‘അപകടം നടന്നതിന്റെ തലേദിവസം മഞ്ജുഷ ഓരാഗ്രഹം പറഞ്ഞിരുന്നു”

ഗായിക മഞ്ജുഷയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നടനും നൃത്താദ്ധ്യാപകനുമായ ആര്‍.എല്‍.വി രാമകൃഷ്‌ണന്‍. നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും അഗ്രഗണ്യയായിരുന്നു മഞ്ജുഷയെന്നും അപകടം നടക്കുന്നതിന്റെ തലേദിവസം തന്നോട് ഒരാഗ്രഹം പറഞ്ഞിരുന്നെന്നും രാമകൃഷ്ണന്‍

Read more

മാധ്യമ പ്രവർത്തകൻ വി.എം. സതീഷ്​ അന്തരിച്ചു

ദുബൈ: രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന വി.എം. സതീഷ്​ (54) അന്തരിച്ചു. ബുധനാഴ്​ച രാത്രി അജ്​മാനിലെ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽവച്ചായിരുന്നു മരണം

Read more

മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

രുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. ശ്രീചിത്ര മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം മറ്റന്നാള്‍ വൈകീട്ട് ശാന്തികവാടത്തില്‍

Read more

സിഎംപി നേതാവ് കെ.ആർ.അരവിന്ദാക്ഷൻ അന്തരിച്ചു

സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. അരവിന്ദാക്ഷൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം കോട്ടയം:  പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡന്റും

Read more

 കേരള കോൺഗ്രസ് (എം) കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി. കെ ജോസ് അന്തരിച്ചു

കൊട്ടാരക്കര:  കേരള കോൺഗ്രസ് (എം) കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി. കെ ജോസ് അന്തരിച്ചു.അറുപത് വയസ്സ് ആയിരുന്നു. സംസ്കാരം പിന്നീട്. മൂന്ന് ദിവസം മുൻപാണ് നിയോജകമണ്ഡലം

Read more

മധുരയില്‍ അപകടം- നാലു മലയാളികള്‍ മരിച്ചു

മധുര: തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം തിരുമംഗലത്തുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലം സ്വദേശികളാണ് മരിച്ചത്.ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു

Read more

തിരുവോണനാളിൽ പെർത്ത് മലയാളികളെ കണ്ണീർകടലിലാക്കി സുനീഷ് (35) യാത്രയായി

പെർത്ത് : തിരുവോണനാളിൽ പെർത്ത് മലയാളികളെ ദുഖത്തിലാക്കി സണ്ണി എന്നറിയപ്പെടുന്ന സുനീഷ് (35) യാത്രയായി. തിരുവോണനാളിൽ ഓണസദ്യകഴിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്ന സുനീഷിനെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഉടൻ

Read more

ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ ഓർമയായി.

. ഡബ്ലിൻ: ഐറീഷ് മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ (സണ്ണി എബ്രഹാം, 59) ഓർമയായി. പ്രിയ മാതാവ് അന്നമ്മയുടെ മരണവാർത്ത അറിഞ്ഞ കോട്ടയത്തേക്കു പോയ സണ്ണിച്ചേട്ടൻ

Read more

ഡബ്ലിന്‍ മലയാളി സണ്ണി ഇളംകുളത്ത് (57) നിര്യാതനായി

ഡബ്ലിന്‍ :ഡബ്ലിന്‍ മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷറര്‍, അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ,കേരളാ പ്രവാസി കോണ്‍ഗ്രസ് എന്നിവയുടെ അമരക്കാരനുമായിരുന്ന സണ്ണി എബ്രാഹം

Read more

മ​ധ്യ​പ്ര​ദേ​ശി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു

ചേ​ര്‍​ത്ത​ല: മ​ധ്യ​പ്ര​ദേ​ശി​ലെ അ​ശോ​ക് ന​ഗ​റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി വൈ​ദി​ക​ന്‍ മ​രി​ച്ചു. സാ​ഗ​ര്‍ മി​ഷ​ന്‍ രൂ​പ​ത​യി​ലെ ആ​ദ്യ​കാ​ല വൈ​ദി​ക​നും ചേ​ര്‍​ത്ത​ല ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യു​മാ​യ ഫാ.​തോ​മ​സ് ആ​റ്റു​മ്മേ​ല്‍ (62) ആ​ണ്

