Sat. Apr 27th, 2024

കോളേജ് വിദ്യാർത്ഥിനിയുടെ മരണം യൂത്ത് ഫ്രണ്ട് (എം) നടപടി ആവശ്യപ്പെട്ടു….

By admin Mar 22, 2022 #news
Keralanewz.com

പിതാവിനോടൊപ്പം സ്കൂട്ടറിൽ പോയ ബീകോം വിദ്യാർതിനി ലയ ഡേവീസ് കരുവന്നൂർ വച്ചു ബസ് അപകടത്തിൽ മരിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വക്കേറ്റ് മിഥുൻ തോമസ് ടി ആവശ്യപ്പെട്ടു

ബസ് ജീവനക്കാർ ഇറങ്ങി ഓടിയ സംഭവം അവരുടെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ച വ്യക്തമാകുന്നു. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ ഇത് നിത്യസംഭവം ആയികൊണ്ടിരിക്കുകയാണ്. അധികാരികൾ നടപടികൾ സ്വീകരിക്കാത്തപ്പഷം പ്രത്യക്ഷസമരപരിപാടികൾ ആരംഭിക്കും എന്നും യൂത്ത് ഫ്രണ്ട് അറിയിച്ചു

Facebook Comments Box

By admin

Related Post