തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കെ​എ​സ്ആ​ർ​ടി​സിക്ക് സി​എ​ൻ​ജി പമ്പു​ക​ൾ

Please follow and like us:
190k


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ്ക്കാ​​​ൻ പ്ര​​​കൃ​​​തി വാ​​​ത​​​കം (സി​​​എ​​​ൻ​​​ജി) ഉ​​​പ​​​യോ​​​ഗി​​​ച്ചു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സു​​​ക​​​ൾ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കൂ​​​ട്ട​​​ത്തോ​​​ടെ വാ​​​ങ്ങാ​​​നി​​​രി​​​ക്കേ പ്ര​​​കൃ​​​തി വാ​​​ത​​​കം നി​​​റ​​​യ്ക്കാ​​​നു​​​ള്ള പ​​​മ്പു​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ച്ചി​​​യി​​​ലും സ്ഥാ​​​പി​​​ക്കാ​​​ൻ ധാ​​​ര​​​ണ. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു സി​​​എ​​​ൻ​​​ജി പ​​മ്പു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​നു​​​ള്ള ചു​​​മ​​​ത​​​ല ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ണ് (ഐ​​​ഒ​​​സി) കൈ​​​മാ​​​റി​​​യി​​​ട്ടു​​​ള്ള​​​ത്.

പ്ര​​​കൃ​​​തി വാ​​​ത​​​കം ഉ​​​പ​​​യോ​​​ഗി​​​ച്ചു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന 280 ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഈ ​​​വ​​​ർ​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ്, ധ​​​നവ​​​കു​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ന​​​യ​​​റ​​​യി​​​ലും എ​​​റ​​​ണാ​​​കു​​​ളം ഫാ​​​ക്ടി​​​ന്‍റെ അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ലെ സ്ഥ​​​ല​​​ത്തു​​​മാ​​​ണു സി​​​എ​​​ൻ​​​ജി ഫി​​​ല്ലിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ്ഥ​​​ലം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും.

ആ​​​ന​​​യ​​​റ​​​യി​​​ലെ സ്ഥ​​​ലം കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ​​​താ​​​ണ്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്ത സ്ഥ​​​ലം ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് ഉ​​​പ​​​പാ​​​ട്ട​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ സാ​​​ങ്കേ​​​തി​​​ക നി​​​യ​​​മപ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ട്. ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണു പ്ര​​​ധാ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ. ഫി​​​ല്ലിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു സി​​​എ​​​ൻ​​​ജി ബ​​​സു​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​നു വാ​​​ങ്ങാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി 280 പ്ര​​​കൃ​​​തി വാ​​​ത​​​ക ബ​​​സു​​​ക​​​ളും (സി​​​എ​​​ൻ​​​ജി) 20 ഇ​​​ല​​​ക്‌ട്രി​​​ക് ബ​​​സു​​​ക​​​ളും വാ​​​ങ്ങു​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നാ​​​യി 1000 കോ​​​ടി രൂ​​​പ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​ദ്ധ​​​തി പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ന്ധ​​​ന​​​ത്തി​​​നു പ​​​ക​​​രം സി​​​എ​​​ൻ​​​ജി ഉ​​​പ​​​യോ​​​ഗി​​​ച്ചു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഒ​​​രു ബ​​​സ് വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും സി​​​എ​​​ൻ​​​ജി ഫി​​​ല്ലിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​ബ​​​സ് ഇ​​​തു​​​വ​​​രെ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. കൊ​​​ച്ചി​​​യി​​​ലാ​​​ണ് ഈ ​​​ബ​​​സ് ഉ​​​ള്ള​​​ത്.

സി​​​എ​​​ൻ​​​ജി ഇ​​​ന്ധ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ബ​​​സി​​​ന് 1.35 കോ​​​ടി രൂ​​​പ​​​യാ​​​ണു വി​​​ല. നി​​​കു​​​തി ഉ​​​ൾ​​​പ്പെ​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ൾ ര​​​ണ്ടു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ലും സി​​​എ​​​ൻ​​​ജി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ൽ ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ല​​​ക്‌ട്രിക് ബ​​​സു​​​ക​​​ളും നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​ല​​​ക്‌ട്രിക്് ബ​​​സു​​​ക​​​ൾ​​​ക്കു പു​​​ള്ളിം​​​ഗ് കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. കൂ​​​ടു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റി​​​യാ​​​ൽ ന​​​ഗ​​​ര സ​​​ർ​​​വീ​​​സി​​​നും ത​​​ട​​​സം നേ​​​രി​​​ടേ​​​ണ്ടി വ​​​രും.
കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു ന​​​ൽ​​​കു​​​ന്ന ഡീ​​​സ​​​ലി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഈ​​​ടാ​​​ക്കു​​​ന്ന നി​​​കു​​​തി 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് നാ​​​ലു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കാ​​​ൻ ബ​​​ജ​​​റ്റി​​​ൽ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ്, ധ​​​ന വ​​​കു​​​പ്പി​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ ന​​​ഷ്ട​​​ത്തി​​​ൽ നി​​​ന്നു ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട പ്ര​​​ധാ​​​ന മാ​​​ർ​​​ഗം എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു ശി​​​പാ​​​ർ​​​ശ.

കെ​​​എ​​​സ്ഇ​​​ബി​​​ക്കു ന​​​ൽ​​​കു​​​ന്ന ഡീ​​​സ​​​ലി​​​നു സം​​​സ്ഥാ​​​നം നാ​​​ലു ശ​​​ത​​​മാ​​​നം നി​​​കു​​​തി​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഇ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു ന​​​ൽ​​​കു​​​ന്ന ഇ​​​ന്ധ​​​ന നി​​​കു​​​തി​​​യും നാ​​​ലു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്ക​​​ണം. സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള 25 ശ​​​ത​​​മാ​​​നം നി​​​കു​​​തി​​​യാ​​​ണു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ നി​​​ന്നും സം​​​സ്ഥാ​​​നം വാ​​​ങ്ങു​​​ന്ന​​​ത്. നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു സെ​​​യി​​​ൽ​​​സ് ടാ​​​ക്സ് ആ​​​ക്ടി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ബ​​​ജ​​​റ്റി​​​ൽ നി​​​ർ​​​ദേ​​​ശം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യ നി​​യ​​മ​​ഭേ​​​ദ​​​ഗ​​​തി വേ​​​ണ്ടി​​വ​​​രി​​​ല്ലെ​​​ന്നും ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

17total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)