മക്കള്‍ക്ക് നോക്കാന്‍ സൗകര്യമില്ല; തിരുവനന്തപുരത്ത് റിട്ട. എസ്.ഐ.യെ മക്കള്‍ കൊടുംവെയിലില്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു.

തിരുവനന്തപുരം: വീട്ടില്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ പിതാവിനെ മക്കള്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. നാലുമണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി. ഞായറാഴ്ചയാണ്

Read more

അതിരമ്പുഴ ഗർഭിണിയായ യുവതിയ്ക്കും കുട്ടിക്കും ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരള യുത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു.

അതിരമ്പുഴ ഗർഭിണിയായ യുവതിയ്ക്കും കുട്ടിക്കും ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരള യുത്ത് ഫ്രണ്ട് (എം) പ്രതിഷേധിച്ചു. ആരോഗ്യകേന്ദ്രത്തിൽ നിന്നും തുടരെ തുടരെ ഉണ്ടാകുന്ന വീഴ്ചകൾ അംഗീകരിക്കുവാൻ

Read more

മാതാപിതാക്കള്‍ സ്വയംഭോഗം ചെയ്യുന്നതും പോണ്‍ ചിത്രങ്ങള്‍ കാണുന്നതുമാണ് ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാന്‍ കാരണമെന്ന് വൈദികന്‍

ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകാനുള്ള കാരണം മാതാപിതാക്കളുടെ ജീവിത ശൈലിയാണെന്ന് വൈദികന്‍. ബുദ്ധിമാന്ദ്യമുള്ളതും ഓട്ടിസം ബാധിച്ചതുമായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ വ്യഭിചാരം ചെയ്യുന്നതും സ്വയഭോഗവും സ്വവര്‍ഗരതിയും പോണ്‍ ചിത്രങ്ങള്‍ കാണുന്നതും

Read more

ചികിത്സാ പിഴവ്: യുവാവ് ഗുരുതരാവസ്ഥയില്‍

ഗാന്ധിനഗര്‍ : വയറു വേദനയ്ക്ക് മരുന്നു കഴിച്ചതിനെ തുടര്‍ന്ന് ശാരീരമാസകലം വൃണങ്ങള്‍ പിടിപെട്ട് ചികിത്സയിലിരിക്കുന്ന യുവാവ് ഗുരുതരാവസ്ഥയില്‍. ചേര്‍ത്തല വയലാര്‍ ളാഹയില്‍ ചിറയില്‍ ബിജു (40) ആണ്

Read more

മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് വേണ്ടി വഴിയൊരുക്കി കാത്തിരുന്ന് കേരളം

ഹൃദയ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്നാണ് റോഡ് മാര്‍ഗം കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിലെത്തിച്ചത്. 5 മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് തിരുവനന്തപുരം ശ്രീ ചിത്രയില്‍

Read more

ഓൺലൈൻ സർവ്വേ –രണ്ടാം ഘട്ടം –നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ .

ഓൺലൈൻ സർവ്വേ –രണ്ടാം ഘട്ടം –നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ . പ്രിയപ്പെട്ട വായനക്കാരെ , പാർലമെന്റ് ഇലക്ഷനിൽ രണ്ടാം ഘട്ട ചിത്രം തെളിയുമ്പോൾ വായനക്കാർക്കായി ട്രെൻഡ് അറിയുവാൻ

Read more

ബെന്നി ബെഹനാന് പകരം പ്രചാരണം ഏറ്റെടുത്ത്‌ എംഎല്‍എമാര്‍; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച്‌ സ്ഥാനാര്‍ത്ഥി

കൊച്ചി; ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തില്‍ എംഎല്‍എമാര്‍ പ്രചാരണത്തിന് ഇറങ്ങും. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ ഉമ്മന്‍ചാണ്ടി,

Read more

മധ്യവേനലവധിക്കാലത്ത് സ്‌കൂളുകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും സാഹചര്യത്തില്‍ സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍

