Fri. Apr 26th, 2024

സ്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥിയെ പൊ​ന്മു​ടി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു : യുവാവ് പിടിയില്‍

By admin Jun 16, 2022 #news
Keralanewz.com

വി​തു​ര: സ്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​യെ പൊ​ന്മു​ടി​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യുവാവ് പൊലീസ് പിടിയില്‍.

ത​ട്ട​ത്തു​മ​ല പൂ​ജ ഭ​വ​നി​ല്‍ പ​ങ്ക​ജ് (24) ആണ് വി​തു​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്.

ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യം പ്ര​തി​യെ ​പ​രി​സ​ര​ത്ത് ക​ണ്ട​തി​നെ തു​ട​ര്‍​ന്ന്, നാ​ട്ടു​കാ​ര്‍ പിടികൂടി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. തു​ട​ര്‍​ന്ന്, പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ലൈം​ഗി​ക​പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു

Facebook Comments Box

By admin

Related Post