Sat. Apr 20th, 2024

കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ ഓണാഘോഷം നടത്തി; മാവേലികളായി പെൺകുട്ടികൾ

By admin Aug 20, 2022 #news
Keralanewz.com

കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ ഓണാഘോഷം നടത്തി. ഓണാഘോഷ പരിപാടികളുടെ ഭാഗമായി പെൺകുട്ടികളാണ് മാവേലിയുടെ വേഷം ധരിച്ച് രംഗത്ത് എത്തിയത്. കുട്ടികൾ മാവേലി വേഷം ധരിച്ച് സഹപാഠികൾക്ക് ആശംസകൾ അർപ്പിച്ച് രംഗത്ത് എത്തി

തുടർന്ന്, സ്‌കൂൾ കുട്ടികൾ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. സിസ്റ്റർ ജെയിൻ പരിപാടികൾക്ക് നേതൃത്വം നൽകി. അനുശ്രീ വാമനനായും, ഐറിൻ റോയി മാവേലിയായും വേഷം ധരിച്ചു

Facebook Comments Box

By admin

Related Post