ഏലയ്ക്ക വില സര്‍വകാല റെക്കോഡിലേക്ക്, ചരിത്രത്തിലാദ്യമായി ഏലയ്ക്ക വില കിലോയ്ക്ക് 3000 ആയി

പ്രളയക്കെടുതിയില്‍ ഏലം കൃഷി വ്യാപകമായി നശിച്ചതോടെ ഏലയ്ക്ക വില സര്‍വകാല റെക്കോഡിലേക്ക്. ചരിത്രത്തിലാദ്യമായി ഏലയ്ക്ക വില കിലോയ്ക്ക് 3000 ആയി. വെള്ളിയാഴ്ച പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന

Read more

ലോക്‌സഭാ മണ്ഡലങ്ങളിലൂടെ ഒരു സർവ്വേ ..

കേരളത്തിലെ വിവിധ പാർലമെന്റ് സീറ്റുകളിൽ കേരള ന്യൂസ് ഒരു സർവ്വേ നടത്തുക ആണ് . ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം , കോട്ടയം , പത്തനംതിട്ട , ഇടുക്കി

Read more

ലോകത്തേറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡേറ്റ ഇന്ത്യയില്‍

ലോകരാജ്യങ്ങളില്‍ വെച്ച്‌ ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ ഡേറ്റ ലഭ്യമാകുന്നത് ഇന്ത്യയിലാണെന്ന് യുകെ ആസ്ഥാനമായ ഗവേഷക പോര്‍ട്ടല്‍ കേബിള്‍. ഒരു ജിഗാബൈറ്റ് ഡേറ്റയ്ക്ക് ഇന്ത്യയില്‍ 0.26 ഡോളറാണ്. യുകെയില്‍

Read more

രാജ്യത്തെ ബാങ്കുകള്‍ എല്ലാ സൗജന്യ സേവനങ്ങളും നിര്‍ത്താനൊരുങ്ങുന്നു

എല്ലാ സൗജന്യ സേവനങ്ങളും നിര്‍ത്താനൊരുങ്ങി രാജ്യത്തെ ബാങ്കുകള്‍. ഇനി മുതല്‍ ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ നിലവിലെ സൗജന്യ സേവനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരും.

Read more

ഇവിടെ എല്ലാം സ്ത്രീകള്‍ തീരുമാനിക്കും; പെണ്‍കരുത്ത് വിളിച്ചോതി കുടുംബശ്രീ ഷോപ്പിങ് മാള്‍

കോഴിക്കോട്: സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്നതും വനിതാ ജീവനക്കാര്‍ മാത്രമുള്ളതുമായ ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ് മാള്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം

Read more

നോട്ട് നിരോധനം: രണ്ടു വര്‍ഷം പിന്നിടുമ്ബോള്‍ തെളിയുന്നത് സമ്ബദ് വ്യവസ്ഥയുടെ ദയനീയ ചിത്രം;

ന്യൂഡല്‍ഹി ;മോഡി സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച നോട്ടുനിരോധനത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക‌് കടക്കുമ്ബോഴാണ‌് റിസര്‍വ‌് ബാങ്കിന്റെ കരുതല്‍ധനം പിടിച്ചുപറിക്കാനുള്ള ധനമന്ത്രാലയത്തിന്റെ നീക്കം. നോട്ടുനിരോധനം ഇന്ത്യന്‍ സമ്ബദ‌്‌വ്യവസ്ഥയെ ഏതുവിധം ബാധിച്ചുവെന്ന‌് ധനമന്ത്രാലയത്തിന്റെ

Read more

പൊതുജനങ്ങള്‍ക്കായി കണ്ണൂര്‍ വിമാനത്താവളം തുറന്നു കൊടുത്തു

കണ്ണൂര്‍: പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്ത കണ്ണൂര്‍ വിമാനത്താവളം കാണാന്‍ സന്ദര്‍ശകരുടെ വന്‍ ഒഴുക്ക് .നുറുക്കണക്കിന് സന്ദര്‍ശകരാണ് ആദ്യ ദിനം വിമാനത്താവളം കാണാണായി എത്തിയത് .വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും

