ഒളിക്യാമറ വിവാദം: എം.കെ. രാഘവനെതിരെ കേസെടുക്കാം

തിരുവനന്തപുരം: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ കോഴ ചോദിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഡിജിപിക്ക്

Read more

രാഹുല്‍ ഗാന്ധിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. സുദര്‍ശന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ ഗാന്ധിക്ക് പുറമെ, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയേയും ഇയാള്‍

Read more

എംബി രാജേഷിനെ വിമര്‍ശിച്ച ട്രോള്‍ ഷെയര്‍ ചെയ്ത യുവാവിനെ 153 എ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു

സോഷ്യല്‍ മീഡിയയില്‍ എംബി രാജേഷിനെ വിമര്‍ശിച്ച്‌ കൊണ്ടുള്ള ട്രോള്‍ ഷെയര്‍ ചെയ്ത മണ്ണാര്‍ക്കാട് സ്വദേശിയെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവ ആക്ടിവിസ്റ്റായ ഹരിനായര്‍

Read more

പി വി അന്‍വറിനെതിരെ താനൂരില്‍ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

താനൂര്‍: പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ താനൂരില്‍ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പി വി അന്‍വറിനെതിരായ

Read more

ഒളിക്യാമറ വിവാദം; ദൃശ്യങ്ങള്‍ കൃത്രിമമല്ല,​ രാഘവനെതിരെ കേസെടുക്കണമെന്ന് ഐജിയുടെ റിപ്പോര്‍ട്ട്; തീരുമാനം നാളെ

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ. വിഷയത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഡയറക്ടര്‍ ജനറല്‍ ഒഫ്

Read more

കെ.എം മാണിയുടെ ഓർമ്മ പുതുക്കി പാലായെ ഇളക്കി മറിച്ച് കെ.എം മാണി സ്മൃതിയാത്ര: പ്രിയ നായകന്റെ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പി നാടും നാട്ടുകാരും

കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി പൂക്കൾ അർപ്പിച്ച് പാലായുടെ മണ്ണിലൂടെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കെ.എം മാണി സ്മൃതി യാത്ര. കെ.എം മാണിയുടെ

Read more

സുരേഷ് ഗോപിക്ക് പിന്തുണയുമായി യുവനടി പ്രിയ വാര്യരും ; നടിയുടെ പേജില്‍ രൂക്ഷ വിമര്‍ശനം

തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കു വേണ്ടി വോട്ടു തേടി യുവനടി പ്രിയ വാര്യരും. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച്‌ നടന്ന ‘സുരേഷ് ഗോപിയോടൊപ്പം

Read more

വെയിലാറി മഴയെത്തിയിട്ടും ചൂട് തണുക്കാതെ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: ആവേശക്കോട്ടയിൽ വിജയം ഉറപ്പിച്ച യുഡിഎഫ്

വെയിലാറി മഴയെത്തിയിട്ടും പ്രചാരണത്തിന്റെ ചൂട് ഒരു തരി പോലും കുറയാതെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അണികളും നാട്ടുകാരും ഒരു പോലെ ആവേശത്തോടെ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ തയ്യാറെടുത്തു

Read more

മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് വേണ്ടി വഴിയൊരുക്കി കാത്തിരുന്ന് കേരളം

ഹൃദയ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്നാണ് റോഡ് മാര്‍ഗം കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിലെത്തിച്ചത്. 5 മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് തിരുവനന്തപുരം ശ്രീ ചിത്രയില്‍

Read more

ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗൂഡാലോചന: നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ മോദി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് പാക്ക് പ്രധാനമന്ത്രി

Read more

നാമജപം കേട്ടപ്പോള്‍ അസ്വസ്ഥനായി മുഖ്യമന്ത്രി ; ക്ഷേത്രത്തിലെ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ സിപിഎം നേതാക്കള്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തില്‍ സംബന്ധിക്കുന്നതിനിടെ ക്ഷേത്രത്തില്‍ നിന്നും നാമജപം കേട്ടതോടെ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ന്ന് സിപിഎം നേതാക്കള്‍ ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

Read more

കെ.എം മാണിയുടെ കുടുംബത്തെ രാഹുല്‍ ‌ഗാന്ധി ഇന്ന് സന്ദര്‍ശിക്കും

കോട്ടയം : അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ കുടുംബത്തെ രാഹുല്‍ ‌ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. പത്തനംതിട്ടയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ

Read more

നോത്രദാം പള്ളിയിലെ തീ നിയന്ത്രണവിധേയം; മേല്‍ക്കൂര കത്തിനശിച്ചു, പുനര്‍നിര്‍മ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ്

പാരീസ്: ഫ്രാന്‍സിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിലുണ്ടായ വന്‍തീപിടിത്തം നിയന്ത്രണ വിധേയം. പാരീസ് പൊലീസ് വക്താവാണ് തീപിടുത്തം നിയന്ത്രണ വിധേയമായത് വിവരം പുറത്ത് വിട്ടത്. പള്ളിയുടെ രണ്ട്

Read more

അക്രമം നടത്തിയാല്‍ സല്‍പ്രവര്‍ത്തിയായി കാണാന്‍ പറ്റില്ല; മോദി നുണ പറയുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം ഭരിക്കുന്നവരെന്ന് പറഞ്ഞ് അക്രമം നടത്തിയാല്‍ അത് സല്‍പ്രവൃത്തിയായി കാണാനാകില്ല. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിക്കെതിരെ

Read more

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയില്‍ വീണു! ശശി തരൂരിന് പരിക്ക്, തലയില്‍ ആറ് തുന്നിക്കെട്ട്!

