യു​​​പി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ടം നാ​​​ളെ ന​​​ട​​​ക്കും.

Please follow and like us:
190k

ല​​​ക്നോ: യു​​​പി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ടം നാ​​​ളെ ന​​​ട​​​ക്കും. ​​​​​. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​പി​​​യി​​​ലെ 73 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് നാ​​​ളെ വോ​​​ട്ടെ​​​ടു​​​പ്പ്.

2013ൽ ​​​സാ​​​മു​​​ദാ​​​യി​​​ക ക​​​ലാ​​​പം അ​​​ര​​​ങ്ങേ​​​റി​​​യ മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ, ഷം​​​ലി എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ 15 ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണു നാ​​​ളെ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​സ്പി​​​യും ബി​​​എ​​​സ്പി​​​യും 24 വീ​​​തം സീ​​​റ്റു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു. ബി​​​ജെ​​​പി​​​ക്ക് 11 സീ​​​റ്റു​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഇ​​​ത്ത​​​വ​​​ണ പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​പി​​​യി​​​ൽ ബി​​​ജെ​​​പി വ​​​ൻ മു​​​ന്നേ​​​റ്റം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

5total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)