സ​ർ​ക്കാ​ർ പ​ണം ന​ൽ​കി; കെഎസ്ആര്‍​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നു 100 കോ​ടി രൂ​പ വാ​യ്പ ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പി​ൽ സ​ർ​ക്കാ​ർ 85 കോ​ടി രൂ​പ ന​ൽ​കി​യ​തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ​ക്കു ശ​ന്പ​ളം ന​ൽ​കാ​നാ​യ​ത്.

ക​ണ്ണൂ​ർ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ ല​ഭി​ക്കു​ന്പോ​ൾ സ​ർ​ക്കാ​രി​ലേ​ക്കു പ​ണം തി​രി​ച്ച​ട​യ്ക്ക​ണം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജീ​വ​ക്കാ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു ശ​ന്പ​ളം എ​ത്തി​ത്തു​ട​ങ്ങി.

അ​തേ​സ​മ​യം സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം 14ന് ​ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ(​ടി​ഡി​എ​ഫ്-​ഐ​എ​ൻ​ടി​യു​സി) പ്ര​ഖ്യാ​പി​ച്ച പ​ണി​മു​ട​ക്കി​ന് മാ​റ്റ​മി​ല്ലെ​ന്ന് ത​ന്പാ​നൂ​ർ ര​വി അ​റി​യി​ച്ചു. 14ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ 15 അ​ർ​ധ രാ​ത്രി​വ​രെ​യാ​ണ് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ന്ന​ത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Shares