നീരജ് മാധവിന്റെ ‘ദ ഫാമിലി മാനെ’തിരെ ആര്‍എസ്‌എസ്; ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപണം

നടന്‍ നീരജ് മാധവ് പ്രധാന കഥാപാത്രമായെത്തുന്ന ദ ഫാമിലി മാന്‍ എന്ന വെബ് സീരീസ്ദേശവിരുദ്ധത പ്രചരിപ്പിക്കുന്നെന്ന ആരോപണം ശക്തം. ആര്‍എസ്‌എസ് മാസികയായ പാഞ്ചജന്യയാണ് ഇതിനെതിരെ രംഗത്ത് വന്നത്.

Read more

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു; ചിരഞ്ജീവി

ഇനി തെലുങ്കില്‍ അഭിനയിക്കാന്‍ പോകുന്ന അടുത്ത സിനിമ ലൂസിഫര്‍ ആയിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. സെയ്‌റാ നരസിംഹ റെഡ്ഡി എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു

Read more

കമല്‍ ചിത്രം പ്രണയ മീനുകളുടെ കടലിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയ മീനുകളുടെ കടല്‍. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പുതുമുഖ

Read more

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം; ടീസര്‍ പുറത്തുവിട്ടു

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രാവിലെ പത്ത് മണിക്ക് നിര്‍മാതാക്കളായ കാവ്യ ഫിലിംസാണ് ടീസര്‍ റിലീസ് ചെയ്തത് കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ

Read more

അഖില്‍ സത്യനും സംവിധാനരംഗത്തേക്ക്

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനും സംവിധാനരംഗത്തേക്ക്. ഫഹദാണ് ചിത്രത്തിലെ നായകന്‍. നായിക പുതുമുഖമാകാനാണു സാധ്യത. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. ജസ്റ്റിന്റെ

Read more

കടമറ്റത്തു കത്തനാരായി ജയസൂര്യ എത്തുന്നു

റോജിന്‍ തോമസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ കടമറ്റത്തു കത്തനാരായി ജയസൂര്യ എത്തുന്നു. ഇതോടെ നാടകങ്ങളിലൂടെയും ടെലിവിഷനിലൂടെയും മാത്രം പ്രേക്ഷകര്‍ കണ്ട കടമറ്റത്ത് കത്തനാര്‍ എന്ന വൈദികനായ മാന്ത്രികന്‍ വെള്ളിത്തിരയിലേക്ക്

Read more

ബാഹുബലിയും ദേവസേനയുമായി അജുവും അനശ്വരയും! ആദ്യരാത്രിയിലെ ഗാനം വൈറല്‍

ബിജു മേനോന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ആദ്യരാത്രി. വെളളിമൂങ്ങയുടെ വിജയത്തിന് ശേഷം ജിബുജേക്കബും നടനും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്ന

Read more

‘കാറിനകത്ത് കൊലക്കേസ് പ്രതിയാണുള്ളത്, കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടില്‍ ഒളിച്ച്‌ താമസിപ്പിക്കണം’- മോഹന്‍ലാലിന്റെ ആവശ്യം കേട്ട് ഞെട്ടി സത്യന്‍ അന്തിക്കാട്

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്‌‍. വര്‍ഷങ്ങള്‍ പഴക്കമുള്ള ആ സൗഹൃദത്തിലെ രസകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് സത്യന്‍

Read more

മഞ്ഞ് മലയില്‍ റൊമാന്റിക് മൂഡില്‍ ടൊവിനോയും സംയുക്തയും! നീ ഹിമ മഴയായ് വരൂ… വീഡിയോ ഗാനം പുറത്ത്

കല്‍ക്കിയ്ക്ക് ശേഷം ടൊവിനോ തോമസ് സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥപാത്രമായി എത്തുന്ന ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 ലെ നീ ഹിമമഴയായി വരൂ എന്ന ഗാനത്തിന്റെ

Read more

നിലയ്ക്കാത്ത പൊട്ടിച്ചിരികളുമായി നിവിന്റെ ‘ലവ് ആക്ഷന്‍ ഡ്രാമ’ മൂന്നാം വാരത്തിലേക്ക്; പ്രദര്‍ശനം നൂറ്റമ്ബതിലേറെ സ്‌ക്രീനുകളില്‍

ധ്യാന്‍ ശ്രീനിവാസന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ‘ലവ് ആക്ഷന്‍ ഡ്രാമ’ മൂന്നാം വാരത്തിലേക്ക് കടന്നു. നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം ഇപ്പോഴും നടക്കുന്നത്. ഈ മാസം

Read more

ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു

ജോജു ജോര്‍ജ് എന്ന നടന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം ജോസഫ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത്

Read more

‘നീ ഹിമമഴയായ് വരൂ’; ടൊവീനോ ചിത്രം എടക്കാട് ബറ്റാലിയനിലെ പ്രണയ ഗാനമെത്തി

ടൊവിനോ തോമസും സംയുക്ത മേനോനും ജോഡികളായി എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ്

Read more

കളക്ഷന്‍ എത്രയാണെന്ന് പറയൂല്ല, വാശി പിടിച്ച്‌ അജു വര്‍ഗീസ്! വൈകാതെ അജുവിനെ ട്രോളന്മാരുടെ രാജാവാക്കും