Read more

തൊടുപുഴയിലെ ഏഴ് വയസുകാരനോട് കാണിച്ച ക്രൂരത മനുഷ്യ മനസാക്ഷിക്ക് താങ്ങാനാകാത്തതെന്ന് കെമാല്‍ പാഷ

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴ് വയസുകാരനെ ഹൈക്കോര്‍ട്ട് മുന്‍ ചീഫ് ജസ്റ്റിസ് കെമാല്‍ പാഷ സന്ദര്‍ശിച്ചു. മനുഷ്യ മനസാക്ഷിക്ക് താങ്ങാന്‍

Read more

സംസ്ഥാനത്ത് 31 വരെ കടുത്ത ചൂട് തുടരും, ജാഗ്രതാ നിര്‍ദേശം; ഇന്ന് 38 പേര്‍ക്ക് സൂര്യാതപമേറ്റു

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരവെ, ഇന്ന് മാത്രം 38 പേര്‍ക്ക് സൂര്യാതപമേറ്റു. കൊല്ലത്ത് 19 ഉം കണ്ണൂരില്‍ മൂന്നും ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍

Read more

വെന്തുരുകി കേരളം, പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക; സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കൊല്ലം, ആലപ്പുഴ, കോട്ടയം,

Read more

ലോക്‌സഭാ മണ്ഡലങ്ങളിലൂടെ ഒരു സർവ്വേ ..

കേരളത്തിലെ വിവിധ പാർലമെന്റ് സീറ്റുകളിൽ കേരള ന്യൂസ് ഒരു സർവ്വേ നടത്തുക ആണ് . ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം , കോട്ടയം , പത്തനംതിട്ട , ഇടുക്കി

Read more

അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും

ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Read more

അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കിടത്തി ചുമന്ന്, ഈ കാഴ്ച യുപിയിലോ, ബീഹാറിലോ അല്ല.

കോട്ടയം: രോഗം മൂര്‍ച്ഛിച്ച അമ്മയെ മക്കള്‍ ആശുപത്രിയിലെത്തിച്ചത് കമ്ബില്‍ക്കെട്ടിയ തുണിയില്‍ കിടത്തി മരപ്പാലത്തിലൂടെ നാല്‍പ്പത് മീറ്ററോളം നടന്ന്. വളരെ ശ്രമകരമായാണ് വാഹനമെത്തുന്ന വഴിവരെ എത്തിച്ചത്. കാലൊന്ന് തെറ്റിയാല്‍

Read more

ലോക ക്യാൻസർ ദിനത്തിൽ താരങ്ങളായി മൂന്നു പെൺകുട്ടികൾ

  നാൽപ്പാത്തിമല : ലോക ക്യാൻസർ ദിനം ഇന്ന് ആചരിക്കുകയാണ്. ലോക ക്യാൻസർ ദിനത്തിൽ ക്യാൻസർ രോഗികൾക്കുവേണ്ടി തങ്ങളുടെ മുടി മുറിച്ചു നൽകി താരങ്ങളായി മാറിയിരിക്കുകയാണ് അബുദാബി

Read more

ക്യാന്‍സര്‍ ദിനത്തില്‍ അനുഭവം തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്

പത്തു വര്‍ഷത്തെ ക്യാന്‍സര്‍ അനുഭവം പറഞ്ഞ് മമ്ത മോഹന്‍ദാസ്. ലോക ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് നടി അനുഭവങ്ങള്‍ പങ്കുവെച്ചത്. തന്റെ പത്തുവര്‍ഷ ചാലഞ്ച് ഈ

Read more

മണപ്പുറം മിസ്‌ സൗത്ത്‌ ഇന്ത്യ- 2019 കിരീടം മലയാളിയായ നിഖിത തോമസിന്‌

കോയമ്ബത്തൂര്‍: തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ കണ്ടെത്താനായി കന്യക സ്‌ത്രീ ദൈ്വവാരികയുടെ സഹകരണത്തോടെ കോയമ്ബത്തൂരില്‍ നടന്ന മണപ്പുറം മിസ്‌ സൗത്ത്‌ ഇന്ത്യ- 2019 മത്സരത്തില്‍ മലയാളിയായ നിഖിത തോമസിന്‌

