തൊഴില്‍ തട്ടിപ്പ‌്: വി എസ‌് ശിവകുമാറിന്റെ മുന്‍ പിഎയുടെ മകള്‍ക്കെതിരെ കേസ‌്

തിരുവനന്തപുരം : തൊഴില്‍ തട്ടിപ്പ‌് നടത്തിയതിന‌് യുവതിക്കെതിരെ പൊലീസ‌് കേസെടുത്തു. വി എസ‌് ശിവകുമാര്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ‌്സണല്‍ അസിസ‌്റ്റന്റായിരുന്ന വാസുദേവന്‍നായരുടെ മകള്‍ ഇന്ദുജ നായര്‍ക്കെതിരെയാണ‌് മ്യൂസിയം

Read more

ഡിഎംകെയെ വിടാതെ കെസിആര്‍; , കൂടിക്കാഴ്ചയ്ക്ക് വീണ്ടും സമയം ആവശ്യപ്പെട്ടു

ചെന്നൈ: ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഡിഎംകെയെ വിടാതെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയിരിക്കുകയാണ്

Read more

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സ്പിരിറ്റ് കടത്തിയ കേസ്; കാറുടമയെ കുറിച്ച്‌ വിചിത്രമായ വിവരങ്ങള്‍ പുറത്ത്

പാലക്കാട് : ചിറ്റൂരിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിന്റെ നേതൃത്വത്തില്‍ സ്പിരിറ്റ് കടത്തിയ കാറിന്റെ ഉടമ ഓട്ടോഡ്രൈവര്‍. ഇരുചക്രവാഹനം പോലും കയറാത്ത ചെറിയ വീടിനുടമയായ ഇരിങ്ങാലക്കുടയിലെ

Read more

തെക്കേഗോപുര വാതില്‍ തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇന്ന് പൂരവിളംബരം നടത്തും

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന്റെ വരവ് അറിയിച്ചുളള വിളംബര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇന്ന് രാവിലെ നൈതലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി തെക്കേഗോപുര വാതില്‍ തള്ളി തുറക്കുന്നതോടെയാണ്

Read more

പൂവന്‍ കോഴിക്ക് ലേലത്തില്‍ ലഭിച്ചത് അതിശയിപ്പിക്കുന്ന തുക

കോട്ടയം: ലേലത്തില്‍ പൂവന്‍ കോഴിക്ക് ലഭിച്ച വില ലക്ഷം കടന്നു. കോട്ടയം പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ലേലത്തിലാണ് കോഴിക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ വരെ ഉയര്‍ന്നത്. കോട്ടയം

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ ആറാം

Read more

കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റിയുടെ കെ എം മാണി അനുസ്മരണ സമ്മേളനം മെയ് 20ന് കോട്ടയത്ത് ഉമ്മൻചാണ്ടി ഉദ്ഘാടനംചെയ്യും

കേരള കോൺഗ്രസ് എം ചെയർമാനും മുൻ മന്ത്രിയും ആയിരുന്ന അന്തരിച്ച കെ. എം. മാണിയുടെ ഓർമ്മ പുതുക്കുന്നതിനായി പാർട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മെയ് 20-ാം തീയതി

Read more

രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്ന യുവതി മകളെ മദ്യം കുടിപ്പിച്ചു, അബോധാവസ്ഥയിലായ പതിനൊന്ന്‌കാരി ആശുപത്രിയില്‍

അമ്ബലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കാമുകന്റെ കൂടെ കടന്ന യുവതി മദ്യം കുടിപ്പിച്ച്‌ അബോധാവസ്ഥയിലായ മകളുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അറസ്റ്റിലായി. കായംകുളം സ്വദേശിയായ 34 കാരിയെ

Read more

അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി

കൊച്ചി: അണക്കെട്ടുകളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകള്‍ കൃത്യമായ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇതിനുള്ള നടപടിക്രമങ്ങള്‍ കെഎസ്‌ഇബി

Read more

കെഎം. മാണിക്ക് ശേഷം കേരള കോൺഗ്രസ് വളരുമോ..പിളരുമോ.. ജോസഫ് വിഭാഗമുയർത്തുന്ന ഭീഷണി ജോസ് കെ മാണി അതിജീവിക്കുമോ..?

കോട്ടയം:കേരള കോൺഗ്രസ് എം പാർട്ടിയുടെ എക്കാലത്തെയും മഹാനായ നേതാവ് കെഎം മാണിയുടെ ആകസ്മിക നിര്യാണത്തിന് ശേഷം ഏറെ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത് ഒരു കാര്യമാണ് കേരള കോൺഗ്രസ് പാർട്ടിയുടെ

Read more

ആ ദുഃഖത്തിനും കൃഷ്ണപ്രിയയെ തോല്‍പ്പിക്കാനായില്ല ; പ്ലസ്ടുവില്‍ കൃപേഷിന്റെ അനുജത്തിക്ക് മികച്ച വിജയം

പെരിയ: കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. സഹോദരന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന കൃഷ്ണപ്രിയ പരീക്ഷ എഴുതാന്‍

Read more

നവജാതശിശുവിന്റെ ചികിത്സയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച്‌ മന്ത്രിയുടെ എഫ്ബി പോസ്റ്റില്‍ കമന്റ്; രക്ഷകയായി ശൈലജ ടീച്ചര്‍; ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ

തിരുവനന്തപുരം: നവജാതശിശുവിന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സഹായമഭ്യര്‍ത്ഥിച്ച്‌ കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കി മന്ത്രി കെകെ ശൈലജ ടീച്ചര്‍. തന്റെ അനുജത്തി ജന്മം നല്‍കിയ പെണ്‍കുഞ്ഞിന്

