റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോണ്‍ പിടിച്ചെടുത്ത് യുവാവ്; അമ്ബരപ്പിക്കുന്ന വീഡിയോ കാണാം

മാഡ്രിഡ്: റോളര്‍ കോസ്റ്ററില്‍ കറങ്ങുന്നതിനിടെ താഴേക്ക് വീണ ഫോണ്‍ പിടിച്ചെടുത്ത് യുവാവ്. ന്യൂസിലാന്‍റിലെ സാമുവല്‍ കെംപ്ഫ് എന്ന യുവാവ് ആണ് ആരെയും അമ്ബരപ്പിക്കുന്ന രീതിയില്‍ ഫോണ്‍ പിടിച്ചെടുത്തത്.

Read more

ചരിത്രക്കുതിപ്പില്‍ നദാല്‍, മെദ്‌വദേവിനെ കീഴടക്കി 19ാം യു.എസ് ഓപ്പണ്‍ കിരീടം

ന്യൂയോര്‍ക്ക്: റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദേവിനെ കീഴടക്കി റാഫേല്‍ നദാലിന് യു.എസ് ഓപ്പണ്‍ ടെന്നീസ് കിരീടം. നദാലിന്റെ കരിയറിലെ പത്തൊന്‍പതാം ഗ്രാന്‍സ്ലാം കിരീടം കൂടിയാണിത്. അ‌ഞ്ച് മണിക്കൂറോളം

Read more

യുഎസ് ഓപ്പണ്‍ ടെന്നീസ്; റഫേല്‍ നദാല്‍ ഫൈനലില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റഫേല്‍ നദാല്‍ ഫൈനലില്‍. സെമിയില്‍ നദാല്‍ ഇറ്റലിയുടെ മാത്യോ ബെറെന്ററിനിയെ നദാല്‍ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ആദ്യ

Read more

നെയ്മറിനെ ബാഴ്സലോണ ജനുവരിയിലും വാങ്ങില്ല

നെയ്മറിനെ ബാഴ്സലോണ ഈ വരുന്ന ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും വാങ്ങില്ല എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ബാര്‍തമെയു. ഈ കഴിഞ്ഞ ട്രാന്‍സ്ഗര്‍ വിന്‍ഡോയില്‍ നെയ്മറിനെ സ്വന്തമാക്കാന്‍ ബാഴ്സലോണ

Read more

സെറീന യു.എസ് ഓപ്പണ്‍ ഫൈനലില്‍; ജയിച്ചാല്‍ റെക്കോഡ്

ന്യൂയോര്‍ക്ക്: ലോക എട്ടാം നമ്ബര്‍ താരം സെറീന വില്യംസ് യു.എസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. സെമിയില്‍ യുക്രൈനിനിന്റെ അഞ്ചാം സീഡ് എലീന സ്വിറ്റൊലീനയെ എതിരില്ലാത്ത രണ്ടു സെറ്റുകള്‍ക്ക്

Read more

ചാംപ്യന്‍സ് ലീഗ്; നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍

പാരിസ്: ഇടവേളയ്ക്കുശേഷം ബ്രസീലിയന്‍ താരം നെയ്മര്‍ വീണ്ടും പിഎസ്ജി സ്‌ക്വാഡില്‍ ഇടംനേടി. ചാംപ്യന്‍സ് ലീഗിനുള്ള സ്‌ക്വാഡിലാണ് നെയ്മറെ ഉള്‍പ്പെടുത്തിയത്. ബാഴ്‌സലോണയിലേക്ക് നെയ്മര്‍ പോവുമെന്ന ചര്‍ച്ചകളെ തുടര്‍ന്ന് താരത്തെ പ്രീസീസണിലും

Read more

അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ രഹസ്യമായി വീട്ടിലെത്തിയ മകളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച്‌ അമ്മ വെടിവെച്ചുവീഴ്ത്തി

വാഷിംഗ്ടണ്‍: പറയാതെ സര്‍പ്രൈസ് വീട്ടിലെത്തിയ മകളെ അക്രമി എന്ന് കരുതി അമ്മ വെടിവച്ചുവീഴ്ത്തി. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ കയ്യില്‍ ലൈസന്‍സുള്ള 38

Read more

യു.എസ് ഓപ്പണില്‍ 100 ജയം കുറിച്ച്‌ സെറീന വില്യംസ്

യു.എസ് ഓപ്പണില്‍ തന്റെ നൂറാമത്തെ ജയം കുറിച്ച്‌ ഇതിഹാസതാരം സെറീന വില്യംസ്‌. ക്വാട്ടര്‍ ഫൈനലില്‍ ചൈനീസ് താരവും 18 സീഡുമായ ഖാങ് വാങിനെ തോല്‍പ്പിച്ചതോടെയാണ് സെറീന ഈ

