സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക്  ന​ക്സ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ   

Please follow and like us:
190k

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക് തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ടു​വി​ല​ത്തേ​താ​ണ് ഛത്തി​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സം​ഭ​വി​ച്ച​ത്. 24 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ തിങ്കളാഴ്ചയുണ്ടായ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞു. അ​ടു​ത്തി​ടെ ഛത്തി​സ്ഗ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് സി​ആ​ർ​പി​എ​ഫ് സം​ഘ​ങ്ങ​ൾ​ക്കു നേ​ർ​ക്ക് മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചുവി​ടു​ന്നു​ണ്ട്.

സു​ര​ക്ഷാ സേ​ന​യ്ക്കു നേ​ർ​ക്ക് അ​ടു​ത്തി​ടെ​യു​ണ്ടാ​യ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ ചു​വ​ടെ:

2017, മാ​ർ​ച്ച് 11: ഛത്തി​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ 12 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു
2016 ജൂ​ണ്‍ 19: ബി​ഹാ​റി​ലെ ഒൗ​റം​ഗ​ബാ​ദി​ൽ 10 പാ​രാ​മി​ലി​ട്ട​റി ക​മാ​ൻ​ഡോ​ക​ൾ കൊ​ല്ല​പ്പെ​ട്ടു, അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു.
2016 മേ​യ് 17: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പ് ആ​ക്ര​മി​ച്ച് ഒ​രു ജ​വാ​നെ കൊ​ല​പ്പെ​ടു​ത്തി
2016 മാ​ർ​ച്ച് 31: സെ​ൻ​ട്ര​ൽ ഛത്തി​സ്ഗ​ഡി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് പാ​രാ​മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു
2016 മാ​ർ​ച്ച് 4: ഛത്തി​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ മൂ​ന്നു സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു
2016 ജ​നു​വ​രി 27: ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു​വി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു സി​വി​ലി​യ​ൻ​മാ​രും കൊ​ല്ല​പ്പെ​ട്ടു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)