Thu. Apr 25th, 2024

രാജി ആവശ്യപ്പെട്ട വി.സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക തയ്യാറാക്കി. രണ്ടും കല്പ്പിച്ചു ഗവർണർ.

By admin Oct 25, 2022 #kerala governor
Keralanewz.com

സുപ്രിംകോടതി വിധിക്ക് മുന്നേ രാജ്ഭവന്‍ വി.സിമാര്‍ക്കെതിരായ നീക്കം തുടങ്ങി. രാജി ആവശ്യപ്പെട്ട വി.സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക തയ്യാറാക്കി.

സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കമെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അതിന് മുമ്ബ് തന്നെ വി.സിമാര്‍ക്കെതിരായ നടപടിക്ക് രാജ്ഭവന്‍ ഒരുങ്ങിയിട്ടുണ്ടെന്ന് ഇതിനോടകം വ്യക്തമായി.

Facebook Comments Box

By admin

Related Post