Read more

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം; ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര

                തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനുമുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്റെ സമരം അഞ്ച് ദിവസം പിന്നിടുകയാണ്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ

Read more

ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി നല്‍കാന്‍ എന്‍റെ ശരീരം മാത്രമാണുള്ളത്; ദയാഭായി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന നീതിനിഷേധത്തിനും വാഗ്ദാന ലംഘനത്തിനുമെതിരെ ദുരിതബാധിതരായ കുട്ടികളും അമ്മമാരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്ബില്‍ സമരം

Read more

സുന്നത്തിനിടെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായി…. നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സുന്നത് കര്‍മത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന് ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ കേസില്‍ ആശ്വാസമായി മനുഷ്യാവകാശ കമ്മീഷന്‍ വിധി. സര്‍ക്കാര്‍ കുഞ്ഞിന് രണ്ട് ലക്ഷം

Read more

യുവതി തൂങ്ങിമരിക്കുന്നതിനിടയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ഭോപാല്‍:മധ്യപ്രദേശിലെ കഠ്നി ജില്ലയില്‍ സന്തോഷ് സിങിന്റെ ഗര്‍ഭിണിയായ ഭാര്യ ലക്ഷ്മി ഭായ്(36) തൂങ്ങിമരിക്കുന്നതിനിടയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി .തൂങ്ങിമരിച്ച ലക്ഷ്മിയുടെ പൊക്കിള്‍ക്കൊടിയില്‍ തൂങ്ങികിടന്ന നവജാത ശിശുവിനു സ്ഥലം

Read more

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി;5പേരുടെ നില ഗുരുതരം

മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്. അവശരായ 72

Read more

ജില്ലാ ആയുർവേദ ആശുപത്രിയിൽ വെള്ളമില്ല – രോഗികൾ ദുരിതത്തിൽ,യൂത്ത് ലീഗ് ഉപരോധo

തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രാഥമിക ആവശ്യത്തിന് പോലും വെള്ളമില്ലാതെ രോഗികൾ ദുരിതത്തിൽ. ദേശീയ തലത്തിൽ പോലും പ്രശസ്തമായ തും ,ചികിത്സാ സംവിധാനങ്ങളും ഉള്ള ആശുപത്രിയിൽ പ്രാഥമിക

Read more

ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

ജ​​ല​​ന്ധ​​ര്‍: ഡെ​​ങ്കി​​പ്പ​​നി​​യെ​​ത്തു​​ട​​ര്‍​​ന്നു ചി​​കി​​ത്സ​​യി​​ലു​​ള്ള ജ​​ല​​ന്ധ​​ര്‍ ബി​​ഷ​​പ് ഡോ. ​​ഫ്രാ​​ങ്കോ മു​​ള​​യ്ക്ക​​ലി​​ന്‍റെ ആ​​രോ​​ഗ്യ​നി​​ല​​യി​​ല്‍ പു​​രോ​​ഗ​​തി. ര​​ക്ത​​ത്തി​​ലെ കൗ​​ണ്ട് സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്കെ​​ത്തു​​ന്ന​​താ​​യി വൈ​​ദി​​ക​​രും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രും പ​​റ​​ഞ്ഞു. ജ​​ല​​ന്ധ​​ര്‍ കി​​ഡ്നി

Read more

ചെന്നൈയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചത് പട്ടിയിറച്ചിയല്ലെന്ന് റിപ്പോര്‍ട്ട് ; ആടിന്റെയോ ചെമ്മരിയാടിന്റേയോ ആകാമെന്ന് പരിശോധനാ ഫലം; പരിശോധന നടത്തിയത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്നാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്

ചെന്നൈ: പട്ടിയിറച്ചിയെന്ന് പറഞ്ഞ് സംശയിച്ചത് ആട്ടിറച്ചി തന്നെയെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയ 2,196 കിലോ പഴകിയ ഇറച്ചി പട്ടിയുടേതാണെന്ന് സംശയം

Read more

Enjoy this news portal? Please spread the word :)