Read more

ധോണിയുടെ റെക്കോര്‍ഡ് പിടിച്ചെടുത്ത് റിഷഭ് പന്ത്

കിങ്സ്റ്റണ്‍: വിക്കറ്റിന്പിറകില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് റിഷഭ് പന്ത്. അതിവേഗം 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന

Read more

മലയാളികള്‍ പൊറോട്ടയും ബീഫും വിളമ്ബുന്നതറിഞ്ഞ് ഉത്തരേന്ത്യക്കാര്‍ തടയാനെത്തി, ഇത് നിങ്ങളുടെ രാജ്യമല്ലെന്ന് ജര്‍മ്മന്‍ പൊലീസ്

ഫ്രാങ്ക് ഫര്‍ട്ട് : ജര്‍മ്മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിനോടനുബന്ധിച്ചു കേരളം സമാജത്തിന്റെ സ്റ്റാളില്‍ ബീഫ് വിഭവങ്ങള്‍ വിളമ്ബുന്നതിനെ ചൊല്ലി സംഘര്‍ഷം. പൊറോട്ടയും ബീഫും പട്ടികയില്‍

Read more

പരിക്ക് ഭേദമായില്ല; ആന്‍ഡേഴ്‌സണ്‍ ആഷസില്‍ നിന്ന് പുറത്ത്

ലണ്ടന്‍: ഇംഗ്ലീഷ് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ആഷസ് പരമ്ബരയില്‍ നിന്ന് പുറത്ത്. ആദ്യ ടെസ്റ്റിനിടെ ആന്‍ഡേഴ്‌സ്‌ന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. നാല് ഓവര്‍ എറിഞ്ഞതിന് ശേഷമായിരുന്നു പരിക്ക്.

Read more

യു.എസ് ഓപ്പണ്‍ നാലാം റൗണ്ടില്‍ ദ്യോക്കോവിച്ചും വാവറിങ്കയും നേര്‍ക്കുനേര്‍

സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം കുട്ലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു ഒന്നാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ദ്യോക്കോവിച്ച്‌. കഴിഞ്ഞ മത്സരത്തില്‍ പരിക്ക് ബുദ്ധിമുട്ടിച്ച സെര്‍ബിയന്‍

Read more

പാകിസ്ഥാനിലേക്ക് കളിക്കാന്‍ ലങ്കന്‍ താരങ്ങള്‍ ഇല്ല, പാക് ശ്രമം പാളി

കൊളംബോ: ശ്രീലങ്കയ്ക്കെതിരെ സ്വന്തം നാട്ടില്‍ മൂന്ന് ഏകദിനങ്ങളും ടിന്റ്വി20 മത്സരങ്ങളും കളിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. പാകിസ്ഥാനിലേക്ക് പോകാന്‍ ലങ്കന്‍ താരങ്ങളില്‍ ചിലര്‍ വിമുഖത പ്രകടിപ്പിച്ചതാണ്

Read more

പാകിസ്ഥാന്റെ മിസൈല്‍ പരീക്ഷണം ഇന്ന്, കാശ്‌മീര്‍ വിഷയത്തില്‍ വിറളി പിടിച്ചിട്ടെന്ന് ഇന്ത്യ

ഇസ്ളാമാബാദ്: ഇന്ത്യയ്‌ക്കെതിരെയുള്ള അപ്രഖ്യാപിത യുദ്ധത്തിന്റെ കാഹളം മുഴക്കി പാകിസ്ഥാന്‍. ആണാവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ഗസ്‌നവി വിഭാഗത്തിലുള്ള ബാലിസ്‌റ്റിക് മിസൈലുകളാണ് ഇന്ന് പാകിസ്ഥാന്‍ പരീക്ഷിക്കുക. 300 കി.മീ വരെയുള്ള

Read more

ജമ്മു കശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ഡോഡ, കിശ്ത്വാര്‍, റാംബന്‍, രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ മൊബൈല്‍ സേവനങ്ങളാണ് പുനഃസ്ഥാപിച്ചത്. ആര്‍ട്ടിക്കിള്‍

Read more

കുവൈറ്റിലെ ഫ്ളാറ്റില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഫ്ലാറ്റില്‍ ഒന്‍പതു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്ബതികളുടെ മകളായ തീര്‍ത്ഥയെയാണ്

Read more

ഫെഡററെ പേടിപ്പിച്ച നാഗല്‍,​ ഇന്ത്യന്‍ ടെന്നീസില്‍ പുതു താരപ്പിറവി

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടെന്നീസ് ആരാധകരുടെയെല്ലാം കണ്ണുകള്‍ ടിവിയിലെ യു.എസ് ഓപ്പണ്‍ ടെന്നീസിന്റെ തത്സമയ സംപ്രേക്ഷണത്തിലേക്കായിരുന്നു. ആദ്യ റൗണ്ടില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാലിനോടോ നൊവാക് ജോക്കോവിച്ചിനോടോ

