‘കഭീ കഭീ മേരേ ദില്‍മേ’ ഒരുപിടി നല്ല ഈണങ്ങള്‍ നല്‍കി ഖയ്യാം ലോകത്തോട് വിടപറഞ്ഞു

മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്ത് ഒരുപിടി നല്ല ഈണങ്ങള്‍ സമ്മാനിച്ച സംഗീത സംവിധയാകന്‍ മുഹമ്മദ് സാഹുര്‍ ഖയ്യാം അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍

Read more

കവളപ്പാറയില്‍ നിന്ന് ഒരു കുട്ടിയുടേത് അടക്കം മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു; 23 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

മലപ്പുറം; ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ഇതോട കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി, 23

Read more

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത അന്തരിച്ചു

കൊച്ചി : സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. Share on: WhatsApp

Read more

ലെക്കിമ ചുഴലിക്കാറ്റ്; ചൈനയില്‍ മരണം 45 ആയി

ബെയ്ജിങ്: ചൈനയിലെ ആഞ്ഞടിച്ച ലെക്കിമ ചുഴലിക്കാറ്റില്‍ മരണം 45 ആയി. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പതിനായിരക്കണക്കിനു പേര്‍ക്കാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വീടുകള്‍ നഷ്ടമായത്. ലെക്കിമ തെക്കന്‍

Read more

പ്രളയം: മരണം 92; ഇനിയും കണ്ടെത്തേണ്ടത് 52 പേരെ

തിരുവനന്തപുരം: മഴയുടെ ശക്തി കുറയുകയും ജനവാസമേഖലകളില്‍നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ സംസ്ഥാനം രണ്ടാം പ്രളയത്തില്‍നിന്നു കരകയറിത്തുടങ്ങുന്നു. മഴക്കെടുതി വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍

Read more

ദുരിത​പ്പെയ്​ത്ത്​ തുടരുന്നു; മരണസംഖ്യ ഉയരുന്നു, ഏഴ് ജില്ലകളില്‍ റെഡ്​ അലര്‍ട്ട് – LIVE

തിരുവനന്തപുരം: സംസ്ഥാനത്ത്​ നാശം വിതച്ച്‌​ കനത്ത മഴ തുടരുന്നു. തെക്കന്‍ കേരളത്തില്‍ മഴക്ക്​ നേരിയ ശമനമുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്​. അനൗദ്യോഗിക കണക്കുകളനുസരിച്ച്‌​ കനത്ത മഴയെ

Read more

കാന്‍സര്‍ മരുന്നുകള്‍ക്ക് ഉള്‍പ്പടെ നിയമപോരാട്ടം നടത്തി വിലകുറപ്പിച്ച മലയാളി ഡോ. ഷംനാദ് ബഷീര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍

ബംഗളൂരു: മലയാളിയും ബൗദ്ധിക സ്വത്തവകാശ നിയമമേഖലയിലെ വിദഗ്ധനുമായ കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ ഡോ. ഷംനാദ് ബഷീറിനെ (43) മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വെച്ച്‌

Read more

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം 17ആയി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ മരണം 17ആയി. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിശക്തമായ

Read more

ചലച്ചിത്ര പ്രവര്‍ത്തകന്‍ ജെ ഓം പ്രകാശ്​ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്​ത സിനിമാ സംവിധായകനും നിര്‍മാതാവും റൃതിക്​ റോഷ​​​െന്‍റ മുത്തശ്ശനുമായ ജെ ഓംപ്രകാശ്​ അന്തരിച്ചു. 93 വയസായിരുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ്​ ഇന്ത്യയുടെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചിട്ടുണ്ട്​. 1974ല്‍

Read more

ഉത്തരാഖണ്ഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം,​ നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ മരിച്ചു. ഇന്ന് രാവിലെ തെഹരി ഗര്‍വാളിലെ കഗ്സാലിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസാണ്

Read more

ശ്രീറാമിന്റെ രക്ത സാമ്ബിള്‍ ശേഖരിച്ചില്ല; വാഹനം ഓടിച്ചത് ആരെന്ന് സ്ഥിരീകരിച്ചതിന് ശേഷം പുറത്തറിയിക്കുമെന്ന് പോലീസ്

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം. അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെതിരായ നിയമരമായ നടപടികള്‍

Read more

അഫ്ഗാനില്‍ യു.എസ് ഡ്രോണ്‍ ആക്രമണം: ഐസിസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം: അഫ്‌ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2017 ഒക്‌ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി

Read more

ചാവക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു, ഗുരുവായൂരില്‍ ഹര്‍ത്താല്‍

ചാവക്കാട്: തൃശൂര്‍ ചാവക്കാട് പുന്ന സെന്ററില്‍ ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് എന്ന പുന്ന നൗഷാദ് (44) കൊല്ലപ്പെട്ടു.