Read more

ചരിത്രം പകർത്തിയ ഫോട്ടോ എഡിറ്റർ ജോൺ മോറിസ് അന്തരിച്ചു

പാ​രീ​സ്: പ്ര​ശ​സ്ത അ​മേ​രി​ക്ക ഫോ​ട്ടോ എ​ഡി​റ്റ​ർ ജോ​ൺ മോ​റി​സ്(100) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​ദ്ര​ക​ളാ​യി മാ​റി​യ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ

Read more

സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്‍. മോഹന്‍ (69) അന്തരിച്ചു.

സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ കെ. ആര്‍. മോഹന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയാണ് കെ.

Read more

മു​ൻ ബോംബെ ആ​ർ​ച്ച്ബി​ഷ​പ് ഐ​വാ​ൻ ഡ​യ​സ് കാ​ലം ചെ​യ്തു

മും​ബൈ: മു​ൻ ബോംബെ ആ​ർ​ച്ച്ബി​ഷ​പും ജ​ന​ത​ക​ളു​ടെ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ മു​ൻ പ്രി​ഫ​ക്ടു​മാ​യി​രു​ന്ന ക​ർ​ദി​നാ​ൾ ഐ​വാ​ൻ ഡ​യ​സ്(81) കാ​ലം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാത്രി എ​ട്ടി​ന് റോ​മി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​മെ​ന്ന്

Read more

കലാഭവൻ സാജൻ ഇനി ഓർമ്മ

കലാഭവൻ സാജൻ ഇനി ഓർമ്മ തി​രു​വ​ന​ന്ത​പു​രം: ന​ട​നും മി​മി​ക്രി, ഡബ്ബിങ് ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ സാ​ജ​ൻ(50) അ​ന്ത​രി​ച്ചു. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

Read more

കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ്‌ അയലുക്കുന്നേലിന്‍റെ സഹോദരനും കേരള കോൺഗ്രസ് നേതാവുമായ ബിജു തോമസ്‌ – 47 നിര്യാതനായി , സംസ്കാരം തിങ്കളാഴ്ച

കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ്‌ അയലുക്കുന്നേലിന്‍റെ സഹോദരന്‍ ബിജു തോമസ്‌ – 47 നിര്യാതനായി . പാലാ : രാമപുരം കുറിഞ്ഞി പള്ളി വികാരി ഫാ.

Read more

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്‌ക്കാരശുശ്രൂഷകള്‍ ശനിയാ്‌ഴ്ച

കോട്ടയം അതിരൂപത പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്‌ക്കാരശുശ്രൂഷകള്‍ ശനിയാ്‌ഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്

Read more

മുതലക്കോടം മാളിയേക്കല്‍ റിട്ട. പ്രിന്‍സിപ്പല്‍ എം.പി. ജോര്‍ജ്ജിന്‍റെ ഭാര്യ മേരിക്കുട്ടി ജോര്‍ജ്ജ്‌ (68) നിര്യാതയായി

തൊടുപുഴ : മുതലക്കോടം മാളിയേക്കല്‍ എം.പി. ജോര്‍ജ്ജിന്റെ (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. എച്ച്‌.എസ്‌.എസ്‌. നേര്യമംഗലം) ഭാര്യ മേരിക്കുട്ടി ജോര്‍ജ്ജ്‌ (68) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2

Read more

സൂപ്പര്‍ ഹിറ്റ് ടിവി പരമ്പര ബാറ്റ്മാനില്‍ കേന്ദ്ര കഥാപാത്രത്തിനു ജീവന്‍ നല്‍കിയ യുഎസ് നടന്‍ ആദം വെസ്റ്റ് അന്തരിച്ചു.