Read more

പെട്രോളിന് 35 രൂപയാക്കണം… നികുതി പണക്കാരില്‍ നിന്ന് വാങ്ങട്ടെ…. കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ രാംദേവ്!!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ ബിജെപിയെ ഹിന്ദുത്വ കക്ഷികളെല്ലാം കൈവിട്ട നിലയിലാണ്. പാര്‍ട്ടിയുടെ സ്വന്തക്കാരനായിരുന്നു ബാബാ രാംദേവ് പരസ്യമായി തന്നെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്്. പെട്രോളും ഡിസലും

Read more

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 85.27 രൂപയും ഡീസലിന്

Read more

പി​എ​സ്‌എ​ല്‍​വി സി 42 ​വി​ക്ഷേ​പ​ണം ഉ​ട​ന്‍; കു​തി​ക്കു​ന്ന​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍

  ചെ​ന്നൈ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​സ്രോ (ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന) ആ​രം​ഭി​ച്ച പി​എ​സ്‌എ​ല്‍​വി​യു​ടെ സി 42 ​ദൗ​ത്യ​ത്തി​ന്‍റെ കൗ​ണ്ട്ഡൗ​ണ്‍ അവസാന ഘട്ടത്തില്‍. ശ​നി​യാ​ഴ്ച

Read more

അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇനിയുള്ള ജീവിതം : അറ്റ്‌ലസ് രാമചന്ദ്രന്‍

മലയാളികള്‍ ഏറെ പ്രാര്‍ഥനയോടെ കാത്തിരുന്ന ഒന്നാണ് പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ലോഗണ്‍ തന്നെയാണ് ഇപ്പോള്‍ ജനമനസുകളില്‍ ഉയരുന്നത്.

Read more

കല്യാണ്‍ ജുവല്ലേഴ്‌സിന് എതിരായ വ്യാജപ്രചാരണം: അഞ്ച് പേര്‍ക്കെതിരേ ദുബായില്‍ നടപടി

ദുബായ്: കല്യാണ്‍ ജുവല്ലേഴ്‌സിന് എതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യക്കാര്‍ക്ക് എതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ദുബായ് പോലീസിന് നിര്‍ദ്ദേശം

Read more

സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്ബുകള്‍ അടച്ചിടുന്നു

സംസ്ഥാനത്തെ പെട്രോള്‍ പമ്ബുകള്‍ രാവിലെ 6 മുതല്‍ ആരംഭിച്ച സമരം ഉച്ചക്ക് 1 മണിക്ക് അവസാനിക്കും. പമ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണു സമരം. കണ്ണൂര്‍

Read more

സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ് 7

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഓപ്പോയുടെ പുതിയ ഫോണ്‍ എത്തുന്നു. ഓപ്പോ എഫ്7 എന്ന പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധയാര്‍ജ്ജിച്ച എ6 ന്റെ പിന്‍ഗാമിയാണ്. 25എംപി ആര്‍ട്ടിഫിഷ്യല്‍

Read more

56 ജിബി 4G-വെറും 198 രൂപയ്ക്ക് ജിയോ

ജിയോ 2018 ല്‍ തകര്‍പ്പന്‍ ഓഫറുകള്‍ പുറത്തിറക്കി വരിക്കാരെ ആകര്‍ഷിക്കാന്‍ പോകുകയാണ് .അതിനു മുന്നോടിയായി ജിയോയുടെ ചിലവില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന കുറച്ചു ഓഫറുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു

Read more

പൊതുമേഖലാ ബാങ്കുകളില്‍നിന്ന് റോട്ടോമാക്കും തട്ടിച്ചു 800 കോടി

ന്യൂഡല്‍ഹി ; നീരവ് മോഡിയുടെ തട്ടിപ്പിനുപിന്നാലെ റോട്ടോമാക് പെന്‍ കമ്ബനി ഉടമ വിക്രം കോത്താരി നടത്തിയ ബാങ്ക് തട്ടിപ്പും പുറത്ത്. 800 കോടിയിലേറെ രൂപ വിവിധ പൊതുമേഖലാ