Read more

കോയമ്ബത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; മലയാളി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

പാലക്കാട്: കോയമ്ബത്തൂരില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച്‌ പേര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന

Read more

ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മരിച്ചു

ട്രിപ്പോളി: ലിബിയന്‍ തീരത്ത് കഴിഞ്ഞ ദിവസം കപ്പല്‍ തകര്‍ന്ന് 150 ഓളം അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത്

Read more

പനി വില്ലനായി; ഒരു കുടുംബത്തിന് നഷ്ടമായത് രണ്ട് കുരുന്നുകളെ, ചികിത്സതേടി മാതാവും

കാസര്‍കോട് : ബദിയടുക്കയില്‍ പനിബാധിച്ച്‌ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ മരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. വിഷയത്തില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധനകള്‍ തുടങ്ങി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശേഖരിച്ച സാമ്ബിളുകള്‍

Read more

ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള കു​ത്തി​വ​യ്പി​നെ തു​ട​ര്‍​ന്നു യു​വ​തി മ​രി​ച്ചു; ചി​കി​ത്സാ​പി​ഴ​വ്?

കൊ​ച്ചി: ശ​സ്ത്ര​ക്രി​യ​യ്ക്കാ​യു​ള്ള കു​ത്തി​വ​യ്പി​നെ തു​ട​ര്‍​ന്നു യു​വ​തി മ​രി​ച്ച​താ​യി ആ​ക്ഷേ​പം. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി സി​ന്ധു​വി​ന്‍റെ മ​ര​ണ​ത്തി​ലാ​ണു ബ​ന്ധു​ക്ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. ചി​കി​ത്സാ​പി​ഴ​വാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു

Read more

സ്വന്തം ചോരകൊണ്ട് കാമുകിക്ക് സിന്ദൂരം ചാര്‍ത്തി, ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു

മുംബൈ : സ്വന്തം ചോരകൊണ്ട് കാമുകിക്ക് സിന്ദൂരം ചാര്‍ത്തി, ശ്വാസം മുട്ടിച്ച്‌ കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു. പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത എന്ന

Read more

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. അതുല്‍ കൃഷ്ണ ആണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. അതേസമയം, കോഴിക്കോട് ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 50

Read more

പ്രളയം: അസമിലും ബിഹാറിലുമായി 150 മരണം

ന്യൂഡല്‍ഹി: ബിഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പേമാരിയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിനു വെള്ളിയാഴ്ച നേരിയ ശമനം. അസമിലും ബിഹാറിലുമായി പേമാരിയില്‍ മരിച്ചവരുടെ എണ്ണം 150 ആയി. ഏകദേശം 1.15 കോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായി

Read more

അനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു: 13 പേര്‍ വെന്തു മരിച്ചു

ടോക്യോ: അനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീപ്പിടുത്തത്തില്‍ 13 മരണം. ജപ്പാനിലെ ക്യോടോയിലാണ്‌ സംഭവം ഉണ്ടായത്. അതേസമയം ആരോ മന:പ്പൂര്‍വം സ്റ്റുഡിയോയ്ക്ക് തീവെച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം

Read more

കൊലക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കാതെ ‘ദോശ രാജാവ്’ മടങ്ങി, ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ മരിച്ചു

ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു

Read more

ക്ഷേത്രത്തിനുള്ളില്‍ പൂജാരിയടക്കം മൂന്നുപേരെ കഴുത്തറത്തുകൊന്നു; നരബലിയെന്നു സംശയം: നിധിവേട്ടക്കാരാണെന്ന് പൊലിസ്

തിരുപ്പതി: ക്ഷേത്രത്തിനുള്ളില്‍ പൂജാരി ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. നരബലിയാണെന്നും അതല്ല, നിധിവേട്ടക്കാരാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ആന്ധ്രാപ്രദേശ് അനന്തപൂര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലുള്ള

Read more

വീട് വില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു

ചെന്നൈ: വീട് വില്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കം. ഭര്‍ത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു. ചെന്നൈ, പുളിയന്തോപ്പ് കോര്‍പ്പറേഷന്‍ ലെയ്നിലുള്ള രാമകൃഷ്ണ(69)നാണ് ഭാര്യ ആര്‍. ജ്യോതി(65)യെ കൊലപ്പെടുത്തിയത്. രാമകൃഷ്ണന്‍

Read more

കായംകുളം എം എല്‍ എ. യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍

നിലമ്പൂര്‍: കായംകുളം എം എല്‍ എ. യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കെ ആര്‍ ഹരിയെയാണ് നിലമ്പൂരില്‍

Read more

Enjoy this news portal? Please spread the word :)