തിരുവനന്തപുരം: റേഷന്‍ കാര്‍ഡുടമകള്‍ക്ക് വീണ്ടും സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യകിറ്റ്.ഓണത്തിന് ഒരാഴ്ച മുൻപായിരിക്കും വിതരണം.
🔰പഞ്ചസാര (ഒരു കിലോ)
🔰ചെറുപയര്‍ (അരക്കിലോ)
🔰തുവരപരിപ്പ് (250ഗ്രാം)
🔰ഉണക്കലരി (അര കിലോ)
🔰വെളിച്ചെണ്ണ (അരലിറ്റര്‍)
🔰ചായപ്പൊടി (100 ഗ്രാം)
🔰മുളകുപൊടി- (100 ഗ്രാം)
🔰മഞ്ഞള്‍പൊടി (100 ഗ്രാം)
🔰ഉപ്പ് (ഒരു കിലോ)
🔰ശര്‍ക്കരവരട്ടി
🔰കശുവണ്ടി
🔰ഏലക്ക
🔰നെയ്യ്,
എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. സാധന ലഭ്യത അനുസരിച്ച് ഭേദഗതി ഉണ്ടായേക്കാം. റേഷന്‍ കടകള്‍ വഴി തന്നെയാകും വിതരണം.
Facebook Comments Box