ഹോട്ടലുകളിലേയ്ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി പിടികൂടി

ചെന്നൈ: മാട്ടിറച്ചിയെന്നു പറഞ്ഞ് ഹോട്ടലുകള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണ് പട്ടിയിറച്ചി കണ്ടെത്തിയത്. രാജസ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ

Read more

കാഴ്ച്ചയില്‍ അത്ഭുതം സൃഷ്ടിച്ച്‌ അപൂര്‍വ്വമായൊരു ജന്മരീതി

ഇങ്ങനെയും സംഭവിക്കുമോ.കാഴ്ച്ചയില്‍ അത്ഭുതം സൃഷ്ടിച്ച്‌ അപൂര്‍വ്വമായൊരു ജനനം. ശിരസില്ലാത്ത, പൂര്‍ണ വളര്‍ച്ചയെത്താത്ത ഉടല്‍ പെണ്‍കുഞ്ഞ് ശരീരത്തില്‍ ചുമന്നത് ഏഴു മാസം.മേഘാലയിലെ വെസ്റ്റ് ഗാരോ ഹില്‍ ജില്ലയില്‍ തുറ

Read more

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി സംസാരിച്ചു തുടങ്ങി

തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ ലക്ഷ്‌മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാലഭാസ്കറിനൊപ്പം

Read more

വിവാഹദിവസം ഭാര്യ തടിച്ചവളാണെന്ന് കുറ്റം പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടിയുമായി ഭര്‍ത്താവ്

കൊച്ചി: വിവാഹദിവസം കല്യാണപ്പെണ്ണ് തടിച്ചതിന് കുറ്റം പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി ഭര്‍ത്താവ്. കല്യാണപ്പെണ്ണ് അല്‍പ്പം തടിച്ചിട്ടാ അല്ലേ, ചെക്കനും സ്വല്‍പ്പം കറുത്തിട്ടാ… വിവാഹവേദികളില്‍ സ്ഥിരം കേള്‍ക്കുന്ന

Read more

വിദേശയിനം പശുക്കളുടെ പാലില്‍ അക്രമവാസന- ഹിമാചല്‍ ഗവര്‍ണര്‍ആചാര്യ ദേവവ്രത്

വി ദേശയിനം പശുക്കളുടെ പാല്‍ മനുഷ്യര്‍ക്ക് ദോഷകരമാണെന്നും അതുക്കൊണ്ട് നാടന്‍ പശുക്കളുടെ പാല്‍ കുടിക്കണമെന്നും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്. ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ്‌ ക്ഷേത്രത്തിലെ മുന്‍

Read more

കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 10 കോടി തൃശൂരിലെ വീട്ടമ്മയ്ക്ക്

തൃശൂര്‍: കേരള ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനമായ 10 കോടി തൃശൂരിലെ വീട്ടമ്മയ്ക്ക്. അടാട്ട് വിളപ്പുംകാല്‍ സ്വദേശി പള്ളത്ത് വീട്ടില്‍ വത്സലയ്ക്കാണ് ഭാഗ്യം എത്തിയത്. ഭര്‍ത്താവ്

Read more

ഒളിച്ചുവച്ചത് തുറന്നു പറഞ്ഞു; ജേക്കബ് വടക്കാഞ്ചേരിയെ അമേരിക്കന്‍ മരുന്ന് കുത്തകകള്‍ ജയിലിട്ട് കൊല്ലും;അഡ്വ.ഫിലിപ്പ് എം. പ്രസാദ്

തിരുവനന്തപുരം: ജേക്കബ് വടക്കഞ്ചേരിയെ അമേരിക്കന്‍ മരുന്നു കുത്തകകള്‍ കേരളത്തിലെ ജയിലിലിട്ട് വധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഡ്വ.ഫിലിപ്പ് എം. പ്രസാദ്. സെക്രട്ടറിയേറ്റ് നടയില്‍ നടന്ന അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണ

Read more

മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​നം: സ്റ്റേ ​തു​ട​രു​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ നാ​ലു സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ എം​ബി​ബി​എ​സ് കോ​ഴ്സു​ക​ളി​ല്‍ 2018-19 വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള്ള സ്റ്റേ ​തു​ട​രു​മെ​ന്ന് സു​പ്രീം​കോ​ട​തി. കേ​സി​ല്‍ വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യവും

