Wed. Apr 24th, 2024

കേരള കോൺഗ്രസ് (എം) തിരിതെളിച്ച് പ്രതിഷേധിച്ചു

By admin Apr 11, 2022 #news
Keralanewz.com

മൂലമറ്റം:ഇന്ധന -പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള കോൺഗ്രസ് -എം അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.മൂലമറ്റം പോസ്റ്റ് ഓഫീസിനു മുന്നിൽ തിരിതെളിച്ചാണ് പ്രതിഷേധം നടത്തിയത്

മണ്ഡലം പ്രസിഡൻറ് ടോമി നാട്ടുനിലംപരിപാടി ഉത്ഘാടനം ചെയ്തു. ടോമി ജോസഫ് കുന്നേൽ,സാജു കുന്നേമുറി, സിബി മാളിയേക്കൽ,ജോസ് ഇടക്കര ,രാജീവ് ഇലഞ്ഞിമറ്റം, ക്രിസ്റ്റിൻ മാത്യു ,അജിൽ പനച്ചിക്കൽ ,മാത്യുസ്കുളത്തിനാൽ ,സിനി തോമസ്, സീനത്ത് രാജു എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post