Wed. Apr 24th, 2024

മട്ടന്നൂരിൽ LDF ന് വമ്പൻ ജയം: ആറാം തവണയും തുടർ ഭരണം

By admin Aug 22, 2022 #news
Keralanewz.com

മട്ടന്നൂർ നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. 35 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 വാർഡിലും ജയിച്ചു കയറിയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. LDF ജയിച്ച
സീറ്റുകളിൽ വമ്പൻ ഭൂരിപക്ഷം നേടി.
യുഡിഎഫ് 14 വാർഡുകളിൾ വിജയിച്ചു.
ബിജെപിക്ക് ഒരു വാർഡും ലഭിച്ചില്ല . ആറാം തവണയാണ് എൽഡിഎഫ് നഗരസഭയിൽ ഭരണം നേടുന്നത്.
UDF ഉം BJP യും
നാത്തിയ ദുഷ്പ്രചരണങ്ങൾക്കും
വോട്ട് കച്ചവടത്തിനും
എതിരെയുള്ള
ജനവിധിയാണിതെന്ന്
LDF നേതാക്കൾ
പറഞ്ഞു.

Facebook Comments Box

By admin

Related Post