Thu. Apr 25th, 2024

ഞാൻ ആണ് മന്ത്രിമാരെ നിയമിച്ചത് എന്നും എന്നെ പഠിപ്പിക്കാൻ നിക്കണ്ട എന്നും ഗവർണർ ആരിഫ് ഖാൻ മന്ത്രിമാരോട്

By admin Oct 22, 2022
Keralanewz.com

മന്ത്രിമാരെ കടന്നാക്രമിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവർണർ പറഞ്ഞു. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമമന്ത്രി ആരാണ്. സർവകലാശാല വി സി നിയമം വിഷയത്തിലും മന്ത്രിമാരുടെ പെൻഷൻ വിഷയത്തിലും ഗവർണർ വിമർശനം ഉന്നയിച്ചു.

Facebook Comments Box

By admin

Related Post