Fri. Apr 19th, 2024

എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു മോഡല്‍ പരീക്ഷകള്‍ മാറ്റില്ല ഒന്ന്​-ഒമ്ബത്​ ക്ലാസുകള്‍ തുടങ്ങുംമുമ്ബ്​ സ്കൂളുകള്‍ ശുചീകരിക്കും

By admin Feb 12, 2022 #school opening
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി, ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ നേ​ര​ത്തേ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ല്‍​ത​ന്നെ ന​ട​ത്താ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.

​ശി​വ​ന്‍​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​ യോ​ഗം തീ​രു​മാ​നി​ച്ചു. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മോ​ഡ​ല്‍ പ​രീ​ക്ഷ മാ​ര്‍​ച്ച്‌​ 16 മു​ത​ല്‍ 21 വ​രെ​യും എ​സ്.​എ​സ്.​എ​ല്‍.​സി മോ​ഡ​ല്‍ പ​രീ​ക്ഷ മാ​ര്‍​ച്ച്‌​ 21 മു​ത​ല്‍ 25 വ​രെ​യും ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ മാ​ര്‍​ച്ച്‌​ 31 മു​ത​ല്‍ ഏ​പ്രി​ല്‍ 29 വ​രെ​യാ​ണ്. ര​ണ്ടാം​വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ മാ​ര്‍​ച്ച്‌​ 30 മു​ത​ല്‍ ഏ​പ്രി​ല്‍ 22 വ​രെ ന​ട​ക്കും.

ഒ​ന്ന്‌ മു​ത​ല്‍ ഒ​മ്ബ​ത് വ​രെ ക്ലാ​സു​ക​ള്‍ ഫെ​ബ്രു​വ​രി 14ന്​ ​തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ ശു​ചീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ സ്കൂ​ള്‍ തു​റ​ക്കു​മ്ബോ​ള്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​രേ​ഖ അ​നു​സ​രി​ച്ചാ​കും ഇ​ത്ത​വ​ണ​യും തു​റ​ക്ക​ല്‍. നി​ശ്ച​യി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍ എ​ത്ര പ​ഠി​പ്പി​ച്ചു​വെ​ന്ന കാ​ര്യം യോ​ഗം വി​ല​യി​രു​ത്തി. പ​ത്താം ക്ലാ​സി​ല്‍ 90 ശ​ത​മാ​ന​വും ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​യി​ല്‍ 75 ശ​ത​മാ​ന​വും നി​ശ്ച​യി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു​തീ​രാ​ത്ത വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ധി​ക ക്ലാ​സ് ന​ല്‍​കി പ​ഠി​പ്പി​ച്ചു തീ​ര്‍​ക്ക​ണം. പ​ഠ​ന​വി​ട​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് നി​ക​ത്താ​ന്‍ ന​ട​പ​ടി കൈ​ക്കൊ​ള്ളും. മ​ല​യോ​ര-​പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ല്‍ ബി.​ആ​ര്‍.​സി റി​സോ​ഴ്​​സ് അ​ധ്യാ​പ​ക​രു​ടെ​യും എ​സ്.​എ​സ്.​കെ, ഡ​യ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും.

അ​ധ്യാ​പ​ക​രി​ലെ കോ​വി​ഡ് ബാ​ധ​മൂ​ലം പ​ഠ​നം ത​ട​സ്സ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ല്‍ ദി​വ​സ​വേ​ത​ന നി​ര​ക്കി​ല്‍ താ​ല്‍​ക്കാ​ലി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്കാം. ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വി​ദ്യാ​ല​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല​ക​ളി​ലും ജി​ല്ല​ക​ള്‍ അ​ത് ക്രോ​ഡീ​ക​രി​ച്ച്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്കും റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം. ഓ​ഫ്‌​ലൈ​ന്‍, ഓ​ണ്‍​ലൈ​ന്‍ രൂ​പ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ തു​ട​രും.

Facebook Comments Box

By admin

Related Post