Thu. Mar 28th, 2024

പതിവ് തെറ്റാതെ ഇത്തവണയും കനത്ത പേമാരിയെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞൊഴുകി പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി

By admin Aug 2, 2022 #news
Keralanewz.com

ബിഷപ്പ് ഹൗസിന് മുൻ ഭാഗത്താണ് വെള്ളം കയറിയിട്ടുള്ളത്.

കൊട്ടാര മറ്റവും വെള്ളത്തിനടിയിലായി.

വെളുപ്പിന് മൂന്നോടെയാണ് വഴിയിൽ വെള്ളം കയറി തുടങ്ങിയത്.

കൊട്ടാരമറ്റത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ വെള്ളം കയറി തുടങ്ങിയിരുന്നു.

പോലീസെത്തി റോഡ് ബ്ലോക്ക് ചെയ്തു.

രാത്രി പോലീസ് സദാ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു.

വ്യാപാരികൾ പെട്ടെന്ന് വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ ഇന്നലെ തന്നെ മാറ്റിയിരുന്നു.

എന്നാൽ പാലായിലെ പ്രധാന ടൗൺ ഭാഗത്തു ഇത് വരെ വെള്ളം കയറാത്തത് ആശ്വാസം നൽകുന്നുണ്ട്

Facebook Comments Box

By admin

Related Post