ജുനൈദിന്‍റെ കൊലപാതകം: കുറ്റം സമ്മതിച്ചു

Please follow and like us:
190k

ഫ​​​രീ​​​ദാ​​​ബാ​​​ദ്:​​പ​​തി​​നേ​​ഴു​​കാ​​ര​​ൻ ജു​​​നൈ​​​ദ് ഖാ​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ കു​​​റ്റം സ​​​മ്മ​​​തി​​​ച്ച് പി​​​ടി​​​യി​​​ലാ​​​യ മു​​​ഖ്യ​​​പ്ര​​​തി ന​​​രേ​​​ഷ് കു​​​മാ​​​ർ. ജു​​​നൈ​​​ദി​​​നെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​ന്നു പ്ര​​​തി സ​​​മ്മ​​​തി​​​ച്ചു. എ​​​ന്നാ​​​ൽ കൊ​​​ല​​​പ​​​താ​​​ക​​​ത്തി​​​നു ബീ​​​ഫ് വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണു പ്ര​​​തി പ​​​റ​​​ഞ്ഞ​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടാ​​​ഴ്ച​​​മു​​​ന്പ് ഹ​​​രി​​​യാ​​​ന​​​യി​​​ലേ​​​ക്കു ട്രെ​​​യി​​​നി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ജു​​​നൈ​​​ദും സ​​​ഹോ​​​ദ​​​ര​​​നും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ശു​​​വി​​​നെ തി​​​ന്നു​​​ന്ന​​​വ​​​നെ​​​ന്ന് ആ​​​ക്രോ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വ​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ലെ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​ര​​​നും ഹ​​​രി​​​യാ​​​ന​​​യി​​​ലെ പ​​​ൽ‌‌​​​വാ​​​ൾ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ പ്ര​​​തി​​​യെ മ​​​ഹാ​​​രാ​​ഷ‌​​്ട്ര​​യി​​​ലെ ധു​​​ലേ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. 30 വ​​​യ​​​സു​​​ള്ള ഇ​​​യാ​​​ളു​​​ടെ പേ​​​ര് ന​​​രേ​​​ഷ് കു​​​മാ​​​ർ എ​​​ന്നാ​​​ണെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണു വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​യ്ക്കു പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. ര​​​മേ​​​ശ്വ​​​ർ എ​​​ന്ന മ​​​റ്റൊ​​​രു പ്ര​​​തി നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

ജു​​​നൈ​​​ദി​​​നെ കു​​​ത്തി​​​യ​​​തും സ​​​ഹോ​​​ദ​​​ര​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തും പ്ര​​​തി സ​​​മ്മ​​​തി​​​ച്ചു. എ​​​ന്നാ​​​ൽ ബീ​​​ഫ് വി​​​ഷ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നു പ്ര​​​തി സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് എ​​​സ്പി ക​​​മാ​​​ൽ​​​ദീ​​​പ് ഗോ​​​യ​​​ൽ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ബീ​​​ഫു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ പോ​​​ലും പറയുന്നില്ല.

ട്രെ​​​യി​​​നി​​​ൽ വ​​​ഴ​​​ക്കു​​​ണ്ടാ​​​യ​​​ത് ആ​​​ദ്യം അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​മേ​​​ശ്വ​​​റും ജു​​​നൈ​​​ദും ത​​​മ്മി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി പി​​​ന്നീ​​​ടാ​​​ണ് വ​​​ഴ​​​ക്കി​​​ൽ പ​​​ങ്കു ചേ​​​രു​​​ന്ന​​​ത്. ഇ​​​യാ​​​ൾ​​​ക്ക് ര​​​മേ​​​ശ്വ​​​റി​​​നെ അ​​​റി​​​യു​​​ക​​​പോ​​​ലു​​​മി​​​ല്ല. ജു​​​നൈ​​​ദി​​​നെ കൊ​​​ല്ലാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി ക​​​ണ്ടെ​​​ടു​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും എ​​​സ്പി അ​​​റി​​​യി​​​ച്ചു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Enjoy this news portal? Please spread the word :)