സിറോ മലബാർ സഭയുടെ പരാതിയിന്മേൽ ഫാ. പോൾ തേലക്കാട്ടിനെതിരെ കേസെടുത്തു.

കൊച്ചി: സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽനിന്ന് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ സഭയുടെ മുൻ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ

Read more

മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും

ശബരിമല: ഉത്സവത്തിനും മീനമാസപൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക

Read more

വലിയ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന ചര്‍ച്ച് ആക്ടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുത് കെ.എം.മാണി

  സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരടുബില്ലു രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചര്‍ച്ച് ആക്ട് ഇന്നു കേരള സമൂഹത്തില്‍ പ്രത്യേകിച്ചു ക്രൈസ്തവര്‍ക്കിടയില്‍ പുതിയ പ്രതിസന്ധികളും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് അതുമായി

Read more

ചര്‍ച്ച് ബില്ലിനെതിരെ ഇ-കാറ്റ് സൃഷ്ടിക്കാന്‍ കെ.സി.വൈ.എം

. ജസ്റ്റീസ് കെ.ടി. തോമസ് നേതൃത്വം നല്‍കുന്ന ലോ റിഫോംസ് കമ്മീഷന്‍ തയ്യാറാക്കിയ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍, ഭരണഘടനാ വിരുദ്ധവും, കത്തോലിക്കാസഭ വിരുദ്ധരും,

Read more

അടുപ്പ് കൂട്ടി ആയിരങ്ങള്‍; ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേരുന്ന ഇന്ന് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച്‌ മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച്‌ സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം.

Read more

ആരൊക്കെ വെട്ടിമാറ്റാന്‍ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല മന്നത്തിന്റെ സ്ഥാനം:കുമ്മനം

തൊടുപുഴ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിന്ന് ആരൊക്കെ വെട്ടിമാറ്റാന്‍ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല മന്നത്തിന്റെ സ്ഥാനമെന്ന് മിസോറാം ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്‍. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ സേവനങ്ങള്‍

Read more

രാജ്യം ഉറ്റുനോക്കുന്ന ശബരിമല പു:നപരിശോധന ഹര്‍ജി : സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും മറ്റ് അപേക്ഷകളും സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്ന് കേസുകള്‍

Read more

ശുദ്ധിക്രിയയ്ക്കു കാരണം യുവതീപ്രവേശമല്ല: ശബരിമല തന്ത്രി

പത്തനംതിട്ട: ശബരിമലയില്‍ ജനുവരി 2 ന് നടയടച്ച്‌ ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്ന് വിശദീകരിച്ച്‌ തന്ത്രി കണ്ഠര് രാജീവര്. ദേവചൈതന്യത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത് എന്നും അദ്ദേഹം

Read more

നൂറല്ല അരലക്ഷം തരും; ശതം സമര്‍പ്പയാമി ചാലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റ്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പുറത്തിറക്കാനായി ശബരിമല കര്‍മസമിതി തുടങ്ങിയ ‘ശതം സമര്‍പ്പയാമി’ ചലഞ്ച് ഏറ്റെടുത്ത് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ്. ശബരിമല

Read more

ഫ്രാങ്കോക്കെതിരായ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീക്കെതിരെ കൂടിനടപടി

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടി . കുറവിലങ്ങാട് മഠത്തിലെ സി.നീന റോസിനെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്

Read more

മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന തോന്നല്‍: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍

Read more

മാതാഅമൃതാനന്ദമയി കര്‍മ്മസമിതി പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല : കോടിയേരി

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന മാതാഅമൃതാനന്ദമയി ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇ.എം.എസ് അക്കാഡമി സംഘടിപ്പിച്ച ‘കേരള സമൂഹത്തിന്റെ

Read more

നട അടച്ചു; ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് സമാപനം. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിനു ശേഷം നട അടച്ചു. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം

Read more

ശബരിമല; ബി.ജെ.പിയുടെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും,​ സമരം പൂര്‍ണമായി വിജയിച്ചില്ല,​ പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന് പൂര്‍ണവിജയം നേടാനായില്ലെന്ന് ബി.ജെ.പി സംസ്ഥാന

Read more

കനക ദുര്‍ഗയ്ക്ക് ശക്തമായ സുരക്ഷ, കാവലിന് 61 പൊലീസുകാര്‍

കോഴിക്കോട്: സന്നിധാനത്ത് ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത്

Read more

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു വീ​ണ്ടും യു​വ​തി​ക​ള്‍ എ​ത്തി; ശ​ര​ണം വി​ളി​ച്ച്‌ പ്ര​തി​ഷേ​ധ​ക്കാ​ര്‍

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു വീ​ണ്ടും യു​വ​തി​ക​ള്‍ എ​ത്തി. രേ​ഷ്മാ നി​ഷാ​ന്ത്, സി​ന്ധു എ​ന്നി​വ​രാ​ണ് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. ഇ​വ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ നീ​ലി​മ​ല​യി​ല്‍ ത​ട​ഞ്ഞു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഇ​രു​വ​രും ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി

