Fri. Mar 29th, 2024

റെഡ് ക്രോസ്ൻ്റെ പ്രവർത്തനം മാതൃകപരം; ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്

By admin Jul 14, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: റെഡ് ക്രോസ് ൻ്റെ പ്രവർത്തനം മാതൃകപരമാണെന്നും പ്രത്യേകിച്ച് കോവിഡ് കാലഘട്ടത്തിൽ സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയവും ജനശ്രദ്ധ പിടിച്ചുപറ്റുന്നതുമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു

https://youtu.be/wSx7YZ6GDDM

കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളകെട്ടി PHC യ്ക്ക് നല്കിയ   ഓക്സിജൻ  കോൺസൺട്രേറ്റർ ഡോ.ജെഫിൽ ജാഫർ ന്  നല്കി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസിൻ്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ചെയർമാൻ ജോർജ്ജ് ജോസഫ് കള്ളിക്കാട്ട്, വൈസ് ചെയർമാൻ സാബു ജോസഫ് വട്ടോത്ത്, സെക്രട്ടറി ഷാജി പുതിയാ പറമ്പിൽ ,ട്രഷറർ സിബി തോമസ് നെല്ലിയാനി, തോമസ് ജോർജ്ജ് താഴത്തുവീട്ടിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ റാണി ടോമി പൂവത്താനികുന്നേൽ , റിജോ വാളന്തറ എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post