Read more

ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് കപ്പലില്‍ അയച്ച 6,000 ടണ്‍ അരി കാണാനില്ല; അരിക്കൊപ്പം 250 ല്‍ അധികം കണ്ടെയ്നറുകളും കാണാതായി; അരി കയറ്റുമതി കച്ചവടക്കാര്‍ക്ക് നഷ്ടമായത് ദശലക്ഷ കണക്കിന് ഡോളറിന്റെ നഷ്ടം; അന്വേഷണത്തിന് ദുബൈ പോലീസ്

ദുബൈ:  ഇന്ത്യയില്‍ നിന്നും ദുബൈയിലേക്ക് കപ്പലില്‍ അയച്ച 6,000 ടണ്‍ അരി കാണാതായ സംഭവത്തില്‍ ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ കര്‍ഷകര്‍ ദുബൈയില്‍ നല്‍കിയ പരാതിയിലാണ്

Read more

ഇന്ത്യന്‍ താരത്തിന്റെ വെല്ലുവിളി മറികടന്നു റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍

മികച്ച പോരാട്ടം നടത്തിയ ഇന്ത്യന്‍ താരം സുമിത് നാഗലിന്റെ മികച്ച പോരാട്ടത്തെ അതിജീവിച്ച്‌ റോജര്‍ ഫെഡറര്‍ യു.എസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍. ലോക റാങ്കിംഗില്‍ 190 സ്ഥാനക്കാരന്‍

Read more

കുട്ടികളെ കൊണ്ട് പോകുന്ന ട്രോളി മോഷ്ടിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്വന്തം കുട്ടിയെ കടയില്‍ മറന്ന് വെച്ചു; പിന്നീട് സംഭവിച്ചത്

ന്യൂജഴ്‌സി: ഷോപ്പിങ് മാളില്‍ കയറി കുട്ടികളെ ഉരുട്ടിക്കൊണ്ട് പോകുന്ന ട്രോളി മോഷ്ടിക്കാന്‍ ശ്രമിക്കവെ കുഞ്ഞിനെ മറന്നുവെച്ച യുവതികള്‍ പിടിയില്‍. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സംഭവം. കുട്ടികളെ ഇരുത്തി ഉരുട്ടി

Read more

ഗഗന്‍യാന്‍ ദൗത്യം; ഇന്ത്യന്‍ ബഹിരാകാശയാത്രികര്‍ക്ക് റഷ്യ പരിശീലനം നല്‍കും

മോസ്‌കോ: ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ബഹിരാകാശയാത്രികര്‍ക്ക് റഷ്യ പരിശീലനം നല്‍കും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി നവംബര്‍ മാസത്തോടെ നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പരിശീലനത്തിനായി

Read more

ഒരിക്കലും ഉണരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; അഞ്ചുവര്‍ഷം കൊണ്ട് ഭര്‍ത്താവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച്‌ ഈ ഭാര്യയുടെ ആത്മസമര്‍പ്പണം

ഹൂബൈ: സ്‌നേഹത്തോടെയുള്ള പരിചരണത്തിനും കാത്തിരിപ്പിനും കഠിനമായ തപസ്യയ്ക്കും വൈകിയാണെങ്കിലും കൃത്യമായ ഫലം ലഭിക്കുമെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചിരിക്കുകയാണ് ചൈനയിലെ സാങ് എന്ന യുവതി. പെട്ടെന്ന് ഒരുദിവസം തളര്‍ന്ന്

Read more

ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും!! കാശ്മീര്‍ വിഷയം ചര്‍ച്ച ആയേക്കും

ദില്ലി: ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3.45 നാകും ഇരുവരും കൂടിക്കാഴ്ച

Read more

നാ​ഗാ​ലാ​ന്‍​ഡി​ല്‍ ഭൂ​ച​ല​നം

കോ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ നേ​രി​യ ഭൂ​ച​ല​നം. ത്വെ​ന്‍​സം​ഗ് പ്ര​ദേ​ശ​ത്താ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല. Share

Read more

യുഎസ് ഓപ്പണിന്‌ ടിക്കറ്റെടുത്ത് സുമിത് നാഗല്‍; ആദ്യ എതിരാളി ഫെഡറര്‍

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സിന് യോഗ്യത നേടി ഇന്ത്യന്‍ താരം സുമിത് നാഗല്‍. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ബ്രസീലിന്റെ ജോ മെന്‍സെസിനെ തോല്‍പ്പിച്ചാണ്

Read more

Enjoy this news portal? Please spread the word :)