Fri. Mar 29th, 2024

കോട്ടയം കിടങ്ങൂരിൽ സ്വകാര്യ ബസ് തട്ടി വീട്ടമ്മ മരിച്ചു

By admin Oct 7, 2022 #news
Keralanewz.com

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു

ചേർപ്പുങ്കൽ പൗവ്വൻചിറയിൽ ഓമന ശിവരാമൻ (61) ആണ് മരിച്ചത്.

കിടങ്ങൂരിൽ വെച്ചു സ്വകാര്യ ബസ് തട്ടിയാണ് മരണം

ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

Facebook Comments Box

By admin

Related Post