Sat. Apr 27th, 2024

ബേബി ഉഴുത്തുവാൽ പാലാ അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് : സണ്ണി ചാത്തംവേലിൽ വൈസ് പ്രസിഡണ്ട് : സാവിയോ കാവുകാട്ട് ട്രഷറർ

By admin Aug 7, 2022 #news
Keralanewz.com

പാലാ: പാലാ അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി ബേബി ഉഴുത്തുവാൽ കേരള കോൺഗ്രസ് (എം) തെരഞ്ഞെടുക്കപ്പെട്ടു റബ്ബർ ബോർഡ് മുൻ അംഗവും മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗവുമായിരുന്നു


വൈസ് പ്രസിഡണ്ടായി സണ്ണി ചാത്തംവേലിലും ട്രഷററായി മുനിസിപ്പൽ കൗൺസിലർ സാവിയോ കാവുകാട്ടും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്

Facebook Comments Box

By admin

Related Post