യുവ നടന്‍ ധീരജ് ഡെന്നി വിവാഹിതനായി. വധു തൃശൂര്‍ സ്വദേശിയായി ആന്‍മരിയ ആണ്. വിവാഹ വിരുന്നിന് ടൊവിനൊ തോമസ് കുടുംബസമേതം എത്തി.
വിവാഹ വിരുന്നില്‍ നിവിന്‍ പോളിയുടെ ഭാര്യ റിന്നയും പങ്കെടുത്തു.
ധീരജ്. ധീരജ് ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ് . വെള്ളിത്തിരയിലേക്ക് കടക്കുന്നത് ‘വൈ’ എന്ന സിനിമയിലൂടെയാണ്. ‘കല്‍ക്കി’ എന്ന സിനിമയുടെയും ഭാഗമായിരുന്നു ധീരജ്. നായകനായി ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്’ എന്ന സിനിമയില്‍ അഭിനയിച്ചു. കസിന്‍ സഹോദരങ്ങളാണ് ധീരജും നിവിന്‍ പോളിയും ടൊവിനൊയും തോമസും . ധീരജ് നിവിന്‍ പോളിയുടെ അച്ഛന്റെ സഹോദരന്റെ മകനാണ്. ടൊവിനൊ ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ്
Facebook Comments Box