ഒരു കാലത്ത് ട്രോളന്മാരുടെ പൊങ്കാല പേടിച്ചിരുന്നവരാണ് താരങ്ങളെല്ലാവരും തന്നെ. എന്നാലിപ്പോള്‍ ട്രോളന്മാരക്കാള്‍ ട്രോളന്മാരായി മാറിയിരിക്കുകയാണ് പല താരങ്ങളും. ഇക്കാര്യത്തില്‍ അജു വര്‍ഗീസാണ് മുന്‍പന്തിയിലുള്ളത്. തന്നെ ട്രോളാന്‍ മറ്റാരുടെയും

Read more

എപ്പോഴാണ് കന്യകാത്വം നഷ്ടപ്പെട്ടതെന്ന് ചോദ്യം; വായടപ്പിക്കുന്ന മറുപടി നല്‍കി നടി ഇല്യാന

ബോളിവുഡ് നടി ഇലിയാന ഡിക്രൂസ് കാമുകനുമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത് അടുത്തിടെയാണ്. കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ഇലിയാന സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് പ്രണയ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍

Read more

നിങ്ങള്‍ നനയുമ്ബോള്‍ എനിക്കെന്തിന് കുട.!! മഴയത്ത് കാത്തിരുന്ന ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ടൊവീനോ; വീഡിയോ

മഴയത്ത് നനഞ്ഞു നിന്ന ആരാധകര്‍ക്ക് നടുവിലേക്ക് നനഞ്ഞെത്തി ടൊവീനോ തോമസ്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ടൊവീനോ മഴ മറന്നു ആളുകളോട് സംസാരിച്ചത്. ‘മഴ വന്നപ്പോള്‍

Read more

‘എന്താ ചിരിക്കാത്തത്, എനിക്ക് ഗ്രൂപ്പില്‍ ഇടാനുള്ളതാണ്’; രസകരമായ ടീസറുമായി സൗബിന്റെ ‘വികൃതി’

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വികൃതി’യുടെ ടീസര്‍ പുറത്തുവിട്ടു. വളരെ രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഫേസ്ബുക്ക് ലൈവില്‍ വന്ന് ഉമ്മയെ പറ്റിക്കുന്ന

Read more

‘ദര്‍ബാര്‍’; ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

രജനികാന്തിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദര്‍ബാര്‍. രജനി-മുരുഗദോസ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണിത്.ചന്ദ്രമുഖി, കുസേലന്‍, ശിവാജി ചിത്രങ്ങള്‍ക്ക് ശേഷം രജനി – നയന്‍താര ജോഡി

Read more

മലയാള ചിത്രം’ചോല’യിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോജു നായകനായി സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ചോലയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. നിമിഷ സജയന്‍ ആണ്

Read more

‘പുള്ള് ഗിരി’യായി ജയസൂര്യ; ‘തൃശ്ശൂര്‍ പൂരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നടന്‍ ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് താരത്തിന്റെ പുതിയ ചിത്രമായ ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഫേസ്ബുക്കിലൂടെ ആണ്

Read more

കുമ്ബാരീസ്‌ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുമ്ബാരീസ്‌. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ശാലു റഹിം, അശ്വിന്‍ ജോസ്, ജെന്‍സണ്‍, എല്‍ദോ എന്നിവരാണ് ചിത്രത്തിലെ പ്രധാന

Read more

കരുത്തരായ വനിതകളെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ ആദ്യം മനസിലെത്തുക ഇന്ദിരാ ഗാന്ധി! വിദ്യാ ബാലന്‍

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് വിദ്യാ ബാലന്‍. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. ഡേര്‍ട്ടി പിക്ചറിലൂടെ

Read more

തമിഴ് ചിത്രം ആക്ഷന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷന്‍’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി

Read more

സാഹോയുടെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി

ബാഹുബലിക് ശേഷം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് സഹോ. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. സുജീത് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

Read more

തമിഴിലേയ്ക്ക് ചുവടുവെച്ച്‌ അനശ്വര രാജന്‍; ആദ്യ ചിത്രം തൃഷയ്‌ക്കൊപ്പം

മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് ചുവടുമാറ്റാന്‍ ഒരുങ്ങി അനശ്വര രാജന്‍. ആദ്യ ചിത്രം സൂപ്പര്‍ നായിക തൃഷയ്‌ക്കൊപ്പമാണ് ചെയ്യുന്നത്. എം ശരവണന്‍ സംവിധാനം ചെയ്യുന്ന രാങ്കി എന്ന ചിത്രത്തിലാണ്

Read more

അന്തസ്സുളള ശക്തിമാനായി മുകേഷ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ധമാക്ക’ ലൊക്കേഷന്‍ ചിത്രം

തൊണ്ണൂറുകളുടെ കുട്ടികളുടെ സൂപ്പര്‍ഹീറോ ആയിരുന്നു ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ശക്തിമാന്‍’. ഇപ്പോള്‍ വീണ്ടും ശക്തിമാന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ മുകേഷ് ഖന്നയ്ക്ക് പകരം മുകേഷ് ആണ്

Read more

Enjoy this news portal? Please spread the word :)