Thu. Apr 25th, 2024

സുപ്രീം കോടതിയിലെ സർക്കാർ അഭിഭാഷകന്‍റെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് (എം)

By admin Jul 6, 2021 #news
Keralanewz.com

സു​പ്രീം കോ​ട​തി​യി​ലെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം. അ​ഭി​ഭാ​ഷ​ക​ന് നാ​ക്കു​പി​ഴ ഉ​ണ്ടാ​യ​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം വി​ല​യി​രു​ത്തി.

വി​ഷ​യ​ത്തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണം വേ​ണ്ടെ​ന്ന് നേ​താ​ക്ക​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​ഷ​യം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യി​ലും ച​ർ​ച്ച ചെ​യ്യു​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി

Facebook Comments Box

By admin

Related Post