ലോക ശ്രദ്ധ പിടിച്ചു പറ്റിയ സൂപ്പര്‍ ഹിറ്റ് ടിവി പരമ്പര ബാറ്റ്മാനില്‍ കേന്ദ്ര കഥാപാത്രത്തിനു ജീവന്‍ നല്‍കിയ യുഎസ് നടന്‍ ആദം വെസ്റ്റ്(88) അന്തരിച്ചു. ലുക്കീമിയ രോഗത്തെ

Read more

വി​വാ​ദ സ​ന്യാസി ച​ന്ദ്ര​സ്വാ​മി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി പി.​വി ന​ര​സിം​ഹ റാ​വു​വിന്‍റെ വി​ശ്വ​സ്ത​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന വി​വാ​ദ സ​ന്യാ​സി ച​ന്ദ്ര​സ്വാ​മി (66) അ​ന്ത​രി​ച്ചു. ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ആ​ധ്യാ​ത്മി​ക ഉ​പ​ദേ​ശ​ക​നാ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ട്ട​തും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​തും. നി​ര​വ​ധി

Read more

ഒ.​ജെ. മാ​ത്യു വിന്‍റെ. സം​സ്കാ​രം ഇന്ന്,വിടവാങ്ങുന്നത് മലയോരജില്ലയുടെ മനസ്സറിഞ്ഞ പൊതു പ്രവര്‍ത്തകന്‍.

ക​ട്ട​പ്പ​ന പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ ക​ട്ട​പ്പ​ന വ​ള്ള​ക്ക​ട​വ് ഒ​ഴു​ക​യി​ൽ ഒ.​ജെ. മാ​ത്യു (ഒ.​ജെ. -56) വിന്‍റെ. സം​സ്കാ​രം ഇന്ന്,

Read more

പ്രമുഖ വ്യവസായി എം.മാത്യൂസ്‌ (ടൊയോട്ട സണ്ണി) കൂവൈറ്റിൽ അന്തരിച്ചു

പ്രമുഖ വ്യവസായി എം.മാത്യൂസ്‌ (ടൊയോട്ട സണ്ണി) അന്തരിച്ചു കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ മലയാളികളിലെ മുതിർന്ന പൗരനും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസ്‌ (ടൊയോട്ട സണ്ണി) അന്തരിച്ചു. 81

Read more

കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു.

ന്യൂഡൽഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ അന്ത്യം. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ് അനിൽ മാധവ് ദവെ.ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന

Read more

രണ്ടു വിദ്യാർഥികൾ ആറ്റിൽ മുങ്ങിമരിച്ചു,

ഗാ​​ന്ധി​​ന​​ഗ​​ർ (കോ​​ട്ട​​യം): കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ബ​​ന്ധു​​ക്ക​​ളാ​​യ ര​​ണ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഒ​​ഴു​​ക്കി​​ൽ​​പ്പെട്ടു മു​​ങ്ങി​​മ​​രി​​ച്ചു. ആ​​ർ​​പ്പൂ​​ക്ക​​ര കോ​​ലേ​​ട്ട​​ന്പ​​ലം വെ​​ള്ളാ​​പ്പ​​ള്ളി​​യി​​ൽ വി.​​ജെ. ജോ​​സ​​ഫിന്‍റെ(റെ​​ജി)​ മ​​ക​​ൻ ജി​​ത്തു ജോ​​സ​​ഫ് (15), ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യാ സ​​ഹോ​​ദ​​ര​​ൻ

Read more

മരിക്കാത്ത ഓര്മ്മകള്‍ക്ക് ഇരുപത്തിയാറാണ്ട്..ജനഹൃദയങ്ങളിൽ   ഇന്നും സൂര്യതേജസ്സായി ബാബു ചാഴികാടൻ

മരിക്കാത്ത ഓര്മ്മകള്‍ക്ക് ഇരുപത്തിയാറാണ്ട്..ജനഹൃദയങ്ങളിൽ   ഇന്നും സൂര്യതേജസ്സായി ബാബു ചാഴികാടൻ   ………. അഖില്‍ ബാബു,ഉള്ളംപിള്ളില്‍ ബാബു ചാഴികാടൻ എന്ന യുവജന നേതാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് നാളെ

Read more