ചെന്നൈയിലെ കോയമ്പേടിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു.

Please follow and like us:
190k

assault
ചെന്നൈ: ചെന്നൈയിലെ കോയമ്പേടിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു.
ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെൺകുട്ടി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)