Thu. Apr 25th, 2024

ചൂ​​ര​​ക്കു​​ന്നി​​ല്‍ തീ​​പി​​ടി​​ത്തം : പ​​ത്തേ​​ക്ക​​റോ​​ളം സ്ഥ​​ലം ക​​ത്തി​​ന​​ശി​​ച്ചു

By admin Mar 6, 2022 #fire #kangazha
Keralanewz.com

ക​​ങ്ങ​​ഴ: ചൂ​​ര​​ക്കു​​ന്നി​​ല്‍ വന്‍ തീ​​പി​​ടി​​ത്തം. പ​​ത്തേ​​ക്ക​​റോ​​ളം സ്ഥ​​ലം ക​​ത്തി​​ന​​ശി​​ച്ചു.

വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 9.30നാ​​ണ് ആ​​ദ്യം തീ​​പി​​ടി​ത്ത​​മു​​ണ്ടാ​​യ​​ത്.

വാ​​യ്പൂ​​ര്‍ സ്വ​​ദേ​​ശി തൊ​​ണ്ടി​​യാ​​ര്‍​​വ​​ലി​​ല്‍ ഇ​​സ്മാ​​യി​​ല്‍​​കു​​ട്ടി റാ​​വു​​ത്ത​​ര്‍, പ​​ത്ത​​നാ​​ട് മ​​ണി​​യം​​കു​​ള​​ത്ത് അ​​ബു എ​​ന്നി​​വ​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ല​​ത്താ​​ണ് ആ​​ദ്യം തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. തു​​ട​​ര്‍​​ന്ന്, സ​​മീ​​പ​​ത്തെ പ​​റ​​മ്ബു​​ക​​ളി​​ലേ​​ക്കു തീ ​​പടരു​​ക​​യാ​​യി​​രു​​ന്നു.

വ​​ര്‍​​ഷ​​ങ്ങ​​ളാ​​യി കാ​​ടു​​ക​​യ​​റി​​ക്കി​​ട​​ന്നതാണ് കു​​ന്ന്. ഇത് പൂ​​ര്‍​​ണ​​മാ​​യി ക​​ത്തി​​ന​​ശി​​ച്ചു. വി​​വ​​ര​​മ​​റി​​ഞ്ഞ് പാ​​മ്ബാ​​ടി​​യി​​ല്‍ ​നി​​ന്നും ഫ​​യ​​ര്‍​​ഫോ​​ഴ്സ് എ​​ത്തി രാ​​ത്രി 12-നാ​​ണ് തീ ​​നി​​യ​​ന്ത്ര​​ണ​ വി​​ധേ​​യ​​മാ​​ക്കി​​യ​​ത്.

നാ​​ട്ടു​​കാ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ചേ​​ര്‍​​ന്ന് സ​​മീ​​പ​​ത്തെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​ക്ക് വ്യാ​​പി​​ക്കാ​​തെ തീ​ നി​​യ​​ന്ത്രി​​ച്ച​​തി​​നാ​​ല്‍ വ​​ലി​​യ ന​​ഷ്ട​​മാ​​ണ് ഒ​​ഴി​​വാക്കാനായത്.

Facebook Comments Box

By admin

Related Post