തിരുവനന്തപുരം: തുലാഭാര നേര്‍ച്ചയ്ക്കിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തലയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. ആറ് തുന്നിക്കെട്ടുകളാണ് തരൂരിന്റെ തലയില്‍ ഇട്ടിരിക്കുന്നത്.

Read more

വിഷുക്കണി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ ശബരിമലയില്‍

ശബരിമല: ശബരിമലയില്‍ ഇന്ന് വിഷുക്കണി ദര്‍ശനം. ദര്‍ശനത്തിനായി ഇന്നലെ മുതല്‍ തന്നെ നൂറ് കണക്കിന് ഭക്തരാണ് എത്തുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ വൈകിട്ട് ഏഴ് വരെയാണ്

Read more

ചികിത്സയിലുള്ള ബാബുപോള്‍ അന്തരിച്ചെന്ന് വ്യാജ പ്രചാരണം; അബദ്ധംപറ്റി എം എം മണിയും

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബു പോള്‍ അന്തരിച്ചെന്ന് വ്യാജ പ്രചാരണം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാബു പോളിനെ ഗുരുതരമായ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

Read more

നരേന്ദ്രമോദി കരിപ്പൂരെത്തി; സ്വീകരിക്കാന്‍ പിസി ജോര്‍ജ്ജും, ‘വിജയ് സങ്കല്‍പ്’ യാത്ര ഉദ്ഘാടനം ഉടന്‍

കോഴിക്കോട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മോദി ഉടന്‍ തന്നെ കോഴിക്കോട് ബീച്ചിലേക്ക് എത്തും. കോഴിക്കോട് ബീച്ചില്‍

Read more

വ​യ​നാ​ടി​നെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ര്‍​ശം വ​ര്‍​ഗീ​യ വി​ഷം തു​പ്പു​ന്നത്: മു​ഖ്യ​മ​ന്ത്രി

കല്‍പ്പറ്റ: വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കുറിയ്ക്ക്കൊള്ളുന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായ്ക്ക് വയനാടിന്‍റെ ചരിത്രം അറിയില്ല.

Read more

ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

കൊച്ചി: ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കെഎം മാണിയെയും

Read more

ഗുജറാത്തില്‍ സൈനികന്റെ ആത്മഹത്യ: തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുജറാത്തില്‍ സൈനികന്‍ വിശാഖ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെ ക്ലര്‍ക്ക് അമിതാഭിനെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്ബായിരുന്നു വിശാഖ് ആത്മഹത്യ

Read more

ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പി​ഴ​വ്; പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പി​ഴ​വ്, പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന ത​ര​ത്തി​ല്‍ നി​യ​മ​ങ്ങ​ള്‍ മാ​റ്റി​യെ​ന്നാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ പ​റ​യു​ന്ന​ത്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ സ്ത്രീ​ക​ള്‍​ക്കു

Read more

കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്

വികസനം കൊതിക്കുന്ന കുമരകത്തിന്റെ മണ്ണിൽ ആശ്വാസ മഴയായ് പെയ്തിറങ്ങി ചാഴികാടൻ. എംഎൽഎയായും, ഇപ്പോൾ പൊതുപ്രവർത്തകനായും, ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും കുമരകത്തിന്റെ മണ്ണിലെത്തിയ തോമസ് ചാഴികാടനെ നാട്ടുകാർ

Read more

ഒളിക്യാമറ വിവാദം ; എം കെ രാഘവന്‍ ഇന്ന് മൊഴി നല്‍കും

കോഴിക്കോട്: സ്വകാര്യ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ഇന്ന് മൊഴി നല്‍കും. എം കെ രാഘവന്‍

Read more

വൈപ്പിന്‍ കടലില്‍ മുങ്ങിത്താഴ്ന്നയാളെ ജീവന്‍ പണയം വച്ച്‌ നാവികസേന ഉദ്യോഗസ്ഥന്‍ രക്ഷിച്ചു

കൊച്ചി: വൈപ്പിനില്‍ കടലില്‍ മുങ്ങിത്താണയാളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച്‌ കയറ്റി നാവിക സേന ഉദ്യോഗസ്ഥന്‍ രക്ഷകനായി. വെള്ളിയാഴ്ച വൈകുന്നേരം 4.10നാണ് സംഭവം. ഭാര്യക്കൊപ്പം അവധിദിനം ചിലവഴിക്കാന്‍ ബീച്ചിലെത്തിയ

Read more