ബ​സി​ൽ നി​ന്നി​റ​ങ്ങി​യ വ​യോ​ധി​ക​ൻ അ​തേ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങി മ​രി​ച്ചു

Please follow and like us:
190k

ച​വ​റ: സ്വ​കാ​ര്യ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ വ​യോ​ധി​ക​ൻ വീ​ണ​തി​നെ തു​ട​ർ​ന്ന് അ​തേ ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി മ​രി​ച്ചു. തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര ജം​ഗ്ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.10നാ​യി​രു​ന്നു സം​ഭ​വം. കോ​വൂ​ർ അ​രി​ന​ല്ലൂ​ർ കാ​വി​ന്‍റെ​മേ​ൽ തെ​ക്ക​തി​ൽ സോ​മ​രാ​ജ​ൻ പി​ള്ള (68) ആ​ണ് മ​രി​ച്ച​ത്. ചേ​ന​ങ്ക​ര ജം​ഗ്ഷ​നി​ൽ ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷം ഇ​ദ്ദേ​ഹം ബ​സി​ന്‍റെ അ​ടി​ഭാ​ഗ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മു​ന്പോ​ട്ട് എ​ടു​ത്ത ബ​സി​ന്‍റെ പി​ൻ​ച​ക്രം സോ​മ​രാ​ജ​ൻ പി​ള്ള​യു​ടെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തെ​ക്കും​ഭാ​ഗം പോ​ലീ​സെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ൽ ത​ളം കെ​ട്ടി കി​ട​ന്ന ര​ക്തം ച​വ​റ ഫ​യ​ർ​ഫോ​ഴ് എ​ത്തി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​ചി​ച്ച​ത്. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ൾ: ക​ലേ​ശ്, കൃ​ഷ്ണ​കു​മാ​രി, സ​വി​ത . താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മാ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

25total visits,1visits today

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)