Thu. Mar 28th, 2024

ഒരേ ദിവസം ജനിച്ച സഹോദരിമാരെ പ്രണയിച്ചു വിവാഹം ചെയ്ത് യുവാവ്, ചെറുപ്പം മുതൽ എല്ലാം പരസ്പരം പങ്കു വയ്ക്കുന്നവർ ആയതുകൊണ്ട് മൂവർക്കും ആയി ഒരു ഭർത്താവ് എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ല എന്ന് സഹോദരിമാർ പറയുന്നു

By admin Mar 5, 2022 #news
Keralanewz.com

ഒരേ ദിവസം ജനിച്ച സഹോദരിമാരായ മൂന്നുപേരെയും വിവാഹം ചെയ്തു വൈറലായി യുവാവ്.ലുവിസോ എന്ന യുവാവാണ് ഒരേ ദിവസം ജനിച്ച മൂന്ന് സഹോദരിമാരെയും വിവാഹം ചെയ്തത്.നതാക്ഷ, നാഥേലിയ, നദേഗ എന്നിവരെയാണ് ലുവിസോ തന്റെ ജീവിതപങ്കാളികളായി തെരഞ്ഞെടുത്തത്..കൊഗോയിൽ മൂന്ന് പേരെ വിവാഹം കഴിക്കാൻ നിയമമുണ്ട്.

അതുകൊണ്ടുതന്നെ ഒരേ ദിവസം ജനിച്ച ഈ മൂന്ന് പേരെയും വിവാഹം കഴിച്ചത് കൊണ്ട് ലുവിസോയ്ക്ക് പ്രശ്നമൊന്നുമില്ല.എന്നാൽ കോംഗോയിൽ ഒരേ ദിവസം ജനിച്ച മൂന്നു പേരെ വിവാഹം ചെയ്യുന്ന ആദ്യ വ്യക്തി ആയിരിക്കും ലുവിസോ.മൂന്നുപേരെയും ഒരേ വിവാഹപ്പന്തലിൽ വെച്ചാണ് വിവാഹം കഴിക്കുന്നത്.നാതലിയയെ ആണ് ലുവിസോ ആദ്യമായി പ്രണയിക്കുന്നത്

പിന്നീടാണ് മറ്റു രണ്ടു സഹോദരിമാരെയും കണ്ടുമുട്ടുന്നതും അവരെയും പ്രണയിക്കുന്നതും.എന്നാൽ മൂന്നുപേരെയും വിവാഹം കഴിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.തന്റെ മാതാപിതാക്കൾക്ക് താൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് പോലും മനസ്സിലായിട്ടില്ല.ലുവിസോ പറഞ്ഞു, ഈ വിവാഹത്തിന് ലുവിസൊയുടെ മാതാപിതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു

അതുകൊണ്ടുതന്നെ വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.ലുവിശോയുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.മൂവരെയും വിവാഹം ചെയ്തത് കൊണ്ട് താൻ സന്തോഷവാനാണ് എന്ന് ലുവിസോ പറയുന്നു.മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്ന് താൻ ചിന്തിക്കുന്നില്ല, വിവാഹത്തെ തന്റെ മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ല.

തനിക്ക് പറയാനുള്ളത് പ്രണയത്തിന് അതൊരുകളില്ല എന്നാണ്.സഹോദരിമാർ പറയുന്നത് ചെറുപ്പം മുതൽ എല്ലാം പരസ്പരം പങ്കുവയ്ക്കുന്നവരാമായിരുന്നു ഞങ്ങൾ മൂന്നുപേരും.അതുകൊണ്ട് തന്നെ മൂന്നുപേർക്കും ഒരു ഭർത്താവ് എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ലെന്ന് സഹോദരിമാർ പറയുന്നു.ഞങ്ങളുടെ സ്നേഹമാണ് ഞങ്ങൾക്ക് വലുത്, മറ്റുള്ളവർ എന്ത് വിചാരിച്ചാലും അതൊന്നും ഞങ്ങളെ ബാധിക്കാൻ പോകുന്നില്ല എന്ന് സഹോദരന്മാർ പറയുന്നു. ലുവിസ് ഞങ്ങൾക്ക് നല്ലൊരു ഭർത്താവ് ആയിരിക്കും, അദ്ദേഹത്തെ സേവിക്കുന്നതും ഞങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് നാഥഷ പറഞ്ഞു

Facebook Comments Box

By admin

Related Post