത്രീയെ നെയ്മര്‍ പാരീസിലേക്ക് വിളിച്ച്‌ വരുത്തി ഹോട്ടലില്‍

Read more

ട്രംപുമായി അഭിപ്രായ ഭിന്നത; ഇന്‍റലിജന്‍സ് മേധാവി സ്ഥാനമൊഴിയുന്നു

വാഷിങ്ടണ്‍: പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നത, അമേരിക്കയുടെ ദേശീയ ഇന്‍റലിജന്‍സ് മേധാവി ഡാന്‍ കോട്സ് സ്ഥാനമൊഴിയുന്നു. ആഗസ്റ്റ് പകുതിയോടെ അദ്ദേഹം സ്ഥാനമൊഴിയും. ഡാന്‍ കോട്സ് സ്ഥാനമൊഴിയുന്ന

Read more

കാട്ടിലൂടെ നടന്ന്, പുഴയിലൂടെ തുഴഞ്ഞ്; ഡിസ്കവറി ചാനലില്‍ വേറിട്ട മുഖവുമായി മോദി

ന്യൂഡല്‍ഹി: പ്രശസ്ത ടി വി പരിപാടി ‘മാന്‍ വേഴ്‌സസ്’ വൈല്‍ഡില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാന്‍ വേഴ്‌സസ് വൈല്‍ഡ് അവതാരകന്‍ ബിയര്‍ ഗ്രില്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം

Read more

മകന്റെ നല്ല ഭാവിയെ കരുതി അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ.. സൈനികനു മുന്നില്‍ മുട്ടുകുത്തി പൊട്ടിക്കരയുന്ന അമ്മ; അഭയാര്‍ത്ഥി പ്രവാഹത്തിന്റെ കരളലിയിക്കുന്ന ദൃശ്യം

മെക്‌സിക്കോസിറ്റി: മകന്റെ നല്ല ഭാവിയെ കരുതി അമേരിക്കയിലേക്ക് കടക്കാനെത്തിയതായിരുന്നു ലെറ്റി പെരെസ്. ആറു വയസ്സുകാരന്‍ മകനൊപ്പമാണ് 2,410 കിലോമീറ്ററുകള്‍ താണ്ടി അവര്‍ ഗ്വാട്ടിമാലയില്‍ നിന്നും മെക്‌സിക്കോയില്‍ എത്തിയത്.

Read more

ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂട്; ജര്‍മനിയില്‍ ജലാശയങ്ങള്‍ വറ്റിവരണ്ടു

ലണ്ടന്‍: പടിഞ്ഞാറന്‍ യൂറോപ്പാകെ കടുത്ത ചൂടില്‍ പൊള്ളുകയാണ്. ബ്രിട്ടനില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. 38.1 സെല്‍ഷ്യസാണ് കേംബ്രിഡ്ജിലെ ചൂട്. 2003ല്‍ 38.5 സെല്‍ഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയ

Read more

ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു

ട്രിപ്പോളി: ലിബിയന്‍ തീരത്ത് കഴിഞ്ഞ ദിവസം കപ്പല്‍ തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത്

Read more

Enjoy this news portal? Please spread the word :)