Read more

എലിപ്പനി ബാധിച്ച്‌ ഇന്ന് മരിച്ചത് ഒന്‍പത് പേര്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തറന്നു; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ ഇന്ന് മരിച്ചത് ഒന്‍പത് പേര്‍. ഇതോടെ ഇന്നും ഇന്നലെയുമായി മരിച്ചവരുടെ എണ്ണം പത്തൊന്‍പതായി. ഇന്ന് മരിച്ച എട്ടുപേരില്‍ മൂന്ന് പേരുടെത് എലിപ്പനിയാണെന്ന്

Read more

നഴ്‌സുമാര്‍ ആശുപത്രികളുടെ നട്ടെല്ല്: മന്ത്രി ശൈലജ

തിരുവനന്തപുരം: നഴ്‌സുമാര്‍ ആശുപത്രികളുടെ നട്ടെല്ലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.നിപ്പ വൈറസ് ബാധയുണ്ടായ സമയത്ത് നഴ്സുമാര്‍ നിര്‍വഹിച്ച സേവനം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട സഹപ്രവര്‍ത്തക നഴ്‌സ്

Read more

കഴുകന്‍ കണ്ണുകളുമായി അവയവക്കടത്ത് മാഫിയ: ഇരയാകുന്നത് സാധുക്കള്‍ ;പിന്നില്‍ മറിയുന്നത് കോടികള്‍:

കൊല്ലം: കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന അവയവക്കടത്ത് മാഫിയയുടെ ഇരയാകുന്നത് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെത്തപ്പെടുന്ന സാധുക്കള്‍. ഇതില്‍ അവസാനമായി പുറത്തുവന്നതാണ് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ച പാലക്കാട്

Read more

ചരിത്രം വഴിമാറിയപ്പോള്‍; സ്വന്തം കുഞ്ഞിന് മുലയൂട്ടി ഒരു അച്ഛന്‍

ചരിത്രം ഒരു അച്ഛന്റെ മുന്നില്‍ വഴിമാറിയപ്പോള്‍, മകളെ ആദ്യമായി മുലയൂട്ടി വളര്‍ത്തിയ അച്ഛന്‍ എന്ന സ്ഥാനം ഇനി മാക്സ്മില്ലന്‍ ന്യൂബാറെന്ന പിതാവ് സ്വന്തമാക്കി. അമ്മമാര്‍ക്ക് മാത്രമല്ല അച്ഛന്‍മാര്‍ക്കും

Read more

70 വര്‍ഷമായി ജലപാനമില്ല, മോദിയും കുമ്ബിടും ദിവ്യന്‍

അഹമ്മദാബാദ്: ഭക്ഷണവും വെള്ളവുമില്ലാതെ ഒരു മനുഷ്യന് എത്രനാള്‍ മുന്നോട്ട് പോകാന്‍ കഴിയും. പരമാവധി നാലോ അഞ്ചോ ദിവസം അല്ലേ. എന്നാല്‍ 70 വര്‍ഷമായി അന്നമോ ജലമോ സേവിക്കാതെ

Read more

വീണ്ടും പനിഭീതി; കുളത്തൂപ്പുഴയില്‍ മണലീച്ച പരത്തുന്ന കരിമ്ബനി, മനുഷ്യരില്‍ നിന്നും പകരില്ലെന്ന് ആരോഗ്യവകുപ്പ്

കൊല്ലം: നിപ്പ വൈറസ് ബാധയുടെ ഭീതി വിട്ടകലും മുന്‍പും സംസ്ഥാനത്ത് കരിമ്ബനി സ്ഥിരീകരിച്ചു. കൊല്ലം കുളത്തൂപ്പുഴയില്‍ യുവാവിനാണ് കരിമ്ബനി ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വില്ലുമല

Read more

സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ; മുരളീധരനെ പരിഹസിച്ച്‌ വാഴക്കന്‍ രംഗത്ത്

കൊച്ചി: തന്റെ ബൂത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നില്‍ പോയിട്ടില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ‘നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്ബോള്‍ ആര്‍ക്കിട്ടെങ്കിലും

Read more

ചത്തീസ്ഗഢില്‍ എസ്മ ചുമത്തി ന‍ഴ്സുമാരെ ജയിലിലടച്ചു; കേരളത്തിലെ സൂചനാ സമരം ഒത്തുതീര്‍ന്നു

സമരം ചെയ്ത 600 ന‍ഴ്സുമാരെ എസ്മ പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത ചത്തീസ്ഗഡ് ബിജെപി സര്‍ക്കാരിന്‍റെ നടപടി വിവാദമാകുന്നു. ശമ്ബള വര്‍ദ്ധനവ് ആവശ്യപ്പെട്ട ന‍ഴ്സുമാരെയാണ് സര്‍ക്കാര്‍ ജയിലിലടച്ചത്. രണ്ടാ‍ഴ്ചയായി

