ജേക്കബ് തോമസിന്റെ സഹോദരി മിനി അന്തരിച്ചു

Please follow and like us:
190k

പേരാവൂര്‍: കേളകം അടക്കാത്തോടിലെ പള്ളിവാതുക്കല്‍ ഇട്ടിയവിര ജോസഫിന്റെ ഭാര്യയും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സഹോദരിയുമായ മിനി(50) അന്തരിച്ചു. ഈരാറ്റുപേട്ടതീക്കോയിലെ മനയാനിക്കല്‍ തോമസിന്റെയും ത്രേസ്യയുടെയും മകളാണ്.
മക്കള്‍: ഡോ. അമല (അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്), ടീന, ജോസഫ്, തോമസ്. മറ്റ് സഹോദരങ്ങള്‍: ലൗലി (എറണാകുളം), ജോസ് (തീക്കോയി, ഈരാറ്റുപേട്ട). ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് 4ന് അടക്കാത്തോട് സെന്റ്. ജോസഫ്സ് പള്ളി സെമിത്തേരിയില്‍.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)