Read more

വാട്സാപ്പിലൂടെ ഇനി പണമിടപാടും, ചിത്രങ്ങള്‍ അയയ്ക്കുന്ന പോലെ പണക്കൈമാറ്റം

വാട്സ്‌ആപ്പിലൂടെ ഇനി പണമിടപാടും, ചിത്രങ്ങള്‍ അയയ്ക്കുന്ന പോലെ പണക്കൈമാറ്റം നടത്താം. റിസര്‍വ് ബാങ്കിന്റെ പിന്തുണയോടെ നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടപ്പാക്കിയ യുണിഫൈഡ് പേയ്മെന്റ്സ്

Read more

തകര്‍പ്പന്‍ പദ്ധതിയുമായി ഫ്ലിപ്കാര്‍ട്ട്.

വോഡാഫോണുമായി കൈകോര്‍ത്ത് 999 രൂപയ്ക്ക് 4ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാണ് ഫ്ലിപ്കാര്‍ട്ട് പദ്ധതിയിടുന്നത്. കൂടാതെ മൈ ഫസ്റ്റ് 4ജിയില്‍ വൊഡാഫോണ്‍ നല്‍കുന്ന ക്യാഷ് ബാക്ക് ഓഫറുകളും

Read more

ജോയ് ആലൂക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ചെന്നൈ: പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ രാജ്യത്തെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്ത്,

Read more

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കരുത്, അഞ്ച് വര്‍ഷം സമയം തരൂ: പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന് ഉചിതമായ സമയം ഇപ്പോഴല്ലെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്ററി സമിതി രംഗത്ത്. എയര്‍ ഇന്ത്യയ്ക്ക് നല്‍കി

Read more

2018-ല്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച ഏഴ് ശതമാനമായി ഉയരുമെന്ന് അസോചം

ന്യൂഡല്‍ഹി: 2018-ല്‍ ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച ഏഴ് ശതമാനമായി ഉയരുമെന്ന് അസോചം. ജി.എസ്.ടിയും നോട്ട് നിരോധനവും മൂലം രാജ്യത്തെ വ്യവസായരംഗത്തുണ്ടായ മാന്ദ്യം അടുത്ത വര്‍ഷത്തോടെ മാറുമെന്നും നേരത്തെയുണ്ടായിരുന്ന

Read more

ബിഎസ് 4 വാഹനങ്ങളുടെ ആയുസ് 2020 വരെ ; ഉത്പാദനവും രജിസ്ട്രേഷനും നിര്‍ത്തലാക്കുന്നു

ബിഎസ് 4 വാഹനങ്ങളുടെ ആയുസ് 2020 വരെയെന്ന് കേന്ദ്രം വ്യക്തമാക്കി. 2020 പകുതിയോടെ ബിഎസ് 4 വാഹനങ്ങളുടെ ഉത്പാദനവും രജിസ്ട്രേഷനും നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി കേന്ദ്ര മോട്ടോര്‍ വാഹന

Read more

സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കുന്നതായി മുന്നറിയിപ്പ്

സ്മാര്‍ട്ട്ഫോണിലെ ജിപിഎസ് ഓഫാക്കിയാലും ഗൂഗിള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജിപിഎസ് ഓഫാക്കിയെന്നാലും ഉപഭോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിച്ചുകൊണ്ടിരിക്കും. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളാണ് ശേഖരിക്കുന്നത്

Read more

കേരളത്തില്‍ പച്ചക്കറി വില കുതിച്ചുകയറുന്നു:ഇടപെടാതെ സര്‍ക്കാര്‍

തൊടുപുഴ: കേരളത്തില്‍ പച്ചക്കറി വില കുതിച്ചുകയറുന്നു. തമിഴ്നാട്ടില്‍ പച്ചക്കറി വില കുറയുമ്ബോള്‍ കേരളത്തിലെ ചന്തകളില്‍ പച്ചക്കറി വില കുതിച്ചുകയറുകയാണ്. തമിഴ്നാട്ടിലെ മഴ ശരിക്കും മുതലാക്കുന്നതു കേരളത്തിലേക്കു പച്ചക്കറിയെത്തിക്കുന്ന മൊത്ത

Read more

Enjoy this news portal? Please spread the word :)