Read more

ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ചെറിയ പനിയാണെങ്കില്‍പ്പോലും ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. പനിയുടെ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികിത്സ തേടണം. കഴിവതും ഇടപഴകല്‍ ഒഴിവാക്കണം. ഇത്

Read more

നിപാ വൈറസ്: പഴംതീനി വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ ഇന്ന് പരിശോധിക്കും

കോഴിക്കോട്: നിപാ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍, പഴംതീനി വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ ഇന്ന് പരിശോധനയ്ക്കയക്കും. നിപാ വൈറസ് ലക്ഷണങ്ങളോടെ നാല് പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍

Read more

നിപ്പാ നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട്ട് മാത്രമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പാ രോഗലക്ഷണത്തോടെ നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട്ട് മാത്രമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വകുപ്പ്. നിപ്പാ രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15 പേര്‍ ആശുപത്രി വിട്ടതായും ഇനി 13 പേര്‍ മാത്രമാണ്

Read more

നിപ വൈറസ് പരത്തുന്നത് വവ്വാലുകളോയെന്ന് ഇന്നറിയാം

കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം വവ്വാലുകളില്‍ നിന്നാണോ എന്ന് ഇന്നറിയാം. നിപ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പന്തിരിക്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെയും മൃഗങ്ങളുടെയും

Read more

നിപയ്ക്ക് പുറകെ ഡെങ്കിപ്പനിയും; 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കാസര്‍കോട്: നിപ വൈറസ് പനിക്ക് പുറകെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും. കാസര്‍കോട്ട് അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചു

Read more

കൈകാലുകളില്ല, ഏങ്കിലും ഇവള്‍ ദൈവത്തിന്‌റെ തോട്ടത്തിലെ സ്വര്‍ണമുല്ല, ഇരു കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നയാളാണ് ശാലിനി. ബ്ലേഡ് റണ്ണറായ ശാലിനിയായിരുന്നു വനിത മാസികയുടെ ഇത്തവണത്തെ കവര്‍ഗേള്‍.

കുറവുകളുടെ മുന്നില്‍ പതറരുതെന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ മറ്റൊന്നും തടസമല്ലെന്നും സ്വന്തജീവിതം കൊണ്ട് കാട്ടിത്തരുകയാണ് ശാലിനി സരസ്വതിയെന്ന ഈ മിടുമിടുക്കി. ദൈവത്തിന്‌റെ ക്രൂരതയെന്ന് തന്‌റെ അവസ്ഥയെ കണ്ട് പറയുന്നവരോട് ശാലിനി

Read more

ജീവിതവും മരണവും നാടിന് സമര്‍പ്പിച്ച്‌ ലിനി മടങ്ങി, അമ്മ തിരിച്ച്‌ വരുന്നതും കാത്ത് റിഥുലും സിദ്ധാര്‍ഥും

കോഴിക്കോട്: നിപ വെെറസ് ബാധിച്ച്‌ ചികിത്സയിലായിരുന്നവരെ പ​രി​ച​രി​ച്ചി​രു​ന്ന സ്റ്റാ​ഫ് ന​ഴ്​​സ് ലിനിയുടെ അപ്രതീക്ഷിത മരണം ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ലിനിയുടെ വിയോഗത്തില്‍ തകര്‍ന്ന് പോയ ഭര്‍ത്താവ്

Read more

നിപ്പാ വൈറസ്; പനി ബാധിച്ച്‌ മരിച്ചവരെ ചികിത്സിച്ച നഴ്‌സും മരിച്ചു; മരിച്ചവരുടെ എണ്ണം ഒന്‍പത്

കോഴിക്കോട്: നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒന്‍പതായി. നിപ്പാ വൈറസ് ബാധമൂലമുള്ള പനിയെ തുടര്‍ന്ന

Read more

മീനുകള്‍ ഇനി പേടികൂടാതെ കഴിക്കാം; കാരണം ഇതാണ് !

തിരുവനന്തപുരം: സംസ്ഥാനത്തുള്ളവര്‍ക്ക് ഇനി ധൈര്യമായി മീന്‍ കഴിക്കാം. മീനുകളില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ആധുനിക പരിശോധനാ കിറ്റുകള്‍ ചെക്ക്‌പോസ്റ്റുകളില്‍ എത്തിക്കഴിഞ്ഞു. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ്

Read more

Enjoy this news portal? Please spread the word :)