മലപ്പുറം: ഒന്നേകാൽ കോടി രൂപയുടെ കുഴൽപ്പണം പിടിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകാര സ്വദേശികളായ ചുങ്കൻ ഷംസുദ്ദീൻ, തൈക്കോട്ടിൽ ഷാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനത്തിന്റെ രഹസ്യ അറയിൽ നിന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്
Facebook Comments Box