Fri. Apr 26th, 2024

കാ​ഞ്ഞി​ര​പ്പ​ള്ളി ക​ട​മ​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ ജെ​റി​യാ​ട്രി​ക് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ഷ ജോ​സ് കെ. ​മാ​ണി നി​ർ​വ​ഹി​ച്ചു

By admin Dec 14, 2021 #news
Keralanewz.com

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ട​മ​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ ജെ​റി​യാ​ട്രി​ക് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ഷ ജോ​സ് കെ. ​മാ​ണി നി​ർ​വ​ഹി​ച്ചു.
സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഈ​പ്പ​ൻ തോ​മ​സ് ക​ട​മ​പ്പു​ഴ, വാ​ർ​ഡ് മെം​ബ​ർ ബി​ജു പ​ത്യാ​ല, സി​സ്റ്റ​ർ പീ​യ​ർ സി​എ​സ്‌​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​റി​നോ​ജ് തോ​മ​സ് ക്ലാ​സ് ന​യി​ച്ചു
.


വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​രു​ത​ലും സു​ര​ക്ഷ​യും ന​ൽ​കു​ന്ന​തി​നും വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തെ ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന വാ​ർ​ധ​ക്യ​ജ​ന്യ​രോ​ഗ​ങ്ങ​ളു​ള്ള വൃ​ദ്ധ​രാ​യ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജെ​റി​യാ​ട്രി​ക് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ​യ്ക്കൊ​പ്പം വീ​ടു​ക​ളി​ലെ​ത്തി​യും ചി​കി​ത്സ ന​ൽകും

Facebook Comments Box

By admin

Related Post