Read more

എനിക്ക് 6എ പ്ലസ് ഉണ്ട്, ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട; ബോര്‍ഡിന്റെ ഉടമയെ തേടി സോഷ്യല്‍ മീഡിയ

കോഴ്‌സ് കഴിഞ്ഞില്ലേ, ജോലി ആയില്ലേ, കല്യാണം നോക്കുന്നില്ലേ, കുട്ടി ആയില്ലേ എന്നിങ്ങനെ നാട്ടുകാരുടെ ചോദ്യങ്ങള്‍ നേരിടുന്നവരാണ് നമ്മളില്‍ പലരും. ഇപ്പോള്‍ ഇവരുടെ ഇര എസ്‌എസ്‌എല്‍സിയും പ്ലസ് ടൂവും

Read more

Results: ഹയര്‍ സെക്കണ്ടറി പരീക്ഷ ഫലം ഇന്ന്, സൈറ്റുകളും ആപ്പുകളും ഇവ!!

2018 -19 അധ്യായന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലം രാവിലെ 11 മണിയ്ക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാ

Read more

സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ പകല്‍പ്പൂരം വരെയുള്ള തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് കര്‍ശന സുരക്ഷ

തൃശൂര്‍ : സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ പകല്‍പ്പൂരം വരെയുള്ള തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കാന്‍ തീരുമാനം. പൂരം കാണാനെത്തുന്നവര്‍ക്ക് മതിയായ സൌകര്യങ്ങളൊരുക്കിയായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തുക. ദുരന്തനിവാരണ അതോറിറ്റി

Read more

പാലാ സീറ്റ് ലക്ഷ്യമിട്ട് പിസി ജോര്‍ജ്; എന്‍ഡിഎയോട് സീറ്റ് ആവശ്യപ്പെടും സീറ്റ് നല്‍കുന്നതില്‍ ബിജെപിക്കുള്ളില്‍ ഭിന്നത

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ലക്ഷ്യമിട്ട് പിസി ജോര്‍ജ് നീക്കം തുടങ്ങി. സീറ്റ് ലഭിച്ചാല്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. ഇതിനായി എന്‍ഡിഎയോട് സീറ്റ് ആവശ്യപ്പെടുമെന്ന്

Read more

അഖിലേന്ത്യാ ഫുട്ബോൾ മത്സരം കോട്ടയം , കോതനല്ലൂരിൽ ആരംഭിച്ചു .

കോതനല്ലൂർ : അഖിലേന്ത്യാ ഫുട്ബോൾ മത്സരം കോട്ടയം ജില്ലയിലെ കോതനല്ലൂർ , കളത്തൂർ കവല സ്റ്റേഡിയത്തിൽ ആരംഭിച്ചു . അതോടൊപ്പം തന്നെ ഓൾ കേരളാ ഫുട്ബോൾ മത്സരവും

Read more

പത്തനംതിട്ട സീറ്റിൽ ന്യൂന പക്ഷ ദ്രുവീകരണം മൂലം സുരേന്ദ്രൻ തോക്കുമെന്ന് ബിജെപി വിലയിരുത്തൽ .

പത്തനംതിട്ട : ഒടുക്കം മല പോലെ വന്നത് എലി പോലെ പോയി . കെ സുരേന്ദ്രന് വേണ്ടി ആണ് ബിജെപി കേരളത്തിൽ ഏറ്റവും കൂടുതൽ പണം ഇറക്കി

Read more

തലശ്ശേരിയുടെ ഇശല്‍ തേന്‍കണം; എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്

തലശ്ശേരി : മാപ്പിളപ്പാട്ടിനെ മലബാറില്‍ ജനകീയമാക്കിയ ഗായകന്‍ എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്. രാവിലെ 9 മുതല്‍ 11വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ കബറടക്കം

Read more

വ്യാജ ബാങ്ക് രേഖ ഫാ.പോള്‍ തേലക്കാട്ടിനെ ചോദ്യം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചെന്ന കേസില്‍ സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ്

Read more

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂരര്‍ പൂരത്തിന് ഇന്ന് കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്ബാടി ക്ഷേത്രത്തില്‍ രാവിരെ 11.15നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാരമ്ബര്യ അവകാശികളായ കാനാട്ടുകര

Read more

മീന്‍ കിട്ടാനില്ല; മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില, വര്‍ധിച്ചത് ഇരട്ടിയില്‍ അധികം

കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യ ലഭ്യത കുത്തനെ കുറഞ്ഞു. സമുദ്രോപരിതലത്തിലെ താപനില കൂടിയതിനാലാണ് മീത്സ്യങ്ങളുടെ ലഭ്യതയില്‍ കുറവ് വന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. മത്തിയുടേയും അയലയുടേയും ലഭ്യതയിലാണ് കാര്യമായ

Read more

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനി ബയോമെട്രിക് പഞ്ചിംഗ്, ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതുഭരണ വകുപ്പ് ഉത്തരവാക്കി പുറത്തിറക്കി. എല്ലാ

Read more

കാസര്‍കോട് കള്ളവോട്ട്; വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജില്ലയിലെ അതീവ പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് ഇന്ന് കൈമാറും. ദൃശ്യങ്ങളില്‍ അസ്വാഭാവികതയോ ബൂത്തിനകത്ത് അനധികൃതമായി ആളുകള്‍ പ്രവേശിക്കുന്നുണ്ടോ എന്നതടക്കമുള്ള

Read more

എസ്‌എസ്‌എല്‍സി ഫലം ഇന്ന്; ഔദ്യോഗിക പ്രഖ്യാപനം ഉച്ചക്ക് രണ്ട് മണിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. രാവിലെ ഒന്‍പതിന് പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലം

Read more