ട്രം​​​പി​​​ന്‍റെ ഭാ​​​ര്യ മെ​​​ലാ​​​നി​​​യ​​​യും പു​​​ത്ര​​​ൻ 11 വ​​​യ​​​സു​​​ള്ള ബാ​​​ര​​​ണും ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ട്രം​​​പ് ട​​​വ​​​റി​​​ൽ നി​​​ന്നു വൈ​​​റ്റ്ഹൗ​​​സി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി.

Please follow and like us:
190k

വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭാ​​​ര്യ മെ​​​ലാ​​​നി​​​യ​​​യും പു​​​ത്ര​​​ൻ 11 വ​​​യ​​​സു​​​ള്ള ബാ​​​ര​​​ണും ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ട്രം​​​പ് ട​​​വ​​​റി​​​ൽ നി​​​ന്നു വൈ​​​റ്റ്ഹൗ​​​സി​​​ലേ​​​ക്കു താ​​​മ​​​സം മാ​​​റ്റി.

പു​​​ത്ര​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സം പ്ര​​​മാ​​​ണി​​​ച്ചാ​​​ണ് മെ​​​ലാ​​​നി​​​യ ഇ​​​ത്ര​​​നാ​​​ളും ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ ത​​​ങ്ങി​​​യ​​​ത്. അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ബാ​​​ര​​​നെ മേ​​​രി​​​ലാ​​​ൻ​​​ഡി​​​ലെ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ്കൂ​​​ളി​​​ൽ ചേ​​​ർ​​​ക്കും.ഞാ​​​യ​​​റാ​​​ഴ്ച വൈ​​​റ്റ്ഹൗ​​​സി​​​ൽ എ​​​ത്തി താ​​​മ​​​സം ആ​​​രം​​​ഭി​​​ച്ചെ​​​ന്നു മെ​​​ലാ​​​നി​​​യ ട്വീ​​​റ്റു ചെ​​​യ്തു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)