Read more

കേരളത്തിനാവശ്യം നശീകരണ സമരമല്ല സർഗ്ഗാത്മക സമരങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം യുവദീപ്തി 

  മുണ്ടക്കയ0;  കേരളത്തിലങ്ങോളമിങ്ങോളം ഹർത്താലുകൾ മൂലം ഉണ്ടായ നാശനഷ്ടങ്ങൾ, പൊതുമുതൽ നശിപ്പിക്കൽ എന്നിവയ്ക്കെതിരെ പൊതുമുതലായ കെഎസ്ആർടിസിബസ്സുകൾ വൃത്തിയാക്കിക്കൊണ്ടാണ് എസ് എം വൈ എം പ്രവർത്തകർ വ്യത്യസ്തമായ സമരത്തിന് നേതൃത്വം

Read more

ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്‌എസുകാര്‍ മാത്രമല്ലന്ന് പത്മകുമാര്‍

കൊച്ചി : ശബരിമലയിലെ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്‌എസുകാര്‍ മാത്രമാണെന്ന തെറ്റിദ്ധാരണ തനിക്കോ ബോര്‍ഡിനോ ഇല്ലെന്നും പത്മകുമാര്‍

Read more

വിവാഹേതര ലൈംഗീക ബന്ധത്തെ പിന്തുണച്ച് സത്യദീപത്തിന്‍റെ മുഖപ്രസംഗം

വിവാഹേതര ലൈംഗീക ബന്ധത്തെ പിന്തുണച്ച് സത്യദീപത്തിന്‍റെ മുഖപ്രസംഗം : യേശു ക്രിസ്തു പുരോഹിതനല്ല എന്ന വിവാദ പ്രസ്താവനയ്ക്ക് പുറകെ ബൈബിളിനും കത്തോലിക്ക സഭയുടെ വിശ്വാസത്തിനും എതിരെ സത്യദീപം

Read more

ഫാദര്‍ വട്ടോളിയും സിസ്റ്റര്‍ ലൂസിയും കമ്യുണിസ്റ്റ് ചാരപ്രവര്‍ത്തകരോ? ലക്‌ഷ്യം കത്തോലിക്ക സഭയുടെ കമ്യുണിസ്റ്റ് വത്ക്കരണമോ?

ഫാദര്‍ വട്ടോളിയും സിസ്റ്റര്‍ ലൂസിയും കമ്യുണിസ്റ്റ് ചാരപ്രവര്‍ത്തകരോ? ലക്‌ഷ്യം കത്തോലിക്ക സഭയുടെ കമ്യുണിസ്റ്റ് വത്ക്കരണമോ? 1952ല്‍ കത്തോലിക്ക സഭയില്‍ ചേര്‍ന്ന ബെല്ലാ ദോത്ത് എന്ന മുന്‍ അമേരിക്കന്‍

Read more

വരുന്നു കുറവിലങ്ങാട് അതിരൂപത. സിറോ മലബാർ സഭയുടെ ഭരണകേന്ദ്രം ഇനി കുറവിലങ്ങാട്. നിർണ്ണായക സിനഡ് ജനുവരി മാസം മാസം തന്നെ

കാക്കനാട് : സിറോ മലബാർ സഭയുടെ ചരിത്രത്തോട് നീതി പുലർത്തുന്ന തീരുമാനവുമായി സിനഡ് ഉടൻ തന്നെ കൂടുകയാണ് . ഒരു കാലത്ത് സുറിയാനി നസ്രാണികളെ ഭരിച്ചിരുന്ന അർക്കദ്യാക്കോൺ

Read more

ഈ മതില്‍ മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​നല്ല; വ​നി​താ മ​തി​ലി​നെ​തി​രേ ശി​വ​ഗി​രി മ​ഠം

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ശി​വ​ഗി​രി ശ്രീ​നാ​രാ​യണ ധ​ര്‍​മ സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ. മ​നു​ഷ്യ​നെ ന​ന്നാ​ക്കാ​ന​ല്ല വ​നി​താ മ​തി​ലെ​ന്ന് സ്വാ​മി പ​റ​ഞ്ഞു. ശി​വ​ഗി​രി

Read more

സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

ആലപ്പുഴ: കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഓര്‍ത്തഡോക്‌സ് സഭയുടെ രൂക്ഷ വിമര്‍ശനം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ള ആവേശം പള്ളിയുടെ കാര്യത്തിലില്ല. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഇവിടെ

Read more

അയ്യപ്പ ജ്യോതിക്കിടെ അക്രമം; ശബരിമല കര്‍മ്മസമിതി ദേശവ്യാപക പ്രതിഷേധ ദിനം ആചരിക്കുന്നു

തിരുവനന്തപുരം: അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മസമിതി ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു.

Read more

ശബരിമല വരുമാനത്തില്‍ 59 കോടിയുടെ കുറവുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പത്തനംതിട്ട : ഈ മണ്ഡലകാലത്ത് ശബരിമലയിലെ വരുമാനത്തില്‍ 59 കോടിയുടെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വലിയ വെല്ലുവിളികള്‍ പിന്നിട്ടാണ് ശബരിമല തീര്‍ത്ഥാടനം

Read more